Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ജാമിയ വിദ്യാർഥികളെ ഡൽഹി പൊലീസ് ഹീനമായ ലൈം​ഗികാതിക്രമത്തിന് ഇരയാക്കി; എൻഎഫ്ഐഡബ്ല്യൂ റിപ്പോർട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 12, 2020, 11:35 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: ഫെബ്രുവരി 10ന് ഡൽഹിയിൽ 45 ജാമിയ മിലിയ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കു നേരെ പൊലീസ് ക്രൂരമായ ലൈം​ഗികാതിക്രമം നടത്തിയതായി നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ (എൻഎഫ്ഐഡബ്ല്യൂ) നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 15 പെൺകുട്ടികൾക്കും 30 പുരുഷന്മാർക്കും നേരെയാണ് യൂണിവേഴ്സിറ്റിയിൽ വച്ച് പൊലീസിന്റെ ഹീനമായ ലൈം​ഗികാക്രമണം ഉണ്ടായതെന്നാണ് വിവരം. സിഎഎ, എൻആർസി, എൻപിആർ എന്നിവയ്ക്കെതിരെ സമാധാനപരമായി സമരം നടത്തുന്നതിനിടെയാണ് ജാമിയ വിദ്യാർഥികൾക്കു നേരെ ഡൽഹി പൊലീസിന്‍റെ അതിക്രമം ഉണ്ടായത്.

സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡൽഹി പൊലീസിന്റെ ഹീനമായ കുറ്റകൃത്യ മനോഭാവത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എൻഎഫ്ഐഡബ്ല്യൂ പ്രസിഡന്റും മുൻ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥയുമായ അരുണ റോയ് ആവശ്യപ്പെട്ടു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരം ക്രൂരതകളും അതിക്രമങ്ങളുമാണ് ഡൽഹി പൊലീസ് സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ നടത്തിയതെന്നും അരുണ റോയ് വ്യക്തമാക്കി.


ഡൽഹി പൊലീസിനൊപ്പം പൊലീസ് യൂണീഫോമിലെത്തിയ സംഘപരിവാർ​ ​ഗുണ്ടകളും ചേർന്നാണ് പെൺകുട്ടികൾ അടക്കമുള്ള സമരക്കാര്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ടത്. നെയിം പ്ലേറ്റും ബാഡ്ജുകളും ഇല്ലാതെയെത്തിയ പൊലീസുകാരാണ് കൂടുതലായും ആക്രമണം നടത്തിയത്. ജീൻസും പൊലീസിന്റേതല്ലാത്ത ഹെൽമറ്റും ധരിച്ചിരുന്ന സംഘപരിവാർ അക്രമികളുടെ കൈയിൽ പൊലീസിന്റെ ഷീൽഡുമുണ്ടായിരുന്നു. അസാധാരണമായിരുന്നു അവരുടെ പ്രതികാര മനോഭാവവും ആക്രമണവുമെന്നും അരുണ റോയ് പറയുന്നു.

പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ജാമിയ വിദ്യാർഥികളും അധ്യാപകരും ഡൽഹി പൊലീസിൽ നിന്ന് നേരിട്ടതെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഒന്ന്, സ്ത്രീകളെ തിരഞ്ഞുപിടിച്ചുള്ള ലൈം​ഗികം ഉൾപ്പെടെയുള്ള ആക്രമണങ്ങൾ. രണ്ട് ​കെമിക്കൽ ​ഗ്യാസ് ഉപയോ​ഗിച്ചുള്ള ആക്രമണം. 15 സ്ത്രീകൾക്കും 30 പുരുഷന്മാർക്കുമാണ് ഫെബ്രുവരി 10ന് തങ്ങളുടെ ജനനേന്ദ്രിയത്തിൽ ക്രൂരമായ ആക്രമണം ഏറ്റതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അരുണ റോയ്

വനിതാ പ്രതിഷേധക്കാരുടെ വസ്ത്രം വലിച്ചു കീറിയ ഡൽഹി പൊലീസ് അവരുടെ മാറിടങ്ങളിൽ ശക്തമായി ഇടിക്കുകയും ബൂട്ടുകൾ കൊണ്ട് ആഞ്ഞു ചവിട്ടുകയും ചെയ്തു. മാത്രമല്ല, അവരുടെ ജനനേന്ദ്രിയത്തിൽ ലാത്തികൾ കയറ്റിയും ക്രൂരമായി പീഡിപ്പിച്ചു. 15ഓളം വനിതകൾക്കാണ് തങ്ങളുടെ ജനനേന്ദ്രിയത്തിൽ പൊലീസിന്റെ ബൂട്ടുകൾ കൊണ്ട് ശക്തമായ ചവിട്ടേറ്റത്. കൂർത്ത ലാത്തികൊണ്ടുള്ള ആക്രമണത്തിൽ നിരവധി പേരുടെ ജനനേന്ദ്രിയത്തിൽ വലിയ മുറിവുണ്ടാവുകയും ചെയ്തു.

പഴുപ്പും രക്തവും കടുത്ത വേദനയും മൂലം ആഴ്ചകളോളം അവർ കട്ടിലിൽ തന്നെയായിരുന്നെന്നും നടക്കാനോ ഇരിക്കാനോ പോലുമാവാത്ത രീതിയിൽ സ്വകാര്യ ഭാ​ഗത്ത് പരിക്കേറ്റതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 16 മുതൽ 65 വയസുവരെയുള്ള സ്ത്രീകളാണ് ലൈം​ഗികാക്രമണത്തിന് ഇരയായത്. ഇവരിൽ പലരും ഇപ്പോഴും പലവിധ ​ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ അനുഭവിക്കുന്നതായും റിപ്പോർട്ട് വിശദമാക്കുന്നു. സിസേറിയന് വിധയേയായ ഒരു സ്ത്രീ പോലും പൊലീസിന്റെ ക്രൂരമായ ആക്രമണത്തിനിരയായി. അടിക്കല്ലേ അടിക്കല്ലേ എന്ന് കരഞ്ഞ് കാലിൽ വീണു പറഞ്ഞിട്ടും പൊലീസ് ക്രൂരമായ മർദനം തുടർന്നതായും റിപ്പോർട്ടിൽ വിശദമാക്കുന്നു.


ഇതേ രീതിയിൽ തന്നെയാണ് പുരുഷന്മാരോടും പൊലീസ് ചെയ്തത്. മലദ്വാരത്തിൽ ലാത്തി കയറ്റിയും ജനനേന്ദ്രിയത്തിൽ ആഞ്ഞു ചവിട്ടിയും ലാത്തി കൊണ്ടടിച്ചുമാണ് പുരുഷന്മാരെ പൊലീസ് പീഡിപ്പിച്ചത്. ഇതേ തുടർന്ന് നിരവധി പുരുഷന്മാരുടെ മലദ്വാരത്തിനും ജനനേന്ദ്രിയത്തിനും വലിയ പരിക്കേറ്റു. സമരക്കാർക്കു നേരെയുള്ള പൊലീസിന്റെ അനിയന്ത്രിത അധികാര പ്രയോ​ഗത്തിന്റെ തെളിവായിരുന്നു സ്ത്രീ- പുരുഷ പ്രതിഷേധക്കാർക്കു നേരെയുള്ള പൊലീസിന്റെ ഹീനമായ ആക്രമണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

ഇതു കൂടാതെ അറസ്റ്റ് ചെയ്ത് വാഹനത്തിൽകയറ്റി കൊണ്ടുപോവുന്ന വഴി അതിനുള്ളിൽ വച്ചും ക്രൂരമായ ആക്രമണമാണ് സമരക്കാർക്കു നേരിടേണ്ടിവന്നത്. 40 മിനിറ്റോളം വരുന്ന ബസ് യാത്രയിലുടനീളം പൊലീസ് പുരുഷന്മാരെ ക്രൂരമായി മർദിച്ചു. ലാത്തികൊണ്ട് തല്ലിച്ചതച്ച പൊലീസ് ബൂട്ടുകൾ കൊണ്ട് അടിനാഭിയിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു.


ഇതു കൂടാതെയാണ് കെമിക്കൽ ​ഗ്യാസ് പ്രയോ​ഗവും ഉണ്ടായത്. സാധാരണ പോലുള്ള ടിയർ ​ഗ്യാസ് പ്രയോ​ഗം ആയിരുന്നില്ല അത്. പലർക്കും ശക്തമായ തലവേദന അനുഭവപ്പെടുകയും ബോധം പോകുന്ന അവസ്ഥ വരികയും ചെയ്തു. ശ്വാസം മുട്ടുകയും പേശീ വേദന അനുഭവപ്പെടുകയും ചെയ്തു. കെമിക്കൽ ​ഗ്യാസ് സ്പ്രേ ചെയ്തതിനു ശേഷം മണിക്കൂറോളം എഴുന്നേറ്റു നിൽക്കാൻ പോലുമാവാത് സ്ഥിതിയിലായിരുന്നു നിരവധി പേർ. പ്രദേശത്തു നിന്നും മാറിയ വിദ്യാർഥികൾക്ക് പോലും ഛർദിയും പേശീ വേദനയും കടുത്ത തലവേദനയുമൊക്കെ അനുഭവപ്പെട്ടു.

നിരവധി പേർക്കാണ് കടുത്ത ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായത്. എന്നാൽ ​ഗ്യാസിനെ കുറിച്ച് അധ്യാപകരും വിദ്യാർഥികളും ആക്ടിവിസ്റ്റുകളും ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം നൽകാൻ ഡൽഹി പൊലീസ് തയ്യാറായില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പരിക്കേറ്റ സമരക്കാർക്ക് ആവശ്യമായ ചികിത്സ നൽകാൻ ഡോക്ടർമാരും തയ്യാറായില്ലെന്ന് റിപ്പോർട്ട് പറയുന്നു. 2020 ഫെബ്രുവരി 10ന് ജാമിഅയിൽ സമാധാനപരമായി സമരം ചെയ്തവർ സഹിച്ച ക്രൂരതകൾ പോലൊന്ന് മറ്റാരും ഒരു ജനാധിപത്യ രാജ്യത്ത് സഹിച്ചിട്ടുണ്ടാവില്ലെന്ന് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ആനി രാജ പറ‍ഞ്ഞു. രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കിയാണ് സിഎഎ വിരുദ്ധ സമരക്കാരോട് പൊലീസ് പെരുമാറിയതെന്നും ആനി രാജ ചൂണ്ടിക്കാട്ടി.

ആനി രാജ

ബാരിക്കേഡുകൾ സ്ഥാപിച്ചതു മുതൽ പൊലീസ് സ്റ്റേഷനിൽ വിദ്യാർഥികളെ തടവിലിട്ടതു വരെ ഫെബ്രുവരി 10ന് നടന്ന സംഭവങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം വിശദീകരണം നൽകണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. സംഭവത്തിൽ ഡൽഹി പൊലീസിന്റെ ഹീനമായ ആക്രമണ മനോഭാവത്തെ കുറിച്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണം. അന്വേഷണത്തിന്റെ ഭാ​ഗമായി ഡോക്ടമാരുടെ ഒരു സംഘം, ഡൽഹി പൊലീസ് സമര‍ക്കാർക്കു നേരെ നടത്തിയ കെമിക്കൽ​ ​ഗ്യാസ് പ്രയോ​ഗത്തെ കുറിച്ചും അതു മൂലമുള്ള പരിക്കിനെ കുറിച്ചും അന്വേഷണം നടത്തണം.


നിരായുധരായി, സമാധാനപരമായി സമരം ചെയ്യുകയും ചെയ്ത ആളുകൾക്കു നേരെ നടത്ത ആക്രമണത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത നടപടിക്കെതിരെ കേസെടുക്കണം. ഇപ്പോഴും സമരക്കാർക്കു നേരെ തുടരുന്ന പീഡനവും ഭീഷണിയും അവസാനിപ്പിക്കണം. ഡൽഹി പൊലീസിന്റേത് ഇസ്ലാമോഫോബിക് നടപടിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മലയാളികൾ അടക്കമുള്ള ജാമിയ വിദ്യാർഥികൾക്കു നേരെയാണ് പൊലീസിന്റേയും ആർഎസ്എസ് അക്രമികളുടെയും ആക്രമണം ഉണ്ടായത്. ഇതിന്റെ നിരവധി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ സംഭവത്തിൽ അക്രമികൾക്കെതിരെ കേസെടുക്കാന്‍ വിമുഖത കാട്ടുന്ന പൊലീസ് ഇരകളെ വേട്ടയാടുന്ന പ്രവണത ഇനിയും അവസാനിപ്പിച്ചിട്ടില്ല.

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies