Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ആമസോണിന് വെല്ലുവിളി; ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാരില്‍ നിന്ന് അവിശ്വാസം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 27, 2020, 10:46 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രണ്ടായിരത്തിലധികം ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ ഒരു സംഘം ആമസോണിനെതിരെ ആന്റിട്രസ്റ്റ് കേസ് ഫയല്‍ ചെയ്തു. യുഎസ് കമ്പനിയായ ആമസോണ്‍ ചില ചില്ലറ വ്യാപാരികളെ അനുകൂലിക്കുന്നുവെന്നാരോപിച്ചാണ് കേസ്.

ആമസോണ്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍ സ്വതന്ത്ര വെണ്ടര്‍മാരെ ബിസിനസില്‍ നിന്ന് പുറത്താക്കുന്നുവെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ 6.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയെങ്കിലും പുതിയ കേസ് ഇന്ത്യയില്‍ ആമസോണിന് വെല്ലുവിളി ഉയര്‍ത്തുന്നു. മത്സര നിയമവും ചില കിഴിവ് നടപടികളും ലംഘിച്ചുവെന്ന് ആരോപിച്ച് ആമസോണിനെയും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ടിനെയും കുറിച്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞ ജനുവരിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ടിരുന്നു.

ആമസോണ്‍ ഇന്ത്യയുടെ മൊത്തക്കച്ചവടക്കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുകയും ക്ലൗഡ് ടെയില്‍ പോലുള്ള വില്‍പ്പനക്കാര്‍ക്ക് നഷ്ടത്തില്‍ വില്‍ക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. അത്തരം വില്‍പ്പനക്കാര്‍ പിന്നീട് വലിയ വിലക്കിഴിവില്‍ ആമസോണില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. ഈ മത്സര ബുദ്ധി സ്വതന്ത്ര വില്‍പ്പനക്കാരെ വിപണിയില്‍ നിന്ന് പുറത്താക്കുന്നത് കാരണമാകുന്നു. എന്നാല്‍ വിഷയത്തോട് ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ എല്ലാ ഇന്ത്യന്‍ നിയമങ്ങളും തങ്ങള്‍ പാലിക്കുന്നുണ്ടെന്നും എല്ലാ വില്‍പ്പനക്കാരെയും ഒരുപോലെയാണ് കാണുന്നതെന്നും നേരത്തെ ആമസോണ്‍ പറഞ്ഞിരുന്നു.

സാധാരണയായി സിസിഐ അവലോകനം ചെയ്ത കേസുകളുടെ ഫയലിംഗുകളും വിശദാംശങ്ങളും പരസ്യമാക്കാറില്ല. വരും ആഴ്ചകളില്‍, സിസിഐ കേസ് അവലോകനം ചെയ്യും, വിശാലമായ അന്വേഷണം ആരംഭിക്കാനോ നിരസിക്കാനോ തീരുമാനമുണ്ടാകും. ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ അഭിഭാഷകനായ ചാണക്യ ബസാണ് സിസിഐയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ആമസോണിന്റെ ഏറ്റവും വലിയ ഇന്ത്യാ വില്‍പ്പനക്കാരിലൊരാളായ ക്ലൗഡ്‌ടെയില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണിന് 6.3 ശതമാനം ഫീസ് അടയ്ക്കുന്നുണ്ട്, എന്നാല്‍ സ്വതന്ത്ര വില്‍പ്പനക്കാര്‍ ഏകദേശം 28.1 ശതമാനമാണ് ഫീസ് അടയ്ക്കുന്നതെന്ന് കേസ് ഫയലില്‍ ആരോപിക്കുന്നു. സാധനങ്ങള്‍ ലിസ്റ്റുചെയ്യുമ്പോള്‍ സ്വന്തമായി വിലനിര്‍ണ്ണയ തീരുമാനങ്ങള്‍ എടുക്കുന്ന 650,000 വില്‍പ്പനക്കാര്‍ക്ക് ഇന്ത്യയില്‍ ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം നല്‍കാന്‍ ഇത് സഹായിക്കുമെന്ന് ആമസോണ്‍ പറയുന്നു.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Latest News

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

തൂഫാന്‍: 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി മോഹന്‍ലാലും

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വര്‍ഗീയ സംഘടന: യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്റെ ലേഖനം

ഉള്ളില്‍ തീയും കൈയ്യില്‍ രേഖയുമായി ടി.വീണ വിജയന്‍ ഇ.ഡി ഓഫീസില്‍: ചോദ്യം ചെയ്യലിനൊടുവില്‍ സംഭവിക്കുന്നതെന്ത് ?

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies