Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

യമൻ; ഹൂതികൾക്കെതിരെ വ്യോമാക്രമണ പരമ്പര

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 15, 2020, 07:34 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സന: യമനിൽ ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണ പരമ്പര. ഹൂതികൾ തമ്പടിച്ചിട്ടുള്ള യമൻ തലസ്ഥാന നഗരമായ സനയിൽ 11 തവണയാണ് വ്യോമാക്രമണം നടത്തിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

സെപ്തംബർ 13 ലെ അഞ്ച് വ്യോമാക്രമണങ്ങൾ സന വിമാനതാവള സമീപ പ്രദേശങ്ങളിലായിരുന്നു. ബാക്കിയുള്ള വ്യോമാക്രമണങ്ങൾ നഗരത്തിൻ്റെ വടക്ക് – മധ്യ മേഖലയിലായിരുന്നുവെന്ന് സുരക്ഷ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സഭ റിപ്പോർട്ട് ചെയ്യുന്നു. ആൾനാശം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

സനയിലെ ഹൂതി ബാരക്കുകളിലും സൈനിക കേന്ദ്രങ്ങളിലും സൗദി സഖ്യസേന ആക്രമിച്ചു. സനയുടെ വടക്ക് അൽ-ഡെൽമി വ്യോമതാവളത്തിൽ നാല് ഹൂതി ഡ്രോണുകൾ നശിപ്പിച്ചുവെന്നും സൗദി അൽ – അറേബ്യ മാധ്യമ നെറ്റ് വർക്ക് പറയുന്നു.

തിരിച്ചടിയെന്നോണം സൗദി അറേബ്യക്കെതിരെ ബാലസ്റ്റിക്ക് മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്നാണ് ഹൂതികളുടെ അവകാശവാദം. സൗദിയുടെ തലസ്ഥാന നഗരി റിയാദിലെ പ്രധാനയിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണങ്ങൾ.

റിയാദിന് നേരെയുള്ള ആക്രമണം സഖ്യം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തു ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പ് നശിപ്പിച്ചുവെന്ന് സൗദി സഖ്യം വ്യക്തമാക്കി.

2015 മുതലുള്ള യുദ്ധത്തിന് അറുതിവരുത്തുകയെന്നതിനായി ഇറാൻ പിന്തുണയുള്ള ഹൂതി പ്രസ്ഥാനവുമായി സൗദി അറേബ്യ പരോക്ഷ ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് 2019 സെപ്തംബർ മുതൽ സന നഗരത്തിൽ സൗദി സഖ്യ സേനയുടെ ബോംബാക്രമണം താരതമ്യേന അപൂർവമായിരുന്നു. എന്നാൽ സഖ്യസേന സനയിൽ വ്യോമാക്രമണങ്ങൾ പുന:രാരംഭിയ്ക്കാൻ മുതിരുന്നുവെന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ ശക്തിപ്പെടുന്നത്.

മേഖലയിലെ സൗദി – ഹൂതി പോരാട്ടം ഇതിനകം ഒരു ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയിട്ടുണ്ടെന്നാ ന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. സൗദി – ഹൂതി പോരാട്ടത്തെ ലോകത്തിലെ അതിദാരുണമായ മാനുഷിക പ്രതിസന്ധിയായാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്.

ReadAlso:

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

സൗദി പിന്തുണയുള്ള അബ്ദുൽ റബ്ബു മൻസൂർ ഹാദിയുടെ ഭരണകൂടത്തെ അട്ടിമറിച്ച് 2014 ൽ സനയടക്കം പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഹൂതികളുടെ അധീനതയിലായി. ഇതേ തുടർന്നാണ് ഹൂതി – സൗദി പോരാട്ടം തലപൊക്കുന്നത്.

യമൻ പ്രസിഡൻ്റായിരുന്ന അബ്ദുൽ റബ്ബു മൻസൂർ ഹാദി ഇപ്പോൾ സൗദി സംരക്ഷണത്തിലാണ്. ഹൂതികളെ തുരത്തി മൻസൂർ ഹാദിയെ യമനിൽ പുനഃവരോധിക്കുകയെന്നതാണ് സൗദി ഭരണകൂടത്തിൻ്റെ ആത്യന്തിക ഉന്നം. ഹൂതികൾക്കുള്ള ഇറാൻ പിന്തുണയാണ് ഈ ഉന്നം പക്ഷേ സുസാധ്യമാക്കപ്പെടുന്നതിന് തടസ്സമായി വർത്തിക്കുന്നത്.

Latest News

‘നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പ്’; രാഹുൽ ​ഗാന്ധി | Rahul Gandhi responded to the Delhi Police registering an FIR in pellet gun during the CJP protest

ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം | Demand raised at the CPI State Council for the party to become ‘Gen Z’

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും; വകുപ്പുകൾ പിന്നീട് ചേർക്കും

വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies