Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

അബുദാബിയിലെ ബാപ്‌സ് ക്ഷേത്രത്തിൽ ദർശനം നടത്താൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം: ചെയ്യേണ്ടത് ഇത്രമാത്രം

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 12, 2024, 01:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ്: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബാപ്‌സിൽ ദർശനം നടത്താൻ ഉപയോക്തൃ-സൗഹൃദ പ്രീ-രജിസ്‌ട്രേഷൻ ബുക്കിംഗ് ആരംഭിച്ചു. തിരക്കൊഴിവാക്കാനും ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ദർശനം സാധ്യമാക്കാനുമാണ് പുതിയ നടപടി.

തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലുമൊക്കെയുള്ള തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് ദർശന സൗകര്യമൊരുക്കാനും പുതിയ നടപടി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

https://www.mandir.ae/visit എന്ന വെബ്സൈറ്റ് സന്ദർശിച്ച് തീർത്ഥാടകർക്ക് ഓൺലൈൻ ബുക്കിംഗ് നടത്താം. വിഷുവിനും ബൈശാഖിക്കും ക്ഷേത്രം സന്ദർശിക്കുന്നവർക്ക് ഓൺലൈനായി നേരത്തെ തന്നെ അവർ ക്ഷേത്രദർശനം നടത്താൻ ഉദ്ദേശിക്കുന്ന തീയതിയും സമയ സ്ലോട്ടും തെരഞ്ഞെടുക്കാൻ കഴിയും. ഇത് ക്ഷേത്ര ദർശനം നടത്താനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കും.

ക്ഷേത്രദർശനം നടത്താൻ ഓൺലൈനായി ബുക്ക് ചെയ്യേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

* https://www.mandir.ae/visit എന്ന വെബ്‌സൈറ്റ് തുറക്കുക.

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

* ഇമെയിൽ ഐഡി, സന്ദർശകരുടെ എണ്ണം, സന്ദർശന തീയതിയും സമയവും ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.

* വിശദാംശങ്ങൾ നൽകിയ ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ 6 അക്ക OTP ലഭിക്കുന്നതിന് വേണ്ടി ക്ലിക്ക് ചെയ്യുക.

* ഇതിന് ശേഷം ഒരു സ്ഥിരീകരണ ഇമെയിൽ ലഭിക്കും. ഇതിന്റെ പ്രിന്റൗട്ട് എടുത്ത ശേഷം ക്ഷേത്ര ദർശനം നടത്താം.

ഫെബ്രുവരി 14 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്‌സ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം തീർത്ഥാടകർക്കായി തുറന്ന് കൊടുത്ത ആദ്യ ഞായറാഴ്ചയായ മാർച്ച് മൂന്നിന് ഏകദേശം 65,000 ആളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇപ്പോൾ, ശരാശരി 30,000 ആളുകൾ എല്ലാ ഞായറാഴ്ചയും ക്ഷേത്രസമുച്ചയം സന്ദർശിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

27 ഏക്കർ സ്ഥലത്താണ് ഏകദേശം 108 അടി ഉയരമുള്ള ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 700 കോടി രൂപയാണ് നിർമ്മാണ ചെലവ്. യുഎഇയിലെയും ഇന്ത്യയിലേയും പാരമ്പര്യങ്ങൾ സമന്വയിക്കുന്ന സ്ഥലം കൂടിയാണ് ഈ ക്ഷേത്രം. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതീകപ്പെടുത്തുന്ന ഏഴ് ഗോപുരങ്ങളും രാമായണം, മഹാഭാരതം, ഭാഗവതം, ശിവപുരാണം എന്നിവയിൽ നിന്നുള്ള കഥകൾ വിവരിക്കുന്ന ഏഴ് ആരാധനാലയങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.

Tags: online bookingAbu DhabiBAPS HINDU MANDIR

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies