തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുളള റിസർച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. റിസർച്ച് അസോസിയറ്റ്, ജൂനിയർ റിസർച്ച് ഫെലോ തസ്തികകളിലാണ് നിയമനം. വിശദവിവരങ്ങൾwww.kfri.res.in ൽ ലഭിക്കും.