Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

യമന്‍: ഭക്ഷ്യക്ഷാമം രൂക്ഷം; ഫണ്ട് നല്‍കാതെ അറബ് രാഷ്ട്രങ്ങള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 16, 2020, 12:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യമന്‍: യുദ്ധം തകര്‍ത്ത യെമന്‍ കൊടിയ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലെന്ന് ഐക്യരാഷ്ട്രസഭ ഹ്യുമാനിറ്റേറിയിന്‍ സെല്‍ മേധാവി. 3.4 ദശലക്ഷം യുഎസ് ഡോളര്‍ സഹായത്തിനായ് ഐക്യരാഷട്ര സഭ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ 30 ശതമാനം ഏകദേശം ഒരു ദശലക്ഷം ഡോളര്‍ മാത്രമാണ് ലഭിച്ചത്.

സാമ്പത്തിക സഹായം അനിവാര്യമെന്നരിക്കെ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് എന്നീ രാഷ്ട്രങ്ങള്‍ ഈ വര്‍ഷം സഹായിക്കാന്‍ തയ്യാറായില്ല. ഇതാകട്ടെ യമന്‍ ജനതക്കുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളെ പാടെ താളം തെറ്റിച്ചിരിക്കുകയാണ് – അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമ്പത് ദശലക്ഷം യമന്‍ ജനതക്ക് ഭക്ഷണമില്ല. കുടിവെള്ളമില്ല. ആരോഗ്യ സംരക്ഷണമില്ല. ഈ ദൈന്യതയാര്‍ന്നവസ്ഥയില്‍ മനുഷ്യത്വപരമായ സഹായമെത്തിക്കുന്നതിനായാണ് ഐക്യരാഷ്ട്ര സഭ ഫണ്ടുശേഖരണ അഭ്യര്‍ത്ഥന നടത്തിയത്.

അറബ് ലോകത്തെ ഏറ്റവും വലിയ ദരിദ്ര രാജ്യമാണ് യമന്‍. രണ്ട് വര്‍ഷം മുമ്പ് യമനിലെ ഭക്ഷ്യക്ഷാമത്തെ ഏറെക്കുറെ മറികടന്നിരുന്നു. ഐക്യരാഷ്ടസഭയുടെ ഫണ്ടുശേഖരണ യജ്ഞത്തെ ഫണ്ടു ദാതാക്കള്‍ കൈ അയഞ്ഞ് സഹായിക്കാന്‍ തയ്യാറായിയെന്നതാണ് ഇതിന് പിന്‍ബലമായത്. ഐക്യരാഷ്ട്രസഭ ലക്ഷ്യമിട്ട ഫണ്ടുശേഖരണത്തിന്റെ 90 ശതമാനവും ലഭ്യമാക്കപ്പെട്ടു.

ഇതുമൂലം പ്രതിമാസ സഹായം എട്ട് ദശലക്ഷത്തില്‍ നിന്ന് 12 ദശലക്ഷമായി ഉയര്‍ത്താനായി. ഇതിലൂടെ ദശലക്ഷക്കണക്കിന് ജീവന്‍ സംരക്ഷിക്കുവാനായി. എന്നാലീപ്പോള്‍ ഫണ്ടു സംഭാവന ചെയ്യുന്നതില്‍ നിന്ന് ചില അറബ് രാഷ്ടങ്ങള്‍ മാറിനില്‍ക്കുന്നുവെന്നത് യമനിലെ ഐക്യരാഷ്ട്രസഭയുടെ മനഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയാണ് – യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ മാര്‍ക്ക് ലോക്കോക്ക് പറഞ്ഞു.

ഫണ്ടുശേഖരണത്തിലെ ഗണ്യമായ കുറവ് യമന്‍ ജനതയുടെ ദുരിത ജീവിതത്തെ പാടേ വഷളാക്കും. ഇക്കാര്യത്തില്‍ മുഖ്യമായും ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ടവരാണ് കുവൈത്തും സൗദിയും യുഎഇയും. എന്നാല്‍ ഈ വര്‍ഷം ഈ രാഷ്ട്രങ്ങളുടെ സംഭാവന പുജ്യമാണ്. മനുഷ്യത്വപരമായ സംഭാവനകള്‍ നിഷേധിക്കുന്നത് ഒരുപാട് മനുഷ്യരെ വധശിക്ഷക്ക് വിധിക്ക് തുല്യമാണ്. അതു കൊണ്ടുതന്നെ ഉപേക്ഷ വിചാരിക്കാതെ തടഞ്ഞുവച്ചിരിക്കുന്ന സംഭാവനകള്‍ ഉടന്‍ അനുവദിക്കണം – മാര്‍ക്ക് ലോക്കോക്ക് അഭ്യര്‍ത്ഥിച്ചു.

ReadAlso:

സൗദി അറേബ്യയുടെ മണലാരണ്യത്തിനടിയില്‍ എന്താണ് ? ലോകം ഞെട്ടുന്ന നിധിയോ ?

മക്കയെ ലക്ഷ്യം വെയ്ക്കുന്നതെന്തിന് ?: ഹൂതികളുമായി സൗദി അറേബ്യയുടെ പ്രതിരോധയുദ്ധം രൂക്ഷമാകുന്നു

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

Latest News

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: മത്സരം 27ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍; ടിക്കറ്റ് വില്‍പ്പന തുടങ്ങി

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്കായി ദുബൈ പൊലീസ് മാതൃകയിൽ മൊബൈൽ ആപ്പ് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി

മമതയ്ക്ക് കനത്ത തിരിച്ചടി;തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ്കമ്മീഷന്‍

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അടുക്കളയിലും ബെഡ്റൂമിലും കയറും’; പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

ബി അശോകിനും എന്‍ പ്രശാന്തിനും മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അധിക ചുമതല; കിഫ്ബിക്ക് പുതിയ സിഇഒ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies