Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഖത്തർ ഒട്ടകത്തിനുമേലുള്ള ചെള്ളെന്ന് സൗദി മുൻ രഹസ്യാന്വേഷണ മേധാവി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 12, 2020, 08:21 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റിയാദ്: ഗൾഫ് മേഖലയിൽ ഖത്തർ ഒട്ടകത്തിനുമേലുള്ള ചെള്ള്. സൗദി മുൻ രഹസ്യാന്വേഷണ മേധാവിയുടേതാണ് ഈ അഭിപ്രായപ്രകടനം. ഒരു ടെലിവിഷൻ പരിപാടിയിലാണ് ഖത്തറിനെ ഒട്ടകത്തിൻ്റെമേലുള്ള ചെള്ള് എന്ന് വിശേഷിപ്പിച്ചത്.

മേഖലയിൽ ഖത്തറിനെ ഒറ്റപ്പെടുത്തിയുള്ള സൗദി- യുഎഇ- ബഹ്റിൻ- ഈജിപ്ത് നിലപാട് മയപ്പെടുന്നില്ലെന്നതിൻ്റെ സൂചനകളിലൊന്നുമാത്രമാണ്‌ ഖത്തറിനെതിരെയുള്ള ‘ചെള്ള്’ പ്രയോഗം.

ഗൾഫ് മേഖലയിലെ അസ്ഥിരതയുടെ ഒരു ഘടകമാണ് ഖത്തറിലെ തുർക്കിയുടെ സൈന്യം. ഇത് മേഖലയിലെ ധ്രുവീകരണത്തിന് കാരണം- യുഎഇയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

യുഎഇയും അറബ് സഖ്യകക്ഷികളും 2017 ജൂൺ മുതൽ ഖത്തറിനെ ബഹിഷ്‌കരിച്ചു. ദോഹയിലെ തുർക്കി സൈനിക താവളം അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അബുദാബിയും അങ്കാറയും ലിബിയൻ പോരാട്ടത്തിൽ എതിർചേരിയിലാണ്.

അറബ് ഗൾഫിലെ തുർക്കി സൈനിക സാന്നിധ്യം അടിയന്തരാവസ്ഥയാണ് സൃഷ്ടിക്കുന്നത്- യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് ട്വീറ്റ് ചെയ്തു. ഇത് മേഖലയിലെ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നു. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും അവിടത്തെ ജനങ്ങളുടെ താൽപ്പര്യങ്ങളും കണക്കിലെടുക്കാതെയാണ് ഖത്തറിലെ തുർക്കി സേനയുടെ സാന്നിധ്യം തുടരുന്നത്- ട്വിറ്ററിൽ യുഎഇ വിദേശകാര്യ സഹമന്ത്രി തുടർന്നെഴുതി.

ഗൾഫ് മേഖലയിൽ ഇറാനെതിരെ ഐക്യ ഗൾഫ് മുന്നണിയെ അണിനിരത്തുന്നതിൽ സദാ ജാഗരൂകരാണ് അമേരിക്കൻ ഭരണകൂടം. എന്നാൽ ഗൾഫ് മേഖലയിൽ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്ക് ഖത്തർ ശത്രുപക്ഷത്താണ്. ഇസ്ലാമിക തീവ്രവാദത്തെ ഖത്തർ പിന്തുണക്കുന്നുവെന്ന ആരോപണമാണിതിന് നിദാനം.

ഖത്തറുമായുള്ള രാഷ്ട്രീയ- വാണിജ്യ- യാത്രാ ബന്ധങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ് ഇപ്പറഞ്ഞ രാഷ്ട്രങ്ങൾ. ഖത്തറിനെ ഒറ്റപ്പെടുത്തുന്ന സൗദിയുടേതടക്കുള്ളവരുടെ നിലപാട് അമേരിക്കൻ ഭരണകൂടത്തിന് പക്ഷേ വൻതലവേദനയാണ്.

ReadAlso:

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിന് ആതിഥേയത്വം വഹിക്കുന്നത് ദോഹയാണ്. അതിനാൽ ദോഹ യെ പിണക്കി മറുപക്ഷത്തെ പിന്തുണക്കുകയെന്നതിനെക്കുറിച്ച് ഒന്നല്ല ഒരുപ്പാട് ആവൃത്തി യുഎസ് ഭരണകൂടത്തിന് ചിന്തിക്കേണ്ടി വരും.

സൗദി- യുഎഇ പോലുള്ള ഗൾഫ് രാജ്യങ്ങളുമായുള്ള യുഎസ് ബന്ധവും പ്രധാനം. ഇറാനെതിരെ മേഖലയിലെ രാജ്യങ്ങളെ ഒരുമിച്ചുനിറുത്തേണ്ട മുഖ്യ ഉത്തരവാദിത്തം യുഎസ് ഭരണകൂടത്തിനുണ്ട്. ഈ ഉത്തരവാദിത്ത നിർവ്വഹണത്തിന് സൗദി- യുഎഇ തുടങ്ങി രാഷ്ട്രങ്ങളും ഖത്തറും തമ്മിലുള്ള സുഗമമായ ബാന്ധവം അനിവാര്യമെന്ന് തിരിച്ചറിവിലാണ് യുഎസ്. ഇത് പക്ഷേ സുസാധ്യമാക്കപ്പെടുന്നതിലെ കടമ്പടകൾ മറികടക്കുന്നതിനായുള്ള നയതന്ത്ര പരിശ്രമങ്ങളിലാണ് യുഎസ്.

തിവ്രവാദ പ്രോത്സാഹനമെന്ന ആരോപണങ്ങൾ ഖത്തർ ഭരണകൂടം നിരന്തരം നിഷേധിക്കുന്നുണ്ട്. തങ്ങൾക്കെതിരെയുള്ള ബഹിഷ്‌കരണത്തിലൂടെ രാജ്യത്തിൻ്റെ പരമാധികാരത്തിന് തടസ്സം സൃഷ്ടിക്കുകയെന്നതാണ് അവർ ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ പറയുന്നു.

യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലയിൽ ഖത്തറുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിൽ പുരോഗതിയുണ്ടെന്ന് സെപ്തംബർ ഒമ്പതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് മിഡിൽ ഈസ്റ്റ് വിഭാഗം ഉന്നത നയതന്ത്രജ്ഞൻ ഡേവിഡ് ഷെങ്കർ പറഞ്ഞു.

ഈ വർഷം ആദ്യം റിയാദും ദോഹയും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ വിള്ളൽ വീണിരുന്നു. അതിനു ശേഷവും ചർച്ചകൾ നടന്നിരുന്നു. പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ചർച്ചകളിൽ പക്ഷേ ഉരുതിരിഞ്ഞില്ല.

ഖത്തറിനെ ആക്രമിക്കാൻ സൗദി – യുഎഇ തുടങ്ങി രാജ്യങ്ങൻ പദ്ധതിയിട്ടിരുന്നതായി ഖത്തർ പ്രതിരോധ മന്ത്രി അൽ ജസീറ ടെലിവിഷനിൽ അടുത്തിടെ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിൽ ആരോപിച്ചു. ഈയൊരു ആരോപണം പക്ഷേ തുടക്കം മുതലേ സൗദി – യുഎഇ – ബഹ്റിൻ – ഈജിപ്ത് കൂട്ടായ്മ നിഷേധിക്കുന്നുണ്ട്.

Latest News

‘നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പ്’; രാഹുൽ ​ഗാന്ധി | Rahul Gandhi responded to the Delhi Police registering an FIR in pellet gun during the CJP protest

ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം | Demand raised at the CPI State Council for the party to become ‘Gen Z’

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും; വകുപ്പുകൾ പിന്നീട് ചേർക്കും

വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies