Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ടേസ്ട്രിയിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി യുഎസ് ടി ഗ്ലോബൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 26, 2020, 09:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ലോകത്തെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബൽ, സെൻസറി സയൻസസ് കമ്പനിയായ ടേസ്ട്രിയിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി. ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങളുമായി അവരെ ബന്ധപ്പെടുത്തുന്നതിന് ആധുനിക രസതന്ത്രം, മെഷീൻ ലേണിങ്ങ്, ആർടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗപ്പെടുത്തുന്ന സെൻസറി സയൻസസ് കമ്പനിയാണ് ടേസ്ട്രി.

യുഎസ്ടി ഗ്ലോബലും ടേസ്ട്രിയും പ്രദാനം ചെയ്യുന്ന നൂതനമായ ഈ സാങ്കേതിക വിദ്യയിലൂടെ ഇടപാടുകാർക്ക് ഉപഭോക്തൃ മുൻ‌ഗണനകൾ അതിവേഗം തിരിച്ചറിയാനാവും. എങ്ങനെ രുചിക്കാം എന്ന് ഒരു കമ്പ്യൂട്ടറിനെ കൃത്യമായി പഠിപ്പിക്കുകയാണ് ടേസ്ട്രി സാങ്കേതിക വിദ്യ. ഉത്പന്നങ്ങളിലെ വ്യത്യസ്ത ഫ്ലേവറുകളെ വേർതിരിച്ചറിയാൻ രാസവിശകലന സാങ്കേതികവിദ്യയാണ് (കെമിക്കൽ അനാലിസിസ്) ടേസ്ട്രി ഉപയോഗപ്പെടുത്തുന്നത്. നേരിയ വ്യത്യാസങ്ങൾ പോലും കൃത്യതയോടെ തിരിച്ചറിയാനാവും. നൂതനമായ ഈ സാങ്കേതികവിദ്യ ഇടനിലക്കാരില്ലാത്ത ഡയറക്റ്റ്-റ്റു-കൺസ്യൂമർ വിപണിയിൽ ഏറെ പ്രയോജനം ചെയ്യും. ആഗ്രഹിക്കുന്ന ഫ്ലേവറുകളെയും അവയുടെ വിവിധങ്ങളായ കോമ്പിനേഷനുകളെയും ഉത്പന്നങ്ങളുടെ കെമിക്കൽ അനാലിസിസുമായി ബന്ധിപ്പിക്കും. അതുവഴി ഫ്ലേവറുകളെയും ഉത്പന്നങ്ങളെയും അതിവേഗം മാച്ച് ചെയ്യാൻ കഴിയും. ടേസ്ട്രിയുടെ ഈ അത്യാധുനിക സാങ്കേതികവിദ്യ റീറ്റെയ്ൽ വ്യാപാര മേഖലയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കും. ഈ അൽ‌ഗോരിതം അനുസരിച്ച്, ഏത് ഉത്പന്നമാണ് വാങ്ങേണ്ടത് എന്ന കൃത്യമായ നിർദേശം കസ്റ്റമേഴ്സിന് നല്കാനാവും. ഇതുമൂലം റീറ്റെയ്ലർമാർക്ക് തങ്ങളുടെ പ്രൊഡക്റ്റ് മിക്സ് (ഉത്പന്ന മിശ്രിതം) വേണ്ടരീതിയിൽ ക്രമീകരിക്കാനും അതുവഴി വിൽപന, മാർജിൻ, സ്റ്റോർ ലോയൽറ്റി എന്നിവ വർധിപ്പിക്കാനും സാധിക്കുന്നു.

ബ്രാൻ്റുകൾക്കും റീറ്റെയ്ലർമാർക്കും ഒരേപോലെ ഗുണകരമായ ഈ സാങ്കേതിക വിദ്യ ഉത്പന്ന വികസനം, ഇൻ‌വെന്ററി വാങ്ങൽ, ഡയറക്റ്റ്-റ്റു-കൺസ്യൂമർ ശുപാർശകൾ എന്നിവയിലെല്ലാം ശാസ്ത്രീയമായ നിർദേശങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്. ബിസിനസ് മെച്ചപ്പെടുത്താനുള്ള തന്ത്രപ്രധാന നീക്കങ്ങളിലും ഇത് ശാസ്ത്രീയമായ ഉൾക്കാഴ്ചകൾ പകർന്നു നല്കും.

ഒരു യഥാർഥ ഗെയിം ചെയ്ഞ്ചറുമായുള്ള പങ്കാളിത്തമാണ് യാഥാർഥ്യമാവുന്നതെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും യുഎസ് ടി ഗ്ലോബൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു.

“മണവും രുചിയും അടിസ്ഥാനമായ ഉത്പന്നങ്ങളുടെ വിൽപനയിൽ നിലവിലുള്ള രീതിയെ ഇത് അടിമുടി മാറ്റിമറിക്കും. ഉത്പന്നങ്ങളെ, ആർക്ക് വേണ്ടിയാണോ അവ നിർമിക്കുന്നത്, അവരുമായി ബന്ധപ്പെടുത്തും.

തികച്ചും വ്യത്യസ്തവും നൂതനവുമായ ഈ സാങ്കേതികവിദ്യ, ഉപഭോക്താക്കളുടെ വ്യക്തിഗത അഭിരുചികളെ സൂക്ഷ്മതയിൽ തിരിച്ചറിയുന്നതിനാൽ, അതിനനുസരിച്ചുള്ള പ്രൊഡക്റ്റ് റെക്കമെൻ്റേഷനുകളാണ് നൽകുന്നത്.

അടുത്തിടെ താൻ കണ്ടതിൽവെച്ച് ഏറ്റവും മികച്ച ഇന്നൊവേഷൻ എന്നാണ് ഞങ്ങളുടെ ഇടപാടുകാരിൽ ഒരാളും ലോകത്തെ വൻകിട റീറ്റെയ്ലർ കമ്പനിയുടെ സിഇഒയുമായ വ്യക്തി അഭിപ്രായപ്പെട്ടത്.”

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

ഇത്തരത്തിൽ ഉപഭോക്താക്കളെ സെൻസറി അധിഷ്ഠിത ഉത്പന്നങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള ടേസ്ട്രിയുടെ കഴിവിനെ ‘റിവേഴ്സ് ‘ രീതിയിലും പ്രയോജനപ്പെടുത്താനാവും. അതായത് ഉത്പാദകർക്ക് ഒരു കെമിസ്ട്രി ‘ഫിംഗർപ്രിന്റ് ‘ നൽകാനും ഇതുവഴി സാധിക്കും. അങ്ങിനെ ഒരു വ്യക്തിക്കോ, ഒരുകൂട്ടം വ്യക്തികൾക്കോ വേണ്ട ഉത്പന്നങ്ങൾ

നിർമിക്കാനാവും. ഈ ഫിംഗർപ്രിൻ്റ് ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കാനും നിലവിലുള്ള ഉത്പന്നങ്ങളിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടു വരാനും കഴിയും.

തന്ത്രപ്രധാന നിക്ഷേപകനും പങ്കാളിയുമായി യുഎസ്ടി ഗ്ലോബൽ മാറുന്നത് തങ്ങളുടെ പ്രവർത്തനമേഖല വിപുലപ്പെടുത്തുമെന്നും, മത്സരക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന റീറ്റെയ്ലർമാർക്ക് നൂതനമായ

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങൾ വർധിപ്പിക്കുമെന്നും ടേസ്ട്രിയുടെ സിഇഒയും സ്ഥാപകയുമായ കാതറീന ആക്സൽസൺ പറഞ്ഞു.

“സെൻസറി സയൻസും ആർടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിച്ച് ഒരു സ്റ്റോറിൻ്റെ വിൽപന മെച്ചപ്പെടുത്താനുള്ള എല്ലാ വഴികളും ഞങ്ങൾ സ്വീകരിക്കുന്നു”- അവർ വിശദമാക്കി.

“ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ വഴി ഡയറക്റ്റ്-റ്റു-കൺസ്യൂമർ വിൽപനയ്ക്കുള്ള സാധ്യതകൾ വികസിക്കുകയാണ്. ഇത് ഒരു പുതിയ ചിന്താരീതിയാണ്. ആത്യന്തികമായി ഇത് മാറ്റി മറിക്കുന്നത് ഉപഭോക്തൃ അനുഭവത്തെയാണ് “- കാഞ്ചി കൂട്ടിച്ചേർത്തു.

Latest News

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വര്‍ഗീയ സംഘടന: യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്റെ ലേഖനം

ഉള്ളില്‍ തീയും കൈയ്യില്‍ രേഖയുമായി ടി.വീണ വിജയന്‍ ഇ.ഡി ഓഫീസില്‍: ചോദ്യം ചെയ്യലിനൊടുവില്‍ സംഭവിക്കുന്നതെന്ത് ?

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി, പുതിയ ഉത്തരവ് പുറത്തിറങ്ങി | Sabarimala gold robbery accused transferred; new order issued

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies