Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ദഹനം മാത്രമല്ല ശരിയാകുന്നത്: ഒരു തവി രസത്തിലുണ്ട് ഏറെ ആരോഗ്യ ഗുണങ്ങൾ; ഇത് നിങ്ങൾക്കറിയുമോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 4, 2024, 04:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രസത്തിൽ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞൾ, കുരുമുളക്, കടുക്, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യം രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റൈബോഫ്‌ളേവിന്‍, നിയാസിന്‍, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, തയാമിന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.മഗ്നീഷ്യം, സിങ്ക്, സെലേനിയം, കോപ്പര്‍, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മല്ലി, കായം, ഇഞ്ചി തുടങ്ങിയ പല ചേരുവകളും രസത്തിലുണ്ട്. ഇതെല്ലാം ഏറെ ആരോഗ്യകരമാണ്.

ശരീരത്തിന്റെ അധിക ഭാരം കുറയ്ക്കുവാൻ

ഭക്ഷണം കഴിച്ചതിനുശേഷം വയറിന് അസ്വസ്ഥത തോന്നുന്നുണ്ടോ? അങ്ങിനെയെങ്കിൽ ഒരു പാത്രം രസം കുടിക്കുന്നത് നിങ്ങളെ സഹായിക്കും. ഇതിലെ കുരുമുളകിന്റെ ഉപയോഗം ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന ആസിഡുകൾ സ്രവിക്കാൻ സഹായിക്കുന്നു. ഇത് വയറ്റിൽ വായു അടിഞ്ഞുകൂടുന്നതും, വായുകോപവും തടയുന്നു.

ഒരു പാത്രം രസം കുടിക്കുന്നത് ശരീരത്തിന്റെ അധിക ഭാരം കുറയ്ക്കുവാൻ നിങ്ങളെ ഫലപ്രദമായി സഹായിക്കും. എങ്ങനെ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? രസത്തിലെ കുരുമുളക് ശരീരത്തിന്റെ രാസവിനിമയത്തെ വളരെയധികം പരിഷ്കരിക്കുന്നു. അതിലൂടെ മെറ്റബോളിസത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും, നിങ്ങളുടെ അധിക കൊഴുപ്പുകൾ എരിച്ചു കളയുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.

ആന്റിഓക്‌സിഡന്റുകൾ

ഫ്രീ റാഡിക്കൽ പ്രവർത്തനത്തെ തടയുന്ന ആന്റിഓക്‌സിഡന്റുകൾ രസത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രസത്തിൽ ചേർത്തിരിക്കുന്ന പുളിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ചെറുപ്പവും സുന്ദരവുമായി നിലനിർത്താൻ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന തക്കാളി ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

രസം ശരീരത്തെ പുനരുജ്ജീവിപ്പിക്കുവാൻ ഏറ്റവും ഉത്തമമായ ഭക്ഷണമാണെന്നും പറയപ്പെടുന്നു. രോഗബാധിതരോ പനി ബാധിച്ചവരോ ആയ ആളുകൾക്ക് വിറ്റാമിനുകളും പോഷകങ്ങളും എളുപ്പത്തിൽ ലഭിക്കുന്നതിനായി രസം കുടിക്കാം. കുഞ്ഞുങ്ങൾക്ക് ഖര രൂപത്തിലുള്ള ഭക്ഷണങ്ങൾ കൊടുത്ത് തുടങ്ങുന്ന സമയത്ത്, അവർക്ക് തുടക്കത്തിൽ കൊടുക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണിതെന്നും വിശ്വസിക്കപ്പെടുന്നു.

മലബന്ധം തടയുന്നു

പലതരം ആരോഗ്യഗുണങ്ങൾക്കായി, പ്രത്യേകിച്ച് നിങ്ങളുടെ വയറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുവാൻ നൂറ്റാണ്ടുകൾക്ക് മുൻപ് തൊട്ടേ കഴിക്കുന്ന ഒരു വിഭവമാണ് രസം. മലബന്ധം പോലുള്ള നിങ്ങളുടെ വയർ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം  രസത്തിലെ പുളി കൈകാര്യം ചെയ്യും. പുളിയിൽ സമ്പന്നമായ അളവിൽ ഡയറ്ററി ഫൈബറുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മലം വർദ്ധിപ്പിക്കുകയും, മൃദുവായ മലവിസർജ്ജനം സാധ്യമാക്കുകയും ചെയ്യുന്നു.

​പ്രതിരോധ ശേഷി

പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു മാത്രമല്ല, ഇത്. പനി, കോള്‍ഡ് പോലുള്ള പല രോഗങ്ങള്‍ക്കും മരുന്നാണ്. വയറിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമമായ ഔഷധം. നല്ല ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം രസം ഏറെ നല്ലതാണ്. ഭക്ഷണത്തില്‍, പ്രത്യേകിച്ചും സദ്യയില്‍ രസം ഉള്‍പ്പെടുത്തുന്നതു തന്നെ ബാക്കി ഭക്ഷണങ്ങള്‍ കഴിച്ചതിനെ തുടര്‍ന്നുള്ള വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ്. ഭക്ഷണ ശേഷം ഒരു ഗ്ലാസ് രസമെന്നത് പലരും അനുവര്‍ത്തിച്ചു പോരുന്ന ഒന്നുമാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചേരുവകളാണ് ഇതില്‍ മിക്കവാറും എന്നതും ശ്രദ്ധേയമാണ്

Tags: IMMUNITYGut healthHEALTH BENEFITS OF RASAM

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies