മുംബൈ: ബോളിവുഡ് ,ഭോജ്പുരി നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. 1980-കളിൽ ബോളിവുഡ് സിനിമ ലോകത്ത് നിറഞ്ഞു നിന്ന നടിയായിരുന്നു. 1980 -കളിൽ ധർമേന്ദ്ര ,വിനോദ ഖന്ന തുടങ്ങിയ പ്രമുഖ നടന്മാർക്ക് ഒപ്പം വേഷമിട്ടു.ബോളിവുഡിന് പുറമെ ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
















