Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

സാമ്പത്തിക പാക്കേജ്; ആശയക്കുഴപ്പത്തില്‍ അമേരിക്ക 

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 30, 2020, 11:07 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വ്യാപനം ആശങ്കകള്‍ സൃഷ്ടിച്ച് വര്‍ദ്ധിക്കുമ്പോള്‍ രാജ്യത്തിന്‍റെ സാമ്പത്തിക പാക്കേജുകള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ച ഫലം കാണാതെ അവസാനിച്ചു. വൈറസ് വ്യാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ അടുത്ത ഘട്ടം ചെലവുകളെ കുറിച്ച് വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ച രാഷ്ട്രീയ വാദ പ്രതിവാദങ്ങളിലാണ് കലാശിച്ചത്.

തൊഴിലില്ലായ്മ ആനുകൂല്യങ്ങളുടെ കാലാവധി വര്‍ദ്ധിപ്പിക്കുക, വാടക കൊടുക്കാത്തതിന്‍റെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്ന നടപടി നിരോധിക്കുക എന്നിവയാണ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍. തൊഴിലില്ലായ്മ വേതനമായി ആഴ്ചയില്‍ 600 ഡോളര്‍ നല്‍കാനും, കുടിയൊഴിപ്പിക്കല്‍ നയത്തിനുമേല്‍ ഫെഡറല്‍ ബാന്‍ ഏര്‍പ്പെടുത്താനുമുള്ള ബില്ല് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ഇതിന്‍റെ കാലാവധി ജൂലൈ മാസത്തോടെ അവസാനിക്കും. എന്നാല്‍ ഡെമോക്രാറ്റുകള്‍ ന്യൂചിന്‍റെ നിര്‍ദ്ദേശങ്ങള്‍ എതിര്‍ക്കുകയും, രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതങ്ങളെ മറികടക്കാന്‍ റിപ്പബ്ലിക്കുകള്‍ക്ക് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിന്‍

കോവിഡ് മഹാമാരി മൂലം അമേരിക്കയില്‍ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. താമസ സ്ഥലങ്ങളുടെ വാടകയോ ഈടുകളോ നല്‍കാനാകാതെ കുടിയൊഴിപ്പിക്കല്‍ നടപടികളെയും ജനം വ്യാപകമായി നേരുടുന്നുണ്ട്. യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻമാരും ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റുകളും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു ട്രില്യൺ മുതൽ 3 ട്രില്യൺ ഡോളർ വരെയുള്ള പുതിയ പാക്കേജുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, പണം എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ചും കോവിഡ് 19നോടുള്ള സമീപനങ്ങളെക്കുറിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ നടപടികള്‍ അനിശ്ചിതത്വത്തിലാവുകയാണ്.

“ഈ വെള്ളിയാഴ്ചവരെ സമയപരിധിയുണ്ട്, അതിനിടയില്‍ ഒരു കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ പ്രസിഡന്‍റ് കൂടുതല്‍ സമയം അനുവദിച്ചു തരേണ്ടി വരും,” ട്രെഷറി സെക്രട്ടറി ന്യൂചിന്‍ വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിയൊഴിപ്പിക്കല്‍ നടപടിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും, പെയ്മെന്‍റ് സംബന്ധിച്ച കാര്യങ്ങളില്‍ ഉടനടി നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

നാന്‍സി പെലോസി

തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ഹ്രസ്വകാലത്തേക്ക് നീട്ടുകയും കുടിയൊഴിപ്പിക്കൽ നിരോധനം പുതുക്കുകയും ചെയ്യുക എന്ന ആശയം സ്വീകാര്യമല്ലെന്നാണ് ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസിയുടെ അഭിപ്രായം. കടുത്ത പ്രതിസന്ധിഘട്ടങ്ങളില്‍ ഇത്തരം ശോഷിച്ച ബില്ലുകളുമായി റിപ്പബ്ലിക്കന്‍സ് എത്തുന്നതിനെ അവര്‍ പരിഹസിക്കുകയും ചെയ്തു.

നികുതി വരുമാനം വെട്ടിക്കുറച്ച സംസ്ഥാന, പ്രാദേശിക സർക്കാരുകൾക്ക്, സാമ്പത്തിക സഹായം നല്‍കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍സ് തള്ളിയിരുന്നു. “കോവിഡ് പ്രോട്ടോക്കോളുകള്‍ അവലംബിച്ച് പൊതുവിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ധനസഹായം അനവദിക്കുന്നതിനും റിപ്പബ്ലിക്കന്‍സ് എതിരാണ്. കൂടാതെ രാജ്യവ്യാപകമായി ടെസ്റ്റുകള്‍ നടത്തുന്നതിനും സഹായം അനുവദിച്ചിട്ടില്ല,” നാന്‍സി പെലോസി കൂട്ടിച്ചേര്‍ത്തു.

ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ

ലോക്ക് ഡൗണിനു ശേഷം രാജ്യം ഉണര്‍ന്നു പ്രവര്‍ത്തിച്ചത് സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചിരുന്നു, എന്നാല്‍ ജൂണ്‍ മദ്ധ്യത്തോടെ വൈറസ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുകയും ഈ വീണ്ടെടുക്കല്‍ പ്രക്രിയ മന്ദഗതിയിലാവുകയും ചെയ്തതായി ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അഭിപ്രായപ്പെടുന്നു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ തൊഴില്‍ നഷ്ടങ്ങളും, രോഗ വ്യാപനത്തിന്‍റെ പ്രത്യാഘാതങ്ങളും യുഎസ് കോൺഗ്രസിന് മേൽ വന്‍ തോതില്‍ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ReadAlso:

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

Latest News

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

പരീക്ഷാ ക്രമക്കേട് ആരോപണം: പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

105 വയസുകാരനായ കൊലക്കേസ് പ്രതിയോടു കോടതി: ഇനി സ്വതന്ത്രമായി ജീവിക്കാം

ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി ജലോത്സവ ആവേശം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies