Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

തുണയില്ലാ ജീവിതത്തിൽ സ്വയം കരുത്ത് ആർജിച്ചവർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 8, 2021, 10:48 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരും തുണയില്ലാതെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല .ഈ ഒരു ക്ലിഷേ പൊളിച്ചെഴുതിയവർ അനവധിയാണ് .ചിലർക്ക് ജീവിതത്തിൽ മറ്റുള്ളവരിൽ നിന്നും ചില സ്പാർക്കുകൾ മതി രക്ഷപെടാൻ . എന്നാൽ ജീവിതത്തിൽ ചിലർ സ്വന്തമായിട്ട് തീരുമാനങ്ങളും മറ്റും എടുത്തു രക്ഷപെടും ,ഇന്ന് ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ നമ്മൾ ഓർക്കേണ്ട ,അല്ലെങ്കിൽ നമ്മൾ പാഠപുസ്തകങ്ങൾ ആകേണ്ട ചിലരുണ്ട് .അത്തരം അഞ്ചു വ്യക്തിത്വങ്ങളിലേക്ക് ഒരു എത്തിനോട്ടം .

1 ) ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

വി സ്റ്റാർ

സൽവാർ കമ്മീസുകളും മാക്സികളും നിർമ്മിച്ചിരുന്ന വി സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും മാനേജിംഗ് ഡിറക്ടറുമാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി . തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയാണ് സ്വദേശം. തൃശ്ശൂർ വിമല കോളേജിൽ നിന്ന് ഹോംസയൻസിൽ ബിരുദമെടുത്തു. വി ഗാർഡിന്റെ സ്ഥാപകനും ചെയർമാനുമായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയാണ് ജീവിതപങ്കാളി. അരുൺ ചിറ്റിലപ്പിള്ളിയും മിഥുൻ ചിറ്റിലപ്പിള്ളിയുമാണ് മക്കൾ. കമ്പനിയുടെ ആദ്യ കാലത്തെ കച്ചവടം മോശം സ്ഥിതിയിൽ ആയിരുന്നു .എന്നാൽ ഇതിൽ നിന്നും തെല്ലും ഷീല പതറിയില്ല .സ്വന്തമായി ഒരു വരുമാനമെന്ന സ്വപ്നത്തിൽ അടിയുറച്ചു വിശ്വസിച്ചു .അതൊരു തപസ്യ ആയി കൊണ്ട് നടന്നു .

ഇന്ന് വി സ്റ്റാർ ക്രിയേഷൻസിൽ പ്രധാനമായും നിർമ്മിക്കുന്നത് വനേസ്സ, വാലെറോ, ലിറ്റിൽ വനേസ്സ, ലിറ്റിൽ വാലെറോ എന്നീ ബ്രാൻഡുകളിലുള്ള അടിവസ്ത്രങ്ങളാണ്. കൊച്ചൌസേപ്പ് കടമായി നല്കിയ 20 ലക്ഷം രൂപ മൂലധനത്തിൽ തുടങ്ങിയ ഈ വ്യവസായം ഇന്ന് കോടിക്കണക്കിന് വിറ്റുവരവുള്ളതാണ് .ജനുവരി 2011 -ൽ എം ഡിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നോക്ക് കൂലിക്ക് എതിരെ കർശനമായ നിലപാട് കൈകൊണ്ടു .വി സ്റ്റാർ ക്രിയേഷൻസിലും ഇതേ നിലപാട് അദ്ദേഹം സ്വീകരിച്ചു .ഇതിൽ പ്രതിഷേധിച്ചു പല തൊഴിലാളികളും രംഗത്ത് വന്നുവെങ്കിലും തന്റെ നിലപാടിൽ നിന്നും തെല്ലും അദ്ദേഹം പിന്മാറിയില്ല .എന്നാൽ അത് തന്നെയാവും കമ്പനിയെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചതും .കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ അതെ നന്മകൾ കൊണ്ട് നടക്കുന്ന ഒരു വ്യക്തിത്വം തന്നെയാണ് ഷീലയുടേത് .ചിലപ്പോൾ ഇതേ വികാരമായിരിക്കും ഇവർക്ക് തുണയായി എത്തിയതും .


2 ) ബീന കണ്ണൻ

ശീമാട്ടി

ReadAlso:

‘തല’ക്കരവും ‘മുല’ക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ യോഗ്യത ?: ഇവര്‍ ആരാണ് ?; റാണി ഗൗരിലക്ഷ്മി ഭായിയെ ചോദ്യം ചെയ്ത് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ബീന കണ്ണൻ എന്ന് കേൾക്കുമ്പോഴേ ആളുകൾക്ക് ഓർമ്മ വരുക നമ്മുടെ ശീമാട്ടിയാണ് .വെറും ഒരു സ്ഥാപനത്തിന്റെ ഉടമയല്ല അവർ .തന്റെ സ്ഥാപനവുമായി ബന്ധപെട്ടു അറിയേണ്ട വസ്തുക്കളും വസ്തുതകളും മനസിലാക്കി ബിസിനസ് ആരംഭിച്ചു ബീന .നല്ലൊരു സാരി ഡിസൈനർ കൂടിയാണ് ബീന .ചുരുക്കം ചില സ്ഥലങ്ങളിലെ ഉള്ളുവെങ്കിലും ശീമാട്ടിയുടെ വളർച്ച ആരെയും അസൂയപ്പെടുത്തുന്ന ഒന്ന് തന്നെയാണ് .2007 -ൽ ലോകത്തിലെ ഏറ്റവും വലിയ സാരി ഡിസൈൻ ചെയ്തു ഗിന്നസ് ബുക്കിലും ഇടം നേടി നമ്മുടെ ബീന കണ്ണൻ .ഒരു സ്ഥാപനം എങ്ങനെ ഒക്കെ വളരണമെന്ന സ്വപ്നം ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കി ശീമാട്ടി .

1960 ജൂലൈ 17 ന് കോട്ടയത്ത് ജനിച്ച ബീനയുടെ മുത്തച്ഛനും അച്ഛനും വസ്ത്രവ്യാപാരികളായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ വസ്ത്രവ്യാപാരരംഗത്ത് ആകർഷണം തോന്നിയ അവർ 1980കളിലാണ് ഇതിലേയ്ക്ക് തിരിയുന്നത്. പരേതനായ കണ്ണനാണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്.തണ്ട് അച്ഛനും അമ്മയും തുടങ്ങി വച്ച പാതയും ,തനിക്ക് അന്നം ഏകിയ തൊഴിലിനേയും മറന്നില്ല ബീന .ഇതേ വികാരമാണ് ഇന്ന് ബീനയെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചതും .


3 )ഹർഷ തച്ചേരി

മസാലബോക്‌സ് ഫുഡ് നെറ്റ്‌വർക്ക്

ജോലി എന്താണെന്നു ചോദിച്ചാൽ നല്ല ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ് ഹർഷ തച്ചേരി .പക്ഷെ ചെറുപ്പം മുതലുള്ള ബിസിനസ് കമ്പം മസാലബോക്സ് എന്ന സ്ഥാപനത്തിലേക്ക് ഹർഷയെ കൊണ്ട് എത്തിച്ചു .ഇവർക്ക് ക്ലാസിക് ,ട്രീറ്റ് ആൻഡ് ഡിലൈറ് എന്നി മൂന്നു കാറ്റഗറിയിൽ ഇവർക്കു ഭക്ഷണം എത്തിക്കുന്നു .ക്ലാസിക് എന്നത് ഒരു ബേസിക് ഫുഡ് ആണ് .വീടുകളിൽ നിന്നും ഉണ്ടാക്കുന്ന നല്ല ഹോംലി മീൽസ് നഷ്ടപെട്ട് ഇരിക്കുകയാന്നെകിൽ നിങ്ങൾക്ക് തീർച്ചയായും സഹായത്തിനു മസാലബോക്‌സ് ഉണ്ടാകും .

ഭക്ഷണം തയ്യാർ ആക്കി എത്തിക്കുക മാത്രമല്ല .ഗുണഭോക്താവിന്റെ സംതൃപ്തിയാണ് ഇവരുടെ വിജയത്തിന് ആധാരം .ആദ്യം കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും ഇന്ന് ഹർഷ തച്ചേരി സന്തോഷത്തിലാണ് .കൊച്ചിയിൽ പനയപിള്ളിയിൽ ഇവർക്ക് കടയുണ്ട് .ബാംഗ്ലൂരിൽ സ്ഥാപനം തുടങ്ങിയപ്പോൾ നേരത്തെ ഉണ്ടാകുമായിരുന്നു എങ്കിലും ഭക്ഷണം ഡിമാൻഡ് അനുസരിച്ചേ വിതരണം ചെയ്തിരുന്നുള്ളു .ആദ്യം ഊണിനു 60 മുതൽ 70 വരെ ഈടയിരുന്നു എങ്കിൽ ഇന്ന് വരിസംഖ്യ മോഡലിൽ ആണ് വിതരണം .വീടും ഫുഡും മിസ് ചെയുന്നവർ മിസ് ചെയ്യരുതാത്ത ഒരു ഫുഡ് ഡെലിവറി സംവിധാനം കൂടിയായി മാറുകയാണ് മസാലബോക്‌സ് .


4)പൂർണിമ ഇന്ദ്രജിത്

ഡിസൈനർ -പ്രാണ

വെറുമൊരു നടി മാത്രമല്ല പൂർണിമ ഇന്ദ്രജിത് ഇന്ന് .മികച്ചൊരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത് .മോഹൻ ,ശാന്തി ദമ്പതികളൂടെ പുത്രിയായി 1979 ഡിസംബർ 13-ന് എറണാകുളത്ത് ജനിച്ചു. പ്രിയ സഹോദരി ആണ്. തമിഴ് പാരമ്പര്യമുള്ള ഈ കുടുംബത്തിൽ പ്രിയയും അഭിനേത്രിയാണ്. എറണാകുളം ഭാരതീയ വിദ്യാഭവൻ, സെന്റ് തെരേസാസ് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

മലയാളത്തിലെ പ്രസിദ്ധ നടൻ ഇന്ദ്രജിത്തിനെയാണ് ആണ് പൂർണ്ണിമ വിവാഹം ചെയ്തത്. പഴയകാല നായകൻ സുകുമാരൻ ഭർതൃപിതാവും മല്ലിക മാതാവുമാണ്. ഇന്ദ്രജിത്തിന്റെ സഹോദരൻ പൃഥ്വിരാജ് മലയാളസിനിമയിലെ നടനാണ്. പൂർണ്ണിമ ഒരു നർത്തകി കൂടിയാണ്. ഫാഷൻ ഡിസൈനിങ്ങിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ പ്രാണ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. മാതൃഭൂമിയുടെ പ്രസിദ്ദീകരണമായ ചിത്രഭൂമിയിൽ ഇൻ സ്റ്റൈൽ എന്ന പംക്തി കൈകാര്യം ചെയ്യുന്നതും പൂർണ്ണിമയാണ്. ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിന് നാച്ചുറൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അഭിനയം മാത്രമല്ല നല്ലൊരു അവതാരക കൂടിയാണ് പൂർണിമ .ടെലി വിഷനിൽ ധാരാളം പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള പൂർണിമഏറെ ആയിട്ടില്ല സ്വന്തമായി പ്രാണ എന്ന സ്ഥാപനം തുടങ്ങിയിട്ട് .ഇപ്പോഴും നിരവധി വസ്ത്രങ്ങൾ ഡിസൈൻ ചെയുന്ന പൂർണിമയ്ക്ക് ഇത് തന്റെ സ്വപ്ന സാക്ഷാത്‌കരമാണിത് .


5 )സാലി വർമ്മ

അനിമൽ ആക്ടിവിസ്റ്

തീർത്തും ഒരു മൃഗസ്നേഹിയാണ് സാലി വർമ്മ .ഇന്ത്യയിലെ ഒരു സജീവ മൃഗ ക്ഷേമ പ്രവർത്തക ആണ് സാലി വർമ്മ .ബാലകൃഷ്ണ വര്മയുടെയും ശോഭ വര്മയുടെയും മകൾ .തൃശ്ശൂരിലെ പൗസ്‌ എന്ന സ്ഥാപനത്തിൽ വോളന്റീർ ആയി പ്രവർത്തിക്കുന്നു ,മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന ആണിത് .കേരളത്തിൽ മികച്ച സ്വാധീനം ചെലുത്തിയ 50 പേരുടെ പട്ടിക പരിശോദിച്ചാൽ കാണും ഈ പേര് .

മിണ്ടാപ്രാണികളെ ചെറുപ്പം മുതലേ സ്നേഹിച്ച ഒരാൾ കൂടിയാണ് സാലി .ഇത് മാത്രമല്ല സാലി വർമ്മ മൃഗ പ്രവർത്തകരിൽ ഇന്ത്യയിൽ നിന്നുള്ള നൂറു പേരിൽ ഒരാളാണ് സാലി .ഇന്ത്യയുടെ പ്രസിഡന്റ്ന്റെ പക്കൽ നിന്നും സമ്മാനം വാങ്ങാനും ഭാഗ്യം സിദ്ധിച്ചു സാലിക്ക് .മധ്യപ്രവർത്തനം ആണ് പഠിച്ചതെങ്കിലും മറ്റു പല ജോലികൾ നോക്കിയിട്ടും ശെരിയായില്ല .തുടർന്ന് 2014 -ൽ ഒരു അനിമൽ വെൽഫയർ ട്രെയിനിങ് കോഴ്സിൽ പങ്കെടുത്തു .അങ്ങനയാണ് സാലിയുടെ ജീവിതം മാറി മറിയുന്നതും പിന്നീട് മിണ്ടാപ്രാണികൾക്ക് കൂട്ട് ഇരിക്കാനും തുടങ്ങിയത് .ആരും സംസാരിക്കാൻ ഇല്ലാതെ മിണ്ടാ പ്രാണികൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച് സാലിയുടെ കഥയും ഒരു പാഠമാണ് .

ജീവിതത്തിൽ പ്രതിസന്ധികൾ ഏറെ ഉണ്ടാകും .അത് തരണം ചെയ്തു മുന്നോട്ടു പോകുമ്പോഴാണ് ജീവിതം കൂടുതൽ മധുരിക്കുന്നത് ,അങ്ങനെ ഒരു മധുരംജീവിതത്തിൽ തോന്നി അതെ തങ്ങളുടെ സ്വപ്നവും ജീവിതവുമാക്കി കൊണ്ട് നടന്ന അഞ്ചു വനിതകളെ നമ്മൾ ഇന്ന് പരിചയപെട്ടു .ഇവർ ഓരോത്തരും ഓരോ പാഠങ്ങൾ ആണ് .ഇവരിൽ നിന്നും ഒട്ടേറെ പഠിക്കാൻ ഉണ്ട് .ആരെയും കണ്ടു പഠിക്കരുത് ,അവരുടെ ജീവിതാനുഭവം പകർത്തി പഠിക്കാൻ ശ്രമിക്കുക .


Latest News

തിരുവനന്തപുരം കോർപറേഷനിൽ LDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മത്സരിക്കാൻ ഡെപ്യൂട്ടി മേയറുടെ മകളും

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ

ഭാര്യയെ കാണാതായ വിഭ്രാന്തിയിൽ;നാല് വയസ്സുകാരൻ മകനുമായി പിതാവ് സ്വകാര്യ ബസിന് മുന്നിൽ ചാടി ആത്മഹത്യശ്രമം

ഡിസംബറിൽ രാജ്യം തണുത്തു വിറയ്ക്കും; മുന്നറിയിപ്പ്

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies