കെ കരുണാകരന്റെ ഭാര്യ കല്യാണി കുട്ടിയമ്മയുടെസഹോദരിയുടെ വീട്ടിൽ സുരേഷ് ഗോപി പോയത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. താൻ വോട്ട് അഭ്യർത്ഥിക്കാൻ അല്ല പോയതെന്നും ആ കുടുംബവുമായി തനിക്ക് ഉള്ള ബന്ധം രാഷ്ട്രീയ മാനങ്ങൾക്ക് അപ്പുറത്തേക്ക് ആണെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
അതെ സമയം വിരുന്നുകാരെ ഗെറ്റ് ഔട്ട് അടിക്കാറില്ല എന്ന് മുരളീധരൻ പറഞ്ഞു.
കാണാം വീഡിയോ സ്റ്റോറി
















