Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

എന്താണ് ചലഞ്ച് ?. കാര്‍ഷിക ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് എംഎ നിഷാദ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 22, 2020, 03:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ രാജ്യം ഭരിക്കുന്ന ഈ കാലഘട്ടത്തില്‍, അവര്‍ വെല്ലുവിളിച്ചിരിക്കുന്നത്,നമ്മുടെ നാടിന്റെ നട്ടെല്ലായ കര്‍ഷകരേയും, കാര്‍ഷിക രംഗത്തേയുമാണെന്ന് സംവിധായകന്‍ എംഎ നിഷാദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. അതിര്‍ത്തികാക്കുന്ന ഓരോ സൈനികനേയും പോലെയാണ് നമുക്ക് ഓരോ കര്‍ഷകനെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

Challenge…

എന്താണ് ചലഞ്ച് ? മലയാളത്തിൽ വെല്ലുവിളി എന്ന് പറയും…ഈ ദിവസങ്ങളിൽ,
മുഖപുസ്തകമാകെ വെല്ലുവിളികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്…ചിരിക്കാനും,ദമ്പതികളുടെ,ചിത്രം പ്രദർശിപ്പിക്കാനുമുളള അരോചക കാഴ്ച്ചകൾ കൊണ്ട് നിറഞ്ഞ വെല്ലുവിളികൾ…യഥാർത്ഥത്തിൽ ആര് ആരെയാണ് വെല്ലുവിളിക്കുന്നത് ? നാം നമ്മളേ തന്നെയാണ് …നമ്മുടെ മസ്തിഷ്ക്കം നാം അറിയാതെ തന്നെ പണയം വെച്ചിരിക്കുന്നു…ഒരു ഫാസിസ്റ്റ് സർക്കാർ രാജ്യം ഭരിക്കുന്ന ഈ കാലഘട്ടത്തിൽ,അവർ വെല്ലുവിളിച്ചിരിക്കുന്നത്,നമ്മുടെ നാടിന്റ്റെ നട്ടെല്ലായ കർഷകരേയും,കാർഷിക രംഗത്തേയുമാണ്…അവർ പണയം വെച്ചിരിക്കുന്നു..നമ്മുടെ കർഷകരെ…
അതിർത്തികാക്കുന്ന ഓരോ സൈനികനേയും പോലെയാണ് നമ്മുക്ക് ഓരോ കർഷകനും…നമ്മുടെ ജീവന് കാവലായി അതിർത്തിയിൽ ഉറങ്ങാത്ത കണ്ണുകളുമായി അവർ സൈനികർ…നമ്മളോരോ ഭാരതീയന്റ്റേയും അഭിമാനമാണ്…അത് പോലെ തന്നെയാണ് കർഷകരും…നമ്മുടെ സമ്പത്ത്ഘടനയേ താങ്ങി നിർത്തുന്നവരിൽ പ്രധാനികളാണവർ..പാഠത്തും,പറമ്പിലും,എല്ല്
മുറിയേ പണിയെടുത്ത്,ചോര നീരാക്കി,അവരുടെ വിയർപ്പിന്റ്റെ രുചി തന്നെയാണ് ഇൻഡ്യയിലെ ഏറ്റവും വലിയ വിപണിയായ ഭക്ഷ്യ രംഗത്തെ താങ്ങി നിർത്തുന്നത്..ഏകദേശം അറുപത്തിരണ്ട് ലക്ഷം കോടിയുടെ വിപണിയാണ് പ്രതിവർഷം നമ്മുടെ രാജ്യത്തെ ഭക്ഷ്യ വിപണി…ആ വിപണിയിൽ കോർപ്പറേറ്റുകൾ കഴുക കണ്ണുകളാൽ നോട്ടം എറിയാൻ തുടങ്ങിയിട്ട് കാലം ഏറെയായി…1991-ലെ ആഗോളവൽക്കരണത്തിൽ തുടങ്ങിയതാണ്..അന്ന് അതിനെതിരെ ശബ്ദിച്ച ഇടതുപക്ഷത്തേയും,സാംസ്ക്കാരിക പ്രവർത്തകരേയും,പരിഹസിച്ചവരിൽ,തീവ്ര വലതുപക്ഷ വാദികൾ മാത്രമല്ല,ചില കുത്തക മാധ്യമങ്ങളുമുണ്ടായിരുന്നു…
ഇന്ന് എല്ലാവരെയും നിശ്ശബ്ദരാക്കികൊണ്ട്,എതിർക്കാനുളള ജനാധിപത്യ അവകാശങ്ങളേപ്പോലും,നിഷേധിച്ച് കൊണ്ടൊരു സർക്കാർ,രാജ്യസഭയിലും,ലോകസഭയിലും
കർഷക വിരുദ്ധ ബിൽ പാസ്സാക്കുന്നു…
അതാണ് പ്രിയരേ,യഥാർത്ഥ ചലഞ്ച്…
ആ വെല്ലുവിളികളിൽ നിന്നും ശ്രദ്ധ തിരിക്കാൻ,ബോധപൂർവ്വം ചിലർ പ്രചരിപ്പിക്കുന്ന ആശയങ്ങൾ,വെറും ബാലിശമായ ചലഞ്ചുകളിലൂടെ,നമ്മളെ ചതിക്കുകയാണ്…അത്തരം ചതിക്കുഴികളിൽ,അറിഞ്ഞോ അറിയാതെയോ,സാക്ഷരർ എന്ന് ഊറ്റം കൊള്ളുന്ന നമ്മളും വീഴുകയോ ഭാഗമാവുകയോ ചെയ്യുന്നു…
ആരെയാണ് നമ്മൾ വെല്ലു വിളിക്കേണ്ടത് ?
നമ്മുടെ വിശപ്പകറ്റാൻ കഷ്ടപ്പെടുന്ന,കർഷക സഹോദരങ്ങൾ വിഷം കഴിച്ചാത്മഹത്യ ചെയ്യുന്ന ഇന്നിന്റ്റെ ഇൻഡ്യയിൽ…അവന്റ്റെ ചേറുപൂണ്ട് വിണ്ട് കീറിയ പാദങ്ങളും,തോരാത്ത കണ്ണീരും,കാണാതെ,ശീതീകരിച്ച മുറിയിലിരുന്നു,കോർപ്പറേറ്റുകൾക്ക് വിടുപണി ചെയ്യുന്ന അരാഷ്ട്രവാദികളായ പ്രിവിലേജ് കൂട്ടങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രചാരകരായി മാറുന്ന നാം ഓരോരുത്തരേയുമാണ് അവർ വെല്ലുവിളിക്കുന്നത്…
ഇനി ഉറങ്ങാൻ സമയമില്ല…നാം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു….അല്ലെങ്കിൽ കാലം നമ്മുടെ കവിളിൽ തട്ടി വഞ്ചകരെന്നും
ഒറ്റുകാരെന്നും വിളിക്കും…നാം ശബ്ദിക്കേണ്ട്,വരും തലമുറകൾക്ക് വേണ്ടിയാണ്…

രാഷ്ട്രീയം..

ഇന്നുറക്കെ പറയേണ്ടത് രാഷ്ട്രീയം തന്നെയാണ്…ഇതെഴുതുമ്പോൾ,അങ്ങ് വടക്ക് ഡെൽഹിയെന്ന ഇന്ദ്രപ്രസ്ഥത്തിലെ,
പാർലമെന്റ്റ മന്ദിരത്തിനു മുമ്പിലെ പുൽതകിടിയിൽ നിരാഹാര സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന M P മാരെ പറ്റി ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു..
സഖാക്കളായ എളമരം കരീമും,കെ കെ രാജേഷുമുൾപ്പടെയുളള എട്ടോളം ഇടത് പക്ഷ എം പി മാർ സമരം ചെയ്യുന്നത് കർഷകർക്ക് വേണ്ടിയാണ്…അവരെ സസ്പെൻഡ് ചെയ്തത് അവർ കർഷകർക്ക് വേണ്ടി ശബ്ദിച്ചത് കൊണ്ടാണ്…അതാണ് ഇടത് പക്ഷം അവർ അനീതിക്കെതിരി പൊരുതി കൊണ്ടേയിരിക്കും…അവർ ശബ്ദമീല്ലാത്തവരുടെ ശബ്ദമായി ഉറക്കെയുറക്കെ ശബ്ദിക്കും…
കേരളത്തിൽ നിന്നും ജയിപ്പിച്ച് വിട്ട പത്തൊമ്പത് പേരെ പറ്റി ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല…
ഈന്തപ്പഴത്തിന്റ്റെ കുരുവിൽ സ്വർണ്ണം ഉരച്ച് നോക്കി സംഘപരിവാരത്തിന് കുഴലൂത്ത് നടത്തുന്നതിൽ വ്യാപൃതനാണ് അവരിലൊരാൾ…ജനം എല്ലാം കാണട്ടെ…

സിനിമ

ReadAlso:

പുനർവായനയിലെ ഗാന്ധിജി. കാഴ്ചകളും തിരിച്ചറിവുകളും: വേണു നായരുടെ ഇഴകൾക്കപ്പുറം ഒക്‌ടോബർ 2ന് .

ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു

യുവ സംവിധായകൻ അക്ഷയ് അജിത്തിന്‍റെ ‘ദില്‍’ ചിത്രീകരണം ബാംഗ്ലൂരില്‍ ആരംഭിച്ചു

പ്രിയതമൻ: ശ്രീനാഥ് ഭാസി നായകൻ തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

താരങ്ങൾ എന്ന് പറയുന്ന ചിലരെ പറ്റി സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല…
ഉത്തരേന്ത്യയിലൊരു പോങ്ങനുണ്ട്..കനേഡിയൻ പൗരനായ ഒരു പുങ്കൻ..ശരാശരിയിൽ താഴെ മാത്രം അഭിനയിക്കാൻ ശ്രമിക്കുന്ന അക്ഷയ കുമാർ എന്ന തീവ്ര ഫാസിസ്റ്റ് ..അവനോടൊപ്പം,മറ്റൊരു അരാഷ്ട്രീയ വാദിയായ കങ്കണ എന്ന കളള നാണയം..കർഷക സമരങ്ങൾ തീവ്രവാദമാണെന്ന വിചിത്രമായ വാദമുയർത്തി വലതുപക്ഷ മാധ്യമങ്ങളുടെ ഇഷ്ടതോഴിയായി അഭിരസിക്കുന്ന അവസരവാദി…
ഇനി ഇങ്ങ് കേരളത്തിലോ ? പടവും,പപ്പടവുമില്ലാത്ത ഒരച്ഛനും,മകളും..
ഓരോ ദിവസവും മാധ്യമ ശ്രദ്ധയാകർഷിക്കാൻ സംഘപരിവാർ സ്തുതി ഗീതങ്ങളുമായിട്ടിറങ്ങും…വെറും ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടിയുളള കളികൾ…അതു വഴി അപ്പന്റ്റേയും മകളുടേയും സാമൂഹി മാധ്യമങ്ങളുടെ അക്കൗണ്ടുകൾക്ക് റീച്ച് കൂട്ടുക…അത് വഴി ചില്ലറ കച്ചവടങ്ങൾ..എല്ലാം ഉദര നിമിത്തം…
നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്ന ആദിത്യനാഥനാണ് ഇതിയാന്റ്റെ ഹീറോ…
നല്ലത് തന്നെ…ഇത്തരം അൽപ്പന്മാരോടൊക്കെ കാർഷിക ബില്ലിനേ പറ്റിയോ,കർഷകരേ പറ്റിയോ ചോദിച്ചാൽ,
റമ്പൂട്ടാൻ വീട്ടിലുണ്ട് എന്ന മറുപടിക്കപ്പുറം ഒന്നും പറയില്ല എന്നതാണ് പരമ സത്യം…

അവസരവാദികളുടെ ചലഞ്ചിനപ്പുറം ചില വെല്ലുവിളികളുണ്ട്…ഈ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ…
അത മണ്ണിൽ പണിയെടുക്കുന്ന കർഷകന് വേണ്ടിയാണ്..
ഈ നാട്ടിലെ തൊഴിലാളികൾക്ക് വേണ്ടിയാണ്…
ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനുളള
വെല്ലുവിളികൾ നാം ഏറ്റെടുക്കാം…

ലാൽ സലാം !!

Latest News

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ | India bags three more shooting medals at the Asian Games 2026

മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും | Rain will continue in central and southern Kerala until late into the night

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും | The charge sheet in the Ayodhya donation fraud case will be filed on Friday

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം | Power restrictions in Keralam today as well

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies