Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ബൽജിയം ജനത പ്രക്ഷോഭത്തിലാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 3, 2020, 01:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബ്രസൽസ്: ബൽജിയം ജനത സർക്കാർ വിരുദ്ധ പോരാട്ടത്തിലാണ്. സോഫിയ നഗരത്തിലെ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ ഒത്തുചേർന്നിട്ടുള്ളത് ആയിരകണക്കിന് പ്രക്ഷോഭകർ.

പ്രധാനമന്ത്രി ബോയ്കൊവ ബൊറിസൊവ് രാജിവച്ചൊഴിയണമെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന പ്രക്ഷോഭ പരമ്പരയിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് സോഫിയാ നഗരം ഇപ്പോൾ സാക്ഷ്യമേകുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രക്ഷോഭകാരികൾ പൊലിസിനു നേരെ ബോംബെറിഞ്ഞു. പോലിസ് ജലപീരങ്കി പ്രയോഗിച്ചു. 60 ഓളം പ്രക്ഷോഭകർ അറസ്റ്റിലായി. പ്രക്ഷോഭം സമാധാനപരമായിരിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്യുന്നുണ്ട്. എങ്കിലും പ്രക്ഷോഭം അക്രമാസക്തമാകുന്നുണ്ട്.

പൊലിസും പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടി. പ്രക്ഷോഭകാരികൾ പോലിസിനെതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. മുട്ട, ചീഞ്ഞ പഴം-പച്ചക്കറികൾ പോലിസിന് നേരെ പ്രക്ഷോഭകാരികൾ എറിഞ്ഞു. പ്രക്ഷോഭത്തിനിടെ പൊലിസുക്കാരുൾപ്പെടെ 45 ഓളം പേർക്ക് പരിക്കേറ്റതായി ആരോഗ്യ വിഭാഗം അറിയിച്ചു.

പുതിയ ഭരണഘട രൂപവൽക്കരിക്കപ്പെടുന്നതിനോടുള്ള കടുത്ത വിയോജിപ്പാണ് “ഗ്രാൻ്റ് നാഷണൽ അപ്പ് റൈസിങ്” എന്ന പേര് നൽകിയുള്ള പ്രക്ഷോഭത്തിൻ്റെ മുഖ്യ ഊന്നൽ. മൂന്നു തവണയായി പ്രിമീയർ പദവിയിൽ തുടരുന്ന ബോയ്കൊവ ബൊറിസൊവും ചിഫ് പ്രോസിക്യുട്ടർ ഇവാൻ ഗഷേവും രാജ്യത്തിൻ്റെ നിയമവാഴ്ച്ച തകർത്തു. രാജ്യത്തെ അഴിമതിയുടെ ഭൂമികയാക്കി. വമ്പന്മാർ തഴച്ചുവളർന്നു. ഇതിലൂടെ യൂറോപ്യൻ യൂണിയൻ്റെ ഏറ്റവും വലിയ പാവപ്പെട്ട രാഷ്ട്രത്തെ കുടുതൽ ദരിദ്രമാക്കി. ഇത് സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ വിശദീകരണം.

പ്രധാനമന്ത്രി ബോയ്കൊവ ബൊറിസൊവിൻ്റെ തീവ്രവലതുപക്ഷ സർക്കാർ അധികാരമൊഴിയണമെന്നും ഭരണഘടന പരിഷ്ക്കരണ നീക്കം അവസാനിപ്പിക്കണമെന്നും ബൽജിയം പ്രസിഡൻ്റ് റുമൻ റെദേവ്വ് പാർലമെൻ്റിൽ ആവശ്യപ്പെട്ടു.

പുതിയ ഭരണഘടനയുടെ അഭാവമല്ല ഭരണതലത്തിലെ ധാർമ്മികത പാടെ ചോർന്നുപോയിരിക്കുന്നുവെന്നതാണ് ജനങ്ങളെ തെരുവിലേക്കിറങ്ങാൻ നിർബ്ബന്ധിച്ചത്. ഇത് സർക്കാർ മനസ്സിലാക്കണം – പ്രസിഡൻ്റ് റുമൻ റെദേവ്വ് വ്യക്തമാക്കി.

ReadAlso:

സൗദി അറേബ്യയുടെ മണലാരണ്യത്തിനടിയില്‍ എന്താണ് ? ലോകം ഞെട്ടുന്ന നിധിയോ ?

മക്കയെ ലക്ഷ്യം വെയ്ക്കുന്നതെന്തിന് ?: ഹൂതികളുമായി സൗദി അറേബ്യയുടെ പ്രതിരോധയുദ്ധം രൂക്ഷമാകുന്നു

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

Latest News

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: മത്സരം 27ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍; ടിക്കറ്റ് വില്‍പ്പന തുടങ്ങി

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്കായി ദുബൈ പൊലീസ് മാതൃകയിൽ മൊബൈൽ ആപ്പ് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി

മമതയ്ക്ക് കനത്ത തിരിച്ചടി;തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ്കമ്മീഷന്‍

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അടുക്കളയിലും ബെഡ്റൂമിലും കയറും’; പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

ബി അശോകിനും എന്‍ പ്രശാന്തിനും മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അധിക ചുമതല; കിഫ്ബിക്ക് പുതിയ സിഇഒ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies