ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളെ അപലപിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.
സമാധാനപരമായ സമരത്തോട് കേന്ദ്രം മുഖംതിരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഈ വിഷയത്തില്‍ മോദി സര്‍ക്കാര്‍ പക്വതയോടെ ഉചിതമായ തീരുമാനമെടുക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.