Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ ; ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2024, 06:54 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ. ഇ​തു​വ​രെ അ​ഞ്ച് ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ നാ​ട്ടി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. യു​എ​ഇ​യി​ലെ ദു​ബാ​യി, അ​ബു​ദാ​ബി, അ​ജ്മാ​ൻ, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ എ​ന്നീ എ​മി​റേ​റ്റ്സു​ക​ളി​ൽ​നി​ന്നും ഖ​ത്ത​ർ, സൗ​ദ്യ അ​റേ​ബ്യ എ​ന്നീ നാ​ടു​ക​ളി​ൽ നി​ന്നു​മാ​ണ് പ്ര​വാ​സി​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി കൂ​ടു​ത​ലാ​യി എ​ത്തി​യ​ത്. യു​ഡി​എ​ഫ് -​ എൽഡി​എ​ഫ് മു​ന്ന​ണി​ക​ളു​ടെ സാം​സ്കാ​രി​ക – ​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​ണ് ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ന്ന ഉ​ട​ൻ ത​ന്നെ പ്ര​വാ​സി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഇ​രു​മു​ന്ന​ണി​ക​ളും ആ​രം​ഭി​ച്ചി​രു​ന്നു.

സ്വ​ന്ത​മാ​യ നി​ല​യി​ൽ നേ​ര​ത്തെ​ത്ത​ന്നെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ളും ഏ​റെ​യാ​ണ്. ഓ​രോ സ്ഥാ​പ​ന​ങ്ങ​ളി​ല​യും ജീ​വ​ന​ക്കാ​രാ​യ വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി ലീ​വ് ല​ഭ്യ​മാ​ക്കാ​ൻ പോ​ലും ഇ​രുമു​ന്ന​ണി​ക​ളി​ലെ​യും നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടി​രു​ന്നു. വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 20,000 പ്ര​വാ​സി​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും മ​റ്റും ചെ​റി​യ ശ​ന്പ​ള​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി വോ​ട്ട​ർ​മാ​ർ​ക്ക് വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളാ​ണ് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ന് വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്.

യു​എ​ഇ​യി​ലെ മ​ഴ​വെ​ള്ള​ക്കെ​ടു​തി​ക​ൾ​ക്കി​ട​യി​ലും വോ​ട്ട് ചെ​യ്യാ​ൻ നാ​ട്ടി​ലേ​ക്ക് വ​രാ​ൻ വെ​മ്പ​ൽ കൊ​ള്ളു​ന്ന പ്ര​വാ​സി​ക​ളെ അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് അ​റ​ബി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കാ​ണു​ന്ന​തെ​ന്നു പ​റ​യു​ന്നു. യു​എ​ഇ​യി​ലെ ഏ​ഴ് എ​മി​റേ​റ്റ്സി​ലു​മാ​യി ഇ​രു​നൂ​റി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൗ​ര​ന്മാ​രു​ണ്ട്. പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ പൗ​ര​ന്മാ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ത്തെ എം​ബ​സി​ക​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്ക് ഈ ​സൗ​ക​ര്യം ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​പ്പോ​ൾ പ്ര​വാ​സി​ക​ളാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഉ​ള്ള​ത്.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. മും​ബൈ ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നും വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​ണ്ട്.

ReadAlso:

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

‘ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യം, മറ്റുള്ളവര്‍ തീരുമാനിക്കേണ്ട’; ലോക്ഭവനിലെ നോണ്‍വെജ് നിയന്ത്രണത്തിനെതിരെ രമേശ് ചെന്നിത്തല

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Tags: gulfnri

Latest News

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies