Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കിടക്കുന്നതിനു മുൻപ് ഈ ഭക്ഷണങ്ങളാണോ കഴിക്കുന്നത്? എങ്കിൽ ഉറക്കമുണ്ടാകില്ല

അനു by അനു
Mar 20, 2024, 05:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യം 6 മണിക്കൂർ കൃത്യമായ ഉറക്കമാണ്. എന്നാൽ പലർക്കും രാത്രി 2 മണിയായാലും ഉറക്കം വരാറില്ല. ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് പലവിധത്തിലുള്ള അസുഖങ്ങൾക്കും കാരണമാകും. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ക്ഷീണം,ഒന്നും ചെയ്യാൻ തോന്നുന്നില്ല, പെട്ടന്ന് ദേഷ്യം വരുക തുടങ്ങിയവയെല്ലാം ഉറക്കത്തിന്റെ അപര്യാപ്തത മൂലം സംഭവിക്കാനിടയുണ്ട്.  എന്നാൽ ഉറക്കം നന്നായി ലഭിക്കാത്തതിന് ചില ഭക്ഷണങ്ങൾ കൂടി കാരണമാകും. കിടക്കുന്നതിനു മുൻപ് ഇവ കഴിച്ചാൽ ഉറക്കമില്ലായ്മയുണ്ടാകുമെന്ന് ഉറപ്പാണ്. 

ഉറക്കത്തിനു തടസ്സമാകുന്ന ഭക്ഷണങ്ങൾ എന്തെല്ലാം? 

ചായ, കാപ്പി

ചായ, കാപ്പി തുടങ്ങിയവ ഉറക്കത്തിനു മുൻപ് കുടിച്ചാൽ ഇവ ഉറക്കത്തിനെ തടസ്സപ്പെടുത്തും. ഇതിലടങ്ങിയിരിക്കുന്ന കഫീൻ ശരീരത്തെ കുറച്ച ഊർജ്ജസ്വലമായി വയ്ക്കും. ഇത് ഉറങ്ങുന്നതിനേക്കാളും,  ഉണർന്നിരിക്കാനുള്ള ലക്ഷണമാകും കാണിക്കുന്നത്

സ്‌പൈസി ഫുഡ്

രാത്രയിൽ നല്ല എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഒരുപാട് മസാല അടങ്ങിയവ ഡിന്നറിനു ഉൾപ്പെടുത്താതെയിരിക്കുക. ഇവ ദഹനക്കേട്, വയർ എരിച്ചിൽ എന്നിവ വരുന്നതിനു കാരണമാകും. 

മദ്യം 

ReadAlso:

ട്രെൻഡ് കണ്ട് ഹെൽത്ത് സപ്ലിമെന്റുകൾ കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാം; ഇതാ 10 വഴികൾ | Protect your kidney health; here are 10 ways

രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ?

വെറുതെയിരിക്കുമ്പോൾ കാടുകയറി ചിന്തിക്കുന്ന സ്വഭാവമുണ്ടോ? ഓവർ തിങ്കിംഗ് എങ്ങനെ പിടിച്ചു കെട്ടാം?

ലോകഹൃദയ ദിനാചരണം സംഘടിപ്പിച്ചു: എസ് കെ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും വാക്കത്തോണും

പൊതുവേ മദ്യം നല്ലതു പോലെ ഉറങ്ങാൻ സാധിക്കുമെന്ന വിചാരമുണ്ടെങ്കിൽ തെറ്റി. തുടർച്ചയായുള്ള മദ്യത്തിന്റെ ഉപയോഗം ഉറക്കത്തിന്റെ സൈക്കിളിനെ നശിപ്പിക്കും. മദ്യം കുടിക്കുന്നതിനു പകരം കാഫീൻ അടങ്ങിയിട്ടില്ലാത്ത ഹെർബൽ ചായകൾ ഉപയോഗിക്കുക

ഹെവി ഫുഡ്

അത്താഴത്തിനെപ്പോഴും ലളിതമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക. കൊഴുപ്പുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത് ദഹനത്തിന് ബാധിക്കും

മധുരമുള്ള ഭക്ഷണങ്ങൾ 

ഡിന്നറിനോ, ലഞ്ചിനൊ ശേഷം എന്തെങ്കിലും മധുരം കഴിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ കിടക്കുന്നതിനു മുൻപ് മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഷുഗർ വർധിക്കാൻ കാരണമാകും 

കിടക്കുന്നതിനു മുൻപ് ലളിതമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുവാൻ ശ്രമിക്കുക. ഇത് സമീകൃത ആഹാരമായിരിക്കുവാനും ശ്രദ്ധ വേണം 

 

Latest News

ആശുപത്രിയില്‍ എത്തി എസ്എഫ്‌ഐ നേതാക്കളെ മര്‍ദ്ദിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് നാളെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും!!

നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ പിടിയിൽ

വിമാനത്തിനുള്ളിൽ കയറി സി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം; ഡൽഹി പൊലീസിനോടും എയർപോർട്ട് അധികാരികളോടും വിശദീകരണം തേടി എയർ ഇന്ത്യ

അനാവശ്യമായി ഇടപെടരുത്; യുഎൻ മനുഷ്യാവകാശ സംഘടനക്കെതിരെ കേന്ദ്ര സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies