Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മാർഷൽ ഓഫ് എയർഫോഴ്‌സ് അർജൻ സിംഗിന്റെ 105-ാം ജന്മവാർഷികം ദക്ഷിണ വ്യോമസേന ആസ്ഥാനത്ത് ആഘോഷിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 15, 2024, 06:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദക്ഷിണ വ്യോമസേന ആസ്ഥാനത്ത് മാർഷൽ ഓഫ് ഇന്ത്യൻ എയർഫോഴ്സ് അർജൻ സിംഗ് പത്മവിഭൂഷൺ, ഡിഎഫ്‌സിയുടെ 105-ാം ജന്മവാർഷികം ആഘോഷിച്ചു. ജന്മവാർഷികത്തിൻ്റെ സ്മരണയ്ക്കായി ദക്ഷിണ വ്യോമസേനയുടെ കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും ക്രോസ് കൺട്രി, വാക്കത്തോൺ, പ്രഭാഷണങ്ങൾ, അദ്ദേഹത്തെ കുറിച്ചുള്ള അവതരണങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

എല്ലാ വ്യോമസേനാ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ആവേശത്തോടെ പരിപാടികളിൽ പങ്കെടുക്കുകയും ഭാരതീയ വ്യോമസേനയ്ക്കും രാജ്യത്തിനും മാർഷൽ ഓഫ് ഇന്ത്യൻ എയർഫോഴ്‌സ് അർജൻ സിംഗ് നൽകിയ നിസ്വാർത്ഥ സംഭാവനയെക്കുറിച്ച് അറിയാനും പ്രചോദനം ഉൾക്കൊള്ളാനും കഴിഞ്ഞു.
1919 ഏപ്രിൽ 15-ന് ജനിച്ച അർജൻ സിംഗ് 19-ാം വയസ്സിൽ വ്യോമസേനയിൽ ചേർന്നു. ഔദ്യോഗിക കഴിവ്, നേതൃത്വപാടവം, തന്ത്രപരമായ കാഴ്ചപ്പാട് എന്നിവയ്ക്ക് അദ്ദേഹം പ്രശസ്തനാണ്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ബർമ്മ യുദ്ധത്തിൽ മികച്ച നേതൃത്വവും മികച്ച വൈദഗ്ധ്യവും ധൈര്യവും പ്രകടിപ്പിച്ചതിന് 1944-ൽ അദ്ദേഹത്തിന് ഡിസ്റ്റിംഗ്വിഷ്ഡ് ഫ്ലയിംഗ് ക്രോസ് (ഡിഎഫ്സി) ലഭിച്ചു. തൻ്റെ മികച്ച സേവന ജീവിതത്തിൽ അദ്ദേഹം 60 ലധികം വ്യത്യസ്ത വിമാനങ്ങൾ പറത്തിയ അനുഭവ സമ്പത്തുണ്ട്. 1964 ഓഗസ്റ്റ് 01-ന് എയർ മാർഷൽ റാങ്കിൽ ചീഫ് ഓഫ് എയർ സ്റ്റാഫ് ആയി ചുമതലയേറ്റ അദ്ദേഹം 1969 വരെ സേവനമനുഷ്ഠിച്ചു.

രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിൻ്റെ സ്തുത്യർഹമായ സേവനത്തെ മാനിച്ച്, 2002 ജനുവരിയിൽ ഭാരത സർക്കാർ മാർഷൽ ഓഫ് ഇന്ത്യൻ എയർഫോഴ്സ് പദവി നൽകി ആദരിച്ചു. അദ്ദേഹം വ്യോമസേനയിലെ ആദ്യത്തെയും ഒരേയൊരു ‘ഫൈവ് സ്റ്റാർ’ റാങ്കിലുള്ള ഉദ്യോഗസ്ഥനുമായിരുന്നു. രാഷ്ട്രത്തിനായുള്ള മഹത്തായ സേവനത്തിന് പത്മവിഭൂഷൺ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി.

ReadAlso:

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം | 6 feared dead as roof collapses at Maharashtra temple, Parbhani district

ഉടൻ ജന്തർ മന്തറിൽ എത്തണം! പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി | CJP Protest in delhi continues

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു | Malayali youths were threatened and robbed of money in Bengaluru

Tags: INDIAN AIR FORCEMARSHAL OF AIR FORCEARJAN SINGH

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies