കുവൈറ്റ് സിറ്റി:കുവൈറ്റിൽ 962 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 190852 ആയി.രാജ്യത്ത് അഞ്ചു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു .1012 പേർക്കാണ് രോഗമുക്തി ലഭിച്ചത് .ഇതുവരെ 179209 പേർക്ക് രോഗമുക്തി ലഭിച്ചു .10560 പേര്‍ നിലവിൽ ചികിത്സയിലാണ് .6423 ടെസ്റ്റുകളാണ് പുതിയതായി നടത്തിയത് .
















