Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

വനിതാപ്രതിഷേധ ആരവങ്ങളില്‍ തുര്‍ക്കി തെരുവുകള്‍

K K Sreenivasan by K K Sreenivasan
Aug 6, 2020, 12:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തുര്‍ക്കിയിലെ തെരുവുകളില്‍ സ്ത്രീ പ്രതിഷേധത്തിന്റെ ഇടിമുഴക്കങ്ങള്‍. സ്ത്രീകള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ക്കറുതി വേണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന രാജ്യാന്തര ഉടമ്പടിയില്‍ തുര്‍ക്കി തുടരുകയെന്നതും പ്രതിഷേധാര വങ്ങളില്‍ നിന്നുമുയര്‍ന്നുകേള്‍ക്കുന്നു – അല്‍-ജസീറ റിപ്പോര്‍ട്ട്

ഇക്കഴിഞ്ഞ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ക്രമാധീതമായി പെരുകയാണ്. സ്ത്രീകള്‍ കൊല്ലപ്പെടുന്നതിന്റെ തോതും ഉയരുന്നു. ലിംഗാസമത്വത്തിനു പകരംസമത്വം. ഈ മുദ്രവാക്യമുയര്‍ത്തിയുള്ള സ്ത്രീ സംഘങ്ങള്‍ തുര്‍ക്കി തെരുവുകളെ ഇളക്കിമറിക്കുകയാണ്.


സ്ത്രീകള്‍ക്കെതിരെയുള്ള രാജ്യാന്തര ആഹ്വാനമാണ് കൗണ്‍സില്‍ ഓഫ് യുറോപ്പ് ഉടമ്പടി അഥവാ ഇസ്താംബുള്‍ കണ്‍വെന്‍ഷന്‍. 2011 ലായിരുന്നു വിത്. ഈ ഉടമ്പടിയില്‍ നിന്ന് തുര്‍ക്കി ഭരണകൂടം പിന്മാറുമെന്ന ഊഹാപോഹങ്ങളുണ്ട്. തുര്‍ക്കി തെരുവുകളില്‍ വനിത പ്രതിഷേധ കൂട്ടപൊരിച്ചിലുകള്‍ക്ക് ഈ ഉഹാപോഹങ്ങളും കാരണമായിട്ടുണ്ട്. 2014 ലാണ് യുറോപ്പ് ഉടമ്പടി നിലവില്‍ വന്നത്. ആഗോളതലത്തില്‍ തന്നെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നൈയാമിക വ്യവസ്ഥയാണ് യൂറോപ്പ് ഉടമ്പടി. ദാമ്പത്യത്തിലെ ബലാത്സംഗം. സ്ത്രീ ലൈംഗികാവയവം ഛേദിക്കല്‍. ഇതിനെല്ലാമെതിരെ സ്ത്രീകള്‍ക്ക് പരിരക്ഷയെന്നതാണ് ഉടമ്പടി ഉറപ്പു വരുത്തുന്നത്.

ഉടമ്പടി രൂപീകരിക്കപ്പെട്ടതിനു ശേഷം തുര്‍ക്കിയാണിത് ആദ്യം അംഗീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്ന് എര്‍ദോഗന്‍ ഭരണക്കൂടം പിന്മാറാന്‍ തു നിയുന്നുവെന്നിടതാണ് തുര്‍ക്കി വനിതകളുടെ പോരാട്ടവീര്യം മുറുകിയിട്ടുള്ളത്.

സ്ത്രീവിരുദ്ധ അക്രമങ്ങള്‍ക്ക് മാപ്പില്ല. യുറോപ്പ് ഉടമ്പടി ഉടന്‍ നടപ്പിലാക്കുക. വനിതാ ഐക്യം നീണാള്‍ വാഴട്ടെ. ഈ വാക്യങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പരസ്യ പത്രങ്ങള്‍ കയ്യിലേന്തിയുള്ള നൂറു കണക്കിന് വനിതകളുടെ വീറോടെയുള്ള ഐക്യത്തിന്റെ കാഹളമാണ് തുര്‍ക്കി തെരുവുകളില്‍ അലയടിക്കുന്നത്.

ഇസ്മീര്‍ നഗരത്തില്‍ പ്രക്ഷോഭകരെ തടയാന്‍ പോലിസ് ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ തെരുവുകളില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയെന്നതാണ് പോരാളികള്‍ പിന്തുടരുന്നതെന്ന് നാര്‍ വനിതാ കൂട്ടായ്മ ട്വിറ്ററില്‍ കുറിച്ചു. ഇതികം 10 പ്രക്ഷോഭകര്‍ പോലിസ് കസ്റ്റഡിയിലായിട്ടുണ്ട്.


അങ്കാറ, അദാന, അന്താലിയ നഗരങ്ങളും വനിതാ പ്രതിഷേധത്തിന്റെ ആരവങ്ങളിലാണ്. ‘ഞങ്ങള്‍ അവസാനിപ്പിക്കും സ്ത്രീ ഹത്യ’യെന്ന സ്ത്രീ കൂട്ടായ്യമ നിരത്തുന്ന കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ വര്‍ഷത്തില്‍ 476 സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാര്‍ഹികാന്തരീക്ഷ ത്തിലാണിതിലേറെയും.

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

ഇസ്താംബുള്‍ കണ്‍വെന്‍ഷനെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഇരുവശങ്ങളിലുമായി പ്രസിഡന്റ് ഏര്‍ദോഗന്റെ രണ്ട് മക്കള്‍ അണിനിരന്നിട്ടുണ്ട്. സ്ത്രീപരിരക്ഷയുടെ ഇസ്താംബുള്‍ കണ്‍വെണ്‍ഷന്‍ തര്‍ക്കങ്ങളും ചര്‍ച്ചകളും ആവശ്യങ്ങളും എര്‍ദോഗന്റെ കുടുംബാന്തരീക്ഷത്തിലുമെ ത്തിയിരിക്കുന്നുവെന്നവസ്ഥ! ഇനി തങ്ങള്‍ക്ക് കുടുംബത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഒരു വശത്ത് അടിച്ചമര്‍ത്തപ്പെടുന്നു. അക്രമത്തിന് വിധേയരാക്കപ്പെടുന്നു. ഇതെല്ലാം സംഭവിക്കുന്നത് ഒരു ബന്ധത്തില്‍ ! ഇത് ഇനി അംഗീകരിക്കുവാനാകില്ല – ഇതാണ് പ്രസിഡന്റ് എര്‍ദോഗന്റെ മകള്‍ സുമിയേ ഡെപ്യൂട്ടി ചെയര്‍മാനായിട്ടുള്ളവുമണ്‍ ആന്റ് ഡെമോക്രസി അസോസിയേഷന്‍ നിലപാട്.


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി അംഗീകരിച്ച കണ്‍വെന്‍ഷനും നിയമനിര്‍മ്മാണവും കൂടുതല്‍ കര്‍ശനമായി നടപ്പാക്കേണ്ടതില്ലെന്നാണ് ഇസ്താംബുള്‍ കണ്‍വെന്‍ഷന്‍ വിരുദ്ധരുടെ വാദം. ഈ പക്ഷത്തുമുണ്ട് എര്‍ദോഗന്റെ സന്തതികള്‍. ഇതിനിടെ ഇസ്താംബൂളിന്റെ പേരിലറിയപ്പെടുന്ന കണ്‍വെന്‍ഷനില്‍ നിന്ന് പിന്മാറാന്‍ തുര്‍ക്കി അധികൃതര്‍ ആലോചിക്കുന്നത് തീര്‍ത്തും വിരോധാഭാസമാണെന്ന ആംനസ്റ്റി ഇന്റര്‍നാഷണലിലെ വനിതാ അവകാശ ഗവേഷക അന്ന ബ്യൂസിന്റെ അഭിപ്രായം പ്രക്ഷോഭകരായ വനിതകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.

കണ്‍വെന്‍ഷനില്‍ നിന്നു പിന്മാറുവാനുള്ള എര്‍ദോഗന്‍ ഭരണകൂട ചര്‍ച്ച ഏറെ ആശങ്കാജനകമാണ്. പ്രത്യേകിച്ചും ലോക്ക് ഡൗണ്‍പോലുള്ള കോ വിഡ് -19 നടപടികളുടെ ഘട്ടത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ദുരുപയോഗം ചെയ്യുന്നവരുടെ പിടിയില്‍നിരവധി സ്ത്രീകളും പെണ്‍കുട്ടികളും കുടുങ്ങി കിടക്കുകയാണ് – എളുപ്പത്തില്‍ രക്ഷപ്പെടാനാകാതെ. ഈ സന്ദര്‍ഭത്തില്‍ സുരക്ഷയും പിന്തുണയുമാണ് അവര്‍ക്കെത്തിക്കേണ്ടത്. ഇതിനു പകരം പക്ഷേ സ്ത്രീപരിരക്ഷ ലക്ഷ്യമിടുന്ന ഉടമ്പടിയില്‍ നിന്നു പിന്മാറുവാനുള്ള ഭരണകൂട തിടുക്കം ഖേദകരമാണ്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഗവേഷക അന്ന ബ്യൂസിന്റെ ഈ അഭിപ്രായപ്രകടനം തുര്‍ക്കി വനിതകളുടെ അവകാശ പോരാട്ടത്തിലേക്കുള്ളരാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കലായിമാറിയിട്ടുണ്ട്.


Latest News

ഗുരുദേവന്‍ പുതുമടിശീലക്കാരുടെ മടിയില്‍ പിടഞ്ഞു വീണു മരിക്കുന്നു: വെളളാപ്പളളിക്കെതിരെ എഎന്‍ ഷംസീര്‍

ഷൗക്കത്ത് യുഡിഎഫിന്റെ മോഡിഫിക്കേഷൻ വാഗ്ദാനത്തിന്റെ ഇര; തൊഴിലാളികളുടെ വയറ്റത്ത് അടിക്കുന്ന നയമെന്ന് പിണറായി വിജയൻ

നേപ്പാള്‍ മിന്നല്‍ പ്രളയം ‘ഡ്രാമ’; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയിട്ട് ആറു മാസം ; യുഎസിന് വ്യക്തമായ സന്ദേശവുമായി ഇറാൻ

വാട്സാപിൽ നുഴഞ്ഞു കയറും; ചാരദമ്പതികൾ അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies