ന്യൂഡൽഹി: ബോളിവുഡ് ഫിലിം എഡിറ്റർ അജയ് ശർമ്മ കോവിഡ് ബാധിച്ച് മരിച്ചു.ബുധനാഴ്ച്ച ഡൽഹി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡ് ബാധിതനായ അദ്ദേഹം രണ്ട് ആഴ്ച തീവ്രപരിചരണ വിഭഗത്തിലായിരുന്നു.
നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ കൂടിയാണ് അദ്ദേഹം.തപ്‌സി പന്ന പ്രധാന വേഷത്തിലെത്തിയ രശ്മി റോക്കറ്റ്റ് ആണ് ഒടുവിൽ പ്രവർത്തിച്ച സിനിമ.
















