Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ഇ​നി വീ​റ്റ്‌ ബ്രഡ് ക​ട​ക​ളി​ൽ നി​ന്ന് വാ​ങ്ങേ​ണ്ട; വീട്ടിലുണ്ടാക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 30, 2024, 07:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആവശ്യമായ ചേരുവകൾ

ഗോ​ത​മ്പ് പൊ​ടി -2 ക​പ്പ്

മൈ​ദാ -1 ക​പ്പ്

ഉ​പ്പ് – 1 ടീ​സ്പൂ​ൺ

ഇ​ളം ചൂ​ടു​ള്ള പാ​ൽ – 1 ക​പ്പ്

പ​ഞ്ച​സാ​ര – 1 ടേ​ബി​ൾ​സ്പൂ​ൺ

യീ​സ്റ്റ് – 2 ടീ​സ്പൂ​ൺ

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

എ​ണ്ണ – 2 ടേ​ബി​ൾ​സ്പൂ​ൺ

മു​ട്ട – 1

ത​യാ​റാ​ക്കു​ന്ന വി​ധം

ഈ​സ്റ്റ് പൊ​ങ്ങാ​ൻ വേ​ണ്ടി 2 ടേ​ബി​ൾ സ്പൂ​ൺ പാ​ലി​ൽ യോ​ജി​പ്പി​ച്ചു വെ​ക്ക​ണം.​നാ​ല് ടേ​ബി​ൾ സ്പൂ​ണ് പാ​ലി​ൽ യീ​സ്റ്റും പ​ഞ്ച​സാ​ര​യും ചേ​ർ​ത്തു പൊ​ങ്ങാ​ൻ വ​യ്ക്കു​ക. ബാ​ക്കി​യു​ള്ള പാ​ലി​ൽ ഒ​രു മു​ട്ട​യും ര​ണ്ട് ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ​യും ചേ​ർ​ത്ത് ബീ​റ്റ്‌ ചെ​യ്തു അ​തി​ലേ​ക്ക് ഈ​സ്റ്റ് പൊ​ങ്ങി​യ​തും മി​ക്സ് ചെ​യ്തു വ​യ്ക്കു​ക.​പാ​ലി​ന്‍റെ കൂ​ട്ട് പൊ​ടി​ക​ളി​ലേ​ക്ക് ചേ​ർ​ത്ത് ച​പ്പാ​ത്തി മാ​വ് പോ​ലെ കു​ഴ​ച്ച് 10 മി​നി​റ്റ് ഒ​രു തു​ണി കൊ​ണ്ട് മൂ​ടി വ​യ്ക്കു​ക.

(വെ​ള്ള​ത്തി​ന്‍റെ അം​ശം പോ​കാ​നാ​യി ആ​വ​ശ്യാ​നു​സ​ര​ണം കു​റ​ച്ച് മൈ​ദാ​പ്പൊ​ടി ഉ​പ​യോ​ഗി​ക്കാം). 10 മി​നി​റ്റി​നു ശേ​ഷം മാ​വ് കൈ​കൊ​ണ്ടു പ​ര​ത്തി ബ്ര​ഡ് ലോ​ഫ്‌ പാ​നി​ൽ കൊ​ള്ളു​ന്ന വി​ധ​ത്തി​ൽ റോ​ൾ ചെ​യ്തു വ​യ്ക്കു​ക. 30 മി​നി​റ്റോ​ളം തു​ണി​കൊ​ണ്ട് മൂ​ടി​വ​യ്ക്കു​ക. അ​തി​നു​ശേ​ഷം 190 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ 15 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക. അ​വ്ൻ തു​റ​ന്ന് ബ്ര‍ഡി​നു മു​ക​ളി​ൽ അ​ൽ​പം ബ​ട്ട​ർ തേ​യ്ക്കു​ക.

അ​ലൂ​മി​നി​യം ഫോ​യി​ൽ കൊ​ണ്ട് മൂ​ടി വെ​ച്ച് വീ​ണ്ടും 15 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക. അ​വ്നി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് ടി​ന്നി​ൽ നി​ന്ന് മാ​റ്റു​ക. ത​ണു​ത്ത​തി​നു ശേ​ഷം മു​റി​ച്ച് ഉ​പ​യോ​ഗി​ക്കാം. ഒ​ന്ന​ര മ​ണി​ക്കൂ​ർ കൊ​ണ്ട് സ്വാ​ദി​ഷ്ട​മാ​യ വീ​റ്റ് ബ്രെ​ഡ് ത​യാർ.

Tags: food reciperecipeWHEAT BREAD

Latest News

‘ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല’, മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ

‘ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

കേരളത്തിന്‍റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു

മാസപ്പടി കേസ്: സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള പിണറായി വിജയൻ്റെ അപ്പീൽ തിങ്കളാഴ്ച പരി​ഗണിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies