ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയുമായി ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. സിസു ബോർഡറിലെ കിസാൻ അൻഡോളനിൽ ജിഗ്നേഷ് ചേർന്നു.
കര്‍ഷക സംഘടനയുടെ വ്യാപ്തിയും വിപ്ലവത്തിന്റെ ചൈതന്യവും കൊണ്ട് ആശ്ചര്യപ്പെട്ടതായി ജിഗ്നേഷ് ഫേസ്ബുക്കില്‍ കുറിച്ചു.