Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തേണ്ട കോടികൾ ഭരണ പാർട്ടി അക്കൗണ്ടിലേക്ക്; കാലഹരണപ്പെട്ട ബോണ്ടുകൾ പണമാക്കാൻ ബിജെപിക്ക് വേണ്ടി ഇടപെട്ട് മോദി സർക്കാർ ; എസ്ബിഐ നടത്തിയത് ഗുരുതര ചട്ടലംഘനം; തെളിവുകൾ പുറത്ത്

ആർ.രാഹുൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 24, 2024, 04:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തേണ്ട കോടികൾ ഭരണ പാർട്ടി അക്കൗണ്ടിലേക്ക്; കാലഹരണപ്പെട്ട ബോണ്ടുകൾ പണമാക്കാൻ ബിജെപിക്ക് വേണ്ടി ഇടപെട്ട് മോദി സർക്കാർ ; എസ്ബിഐ നടത്തിയത് ഗുരുതര ചട്ടലംഘനം; തെളിവുകൾ പുറത്ത്.

കാലാവധി കഴിഞ്ഞ ബോണ്ടുകൾ പണമാക്കിയതായി തെളിയിക്കുന്ന പുറത്ത് വന്ന വിവരങ്ങളുടെ സ്ക്രീൻ ഗ്രാബ്

കലാവധി കഴിഞ്ഞ ഇലക്ട്രൽ ബോണ്ടുകൾ പണമാക്കാൻ ബിജെപിയെ നരേന്ദ്ര മോദി സർക്കാർ സഹായിച്ചതിൻ്റെ തെളിവുകൾ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കാലാവധി കഴിഞ്ഞ 10 കോടി രൂപയുടെ രണ്ട് ഇലക്ട്രൽ ബോണ്ടുകൾ പണമാക്കാനാണ് കേന്ദ്ര സർക്കാർ ബിജെപിയെ അനുവദിച്ചത്. 2018 മെയ് 12ന് നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സമയത്ത് ബിജെപിക്ക് ലഭിച്ച കാലഹരണപ്പെട്ട ബോണ്ടുകൾ പണമാക്കാനാണ് കേന്ദ്ര സർക്കാർ ഔദ്യോഗിക ചട്ടങ്ങൾ ലംഘിച്ച് ബിജെപിക്ക് വേണ്ടി ഇടപെട്ടിരിക്കുന്നത്. അക്കാലത്ത് ഒന്നാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിയായ അരുൺ ജെയ്റ്റ്ലിയുടെ നിയന്ത്രണത്തിലുണ്ടായ ധനമന്ത്രാലയമാണ് ബിജെപിയെ കാലഹരണപ്പെട്ട ബോണ്ടുകൾ മാറ്റാൻ സഹായിച്ചിരിക്കുന്നത്.

നിയമപരമായി ബോണ്ടുകൾ പണമാക്കാൻ നിർബന്ധിതമാക്കിയ 15 ദിവസത്തെ കാലാവധി അവസാനിച്ചതിന് രണ്ട് ദിവസത്തിന് ശേഷവും 10 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ എൻക്യാഷ് ചെയ്യാൻ എസ്ബിഐ ഒരു “അജ്ഞാത രാഷ്ട്രീയ പാർട്ടിയെ ” അനുവദിച്ചതായി 2019 ൽ റിപ്പോർട്ടേഴ്‌സ് കളക്ടീവ് വാർത്ത പുറത്ത് വിട്ടിരുന്നു. മാർച്ച് 21 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അത് എത് രാഷ്ട്രീയ പാർട്ടിക്കാണ് എന്ന് വെളിപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

ഇതും വായിക്കുക: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് 30 ദിവസത്തിനിടയിൽ ബിജെപിയിലേക്ക് ഒഴുകിയത് 3000 കോടിക്കടുത്ത്; 93 ശതമാനം ‘ബോണ്ട്’ വിഴുങ്ങിയത് ഭരണ പാർട്ടി; വിവരങ്ങൾ പുറത്ത്

എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയിരിക്കുന്നത്.കാലഹരണപ്പെട്ട ബോണ്ടുകൾ സ്വീകരിക്കാൻ കേന്ദ്ര ധനമന്ത്രാലയം നിയമങ്ങൾക്ക് വിരുദ്ധമായി എസ്ബിഐയെ നിർബന്ധിതരാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

“2018 മെയ് 23ന് എസ്ബിഐയുടെ ഡൽഹി ബ്രാഞ്ചിലേക്ക് “അജ്ഞാത” പാർട്ടി കാലഹരണപ്പെട്ട ബോണ്ടുകൾ കൊണ്ടുവന്നു. എസ്ബിഐ ഡൽഹി ബ്രാഞ്ചും മുംബൈയിലെ കോർപ്പറേറ്റ് ആസ്ഥാനവും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മിലുള്ള അതിവേഗ കത്തിടപാടുകൾക്ക് ശേഷം കാലഹരണപ്പെട്ട ബോണ്ടുകൾ പണമാക്കി. സർക്കാരിൻ്റെ ഉത്തരവനുസരിച്ച് “അജ്ഞാത” പാർട്ടിയാണ് ബോണ്ടുകൾ എൻക്യാഷ് ചെയ്തത്.” എന്നായിരുന്നു റിപ്പോർട്ടേഴ്‌സ് കളക്ടീവ് റിപ്പോട്ട് ചെയ്തത്.

ReadAlso:

മലയാളി സൈനികയും ‘ഓപ്പറേഷന്‍ സിന്ദൂറിനൊപ്പം’ ?: അസാം റൈഫിള്‍സിലെ കായംകുളംകാരി കശ്മീര്‍ അതിര്‍ത്തിയില്‍ ?; അഭിമാനത്തോടെ കേരളം; അറിയണ്ടേ ആ സുന്ദരിക്കുട്ടി ആരെന്ന് ?

“ഓപ്പറേഷന്‍ സിന്ദൂര്‍” നടന്ന സമയത്തു ജനനം ?: അവള്‍ക്കു പേര് “സിന്ദൂര്‍” ?; വലുതാകുമ്പോള്‍ പേരിന്റെ അര്‍ത്ഥം മനസ്സിലാകുമെന്ന് മാതാപിതാക്കള്‍; ബിഹാറില്‍ അന്നു ജനിച്ച 12 കുഞ്ഞുങ്ങള്‍ക്കും പേര് “സിന്ദൂര്‍’; രാജ്യ സ്‌നേഹത്തിന് ബിഗ് സല്യൂട്ട്

KSEB ആദ്യം നഷ്ടം എത്രകോടി എന്ന് പറയൂ?: കരാര്‍ ലംഘിച്ച കമ്പനിക്കെതിരേ നിയമനടപടി എടുത്തോ ?; വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയ്ക്ക് ന്യായം പറയുന്നവരല്ലേ KSEB ?; ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ റദ്ദാക്കുമ്പോള്‍ അറിയേണ്ടത് ഇതൊക്കെയാണ് ? (എക്‌സ്‌ക്ലൂസിവ്)

കാലുവെട്ടിയെടുത്ത് കൊല ചെയ്ത ശേഷം ആനന്ദ നൃത്തം: കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; കേസില്‍ വിധി നാളെ പ്രഖ്യാപിക്കും; സുഹൃത്തിനെയും അമ്മയെയും ആക്ഷേപിച്ച് ദേഹോപദ്രവം ചെയ്തതിന്റെ വൈരാഗ്യം

തട്ടിക്കൊണ്ടു പോക്കോ ? അതും KSRTC ബസിലോ ?: നടന്നതു തന്നെ, ഇതാണ് KSRTCയുടെ അഭിമാനങ്ങള്‍; ആ കുഞ്ഞിന്റെ സ്നേഹ സ്പര്‍ശനം തിരിച്ചറിഞ്ഞതിന് ഒരായിരം നന്ദി അനീഷ്; ആ കഥ കേള്‍ക്കണോ ? (സ്‌പെംഷ്യല്‍ സ്‌റ്റോറി)

ഇതും വായിക്കുക: റിലയൻസ്-അദാനി-ബിജെപി ‘ബോണ്ട്’ വെളിവായി; തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും കോർപ്പറേറ്റ് ഗ്രൂപ്പുകൾ ഭരണ പാർട്ടിയിലേക്ക് ഒഴുക്കിയത് ശതകോടികൾ

2018 മെയ് 3 നും ബാക്കി പകുതി 2018 മെയ് 5 നും വാങ്ങിയ ബോണ്ടുകളാണ് കേന്ദ്ര സർക്കാർ ഇടപെടലിലൂടെ ബിജെപി മാറ്റിയെടുത്തത്. യഥാക്രമം 2019 മെയ് 18നും 2018 മെയ് 20നും ബോണ്ടുകളുടെ കാലാവധി കഴിഞ്ഞിരുന്നു. ഇവയാണ് 2018 മെയ് 23ന് എസ്ബിഐയുടെ ഡൽഹി ബ്രാഞ്ചിൽ പണമാക്കാൻ ബിജെപി എത്തിച്ചത്. 15 ദിവസത്തെ നിയമപരമായ ‘റിഡീംഷൻ’ കാലാവധി അവസാനിച്ചതിനാൽ ബോണ്ടുകൾ കാലഹരണപ്പെട്ടതായി എസ്ബിഐ ആദ്യം അറിയിച്ചു. എന്നാൽ കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശം വന്നതോടെ ചട്ടലംഘനത്തിന് ബാങ്ക് കൂട്ടുനിൽക്കുകയായിരുന്നു.

ഇതും വായിക്കുക:  റിലയൻസ്-അദാനി-ബിജെപി ‘ബോണ്ട്’ വെളിവായി; തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും കോർപ്പറേറ്റ് ഗ്രൂപ്പുകൾ ഭരണ പാർട്ടിയിലേക്ക് ഒഴുക്കിയത് ശതകോടികൾ

എസ്ബിഐയുടെ ന്യൂഡൽഹി ബ്രാഞ്ച് അതേ ദിവസം തന്നെ വിവരം മുംബൈ കോർപ്പറേറ്റ് ആസ്ഥാനത്തെ അറിയിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. അടുത്ത ദിവസം, 2018 മെയ് 24 ന് എസ്ബിഐ ചെയർമാൻ രജനീഷ് കുമാറിന് വേണ്ടി ബാങ്കിൻ്റെ അന്നത്തെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ മൃത്യുഞ്ജയ് മഹാപത്ര, കാലഹരണപ്പെട്ട ബോണ്ടുകൾ വീണ്ടെടുക്കാൻ അനുവദിക്കണമോ എന്ന് ചോദിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

ചട്ടമനുസരിച്ച് കാലഹരണപ്പെട്ട ബോണ്ടുകളുടെ മൂല്യത്തിന് തുല്യമായ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകണമെന്നാണ്. എന്നാൽ ഈ പണം പോയിരിക്കുന്നത് ബിജെപിയുടെ അക്കൗണ്ടിലേക്കാണ്. അതിന് വഴിയൊരുക്കിയത് നരേന്ദ്ര മോദിയുടെ കീഴിലുണ്ടായിരുന്ന ധനമന്ത്രാലയവും.

Tags: Serious ViolationSBIelectral bond bjpelectral bondNarendra Modi

Latest News

കെസിഎ – എൻ.എസ്.കെ ടി20 ചാമ്പ്യൻഷിപ്പിന് തുടക്കം, ആലപ്പുഴയ്ക്കും തൃശൂരിനും വിജയം

istockphoto-1271510919-612x612

പഠനത്തിൽ എന്നും നമ്മൾ ഒന്നാമൻ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടി കേരളം!!

പോപ്പിന് ലഭിക്കുന്നത് അമേരിക്കൻ പ്രസിഡന്റിന് തുല്യമായ വരുമാനം ? മാർപാപ്പയുടെ ജീവിതം ഇങ്ങനെ…

വയനാട് പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കോടതിയെ വീണ്ടും സമീപിക്കാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദ്ദേശം; റവന്യൂ-തൊഴില്‍-എസ്.സി-എസ്ടി മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനം

മലമ്പുഴ എലിവാലില്‍ വീട്ടിനകത്ത് പുലി കയറിയ സംഭവം: ‘കണ്ണ് തുറന്ന് നോക്കിയപ്പോള്‍ നായയെ കടിച്ചുകൊണ്ട് പോയി’,ഞെട്ടല്‍ മാറാതെ കുടുംബം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.