Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ആ​ക​ർ​ഷ​ണം വേണ്ട : പ്ലെ​യി​ൻ പാ​ക്കി​ങ്​ ന​ട​പ്പാ​ക്കാ​നൊരുങ്ങി ഒ​മാ​ൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 25, 2024, 03:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മ​സ്ക​ത്ത്​: പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ആ​ക​ർ​ഷ​ണം തോ​ന്നി​പ്പി​ക്കാ​ത്ത വി​ധ​ത്തി​ൽ ല​ളി​ത​മാ​യ പാ​ക്കി​ങ്​ ന​ട​പ്പാ​ക്കാ​ൻ സു​ൽ​ത്താ​നേ​റ്റ്. പു​ക​യി​ല നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ദേ​ശീ​യ സ​മി​തി​യാ​ണ്​ പു​തി​യ പാ​ക്കി​ങ്​ രീ​തി അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ അ​റ​ബ് രാ​ജ്യ​വും ആ​ഗോ​ള​ത​ല​ത്തി​ൽ 22ാമ​ത്തേ​യും രാ​ജ്യ​മാ​ണ്​ ഒ​മാ​ൻ. എ​ല്ലാ ഡി​സൈ​നു​ക​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പ്ര​മോ​ഷ​ന​ൽ അ​ട​യാ​ള​ങ്ങ​ളും നീ​ക്കം​ചെ​യ്യു​ക​യാ​ണ്​ പ്ലെ​യി​ൻ പാ​ക്കേ​ജി​ങ്ങി​ലൂ​ടെ അ​ധി​കൃ​ത​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം നി​റം, ഫോ​ണ്ട് ത​രം, വ​ലു​പ്പം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് കീ​ഴി​ൽ ബ്രാ​ൻ​ഡ് നാ​മം നി​ല​നി​ർ​ത്തും.പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്കും ഇ​റ​ക്കു​മ​തി​ക്കാ​ർ​ക്കും പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് വി​നി​യോ​ഗി​ക്കു​ന്ന​തി​നും 16 മാ​സ​ത്തെ ഗ്രേ​സ് പി​രീ​ഡ് ന​ൽ​കി ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചു. ബ്രാ​ൻ​ഡ്, ഉ​ൽ​പ​ന്ന പേ​രു​ക​ൾ ഒ​ഴി​കെ​യു​ള്ള ലോ​ഗോ​ക​ൾ, നി​റ​ങ്ങ​ൾ, പാ​ക്കി​ങ്ങി​ലെ പ്ര​മോ​ഷ​ന​ൽ വി​വ​ര​ങ്ങ​ൾ എ​ന്നി​വ നി​യ​ന്ത്രി​ച്ച്​ പു​ക​യി​ല ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നു​ള്ള മാ​ർ​ഗ​മാ​യി പ്ലെ​യി​ൻ പാ​ക്കേ​ജി​ങ്ങി​നാ​യി വാ​ദി​ക്കു​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു.​എ​ച്ച്.​ഒ) മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഈ ​നീ​ക്കം.

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ണം കു​റ​ക്കു​ക, പ​ര​സ്യ​ത്തി​ന്‍റെ രൂ​പ​മാ​യി പു​ക​യി​ല പാ​ക്കേ​ജി​ങ്ങി​നെ എ​തി​ർ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ലെ​യി​ൻ പാ​ക്കി​ങ്ങി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പു​ക​യി​ല പാ​ക്കി​ങ്ങി​ൽ നി​ക്കോ​ട്ടി​ൻ അ​ല്ലെ​ങ്കി​ൽ ടാ​ർ ലെ​വ​ലു​ക​ൾ പോ​ലു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു വി​വ​ര​വും ഉ​ൾ​പ്പെ​ടു​ത്ത​രു​ത്. കൂ​ടാ​തെ രു​ചി, മ​ണം, അ​ഡി​റ്റീ​വു​ക​ൾ അ​ല്ലെ​ങ്കി​ൽ അ​വ​യു​ടെ അ​ഭാ​വം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നും പാ​ടി​ല്ല. ടെ​ക്‌​സ്‌​റ്റ്, ഇ​മേ​ജു​ക​ൾ, സ​ന്ദേ​ശ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ പാ​ക്കേ​ജി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ന്‍റെ 65 ശ​ത​മാ​ന​മെ​ങ്കി​ലും ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ര​ത്തി​ൽ ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​ക​ണം.

 

പ്ലെ​യി​ൻ പാ​ക്കി​ങ്​ കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ലും യു​വാ​ക്ക​ൾ​ക്കി​ട​യി​ലും പു​ക​യി​ല ഉ​പ​ഭോ​ഗം ഫ​ല​പ്ര​ദ​മാ​യി കു​റ​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, ഇ​ത് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ണീ​യ​ത കു​റ​ക്കു​ക​യും ചെ​യ്യു​ന്നു. പ്ലെ​യി​ൻ പാ​ക്കേ​ജി​ങ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് 1,000 റി​യാ​ൽ പി​ഴ​യും ആ​വ​ർ​ത്തി​ച്ചാ​ൽ ഇ​ര​ട്ടി പി​ഴ​യും ചു​മ​ത്തും.

ReadAlso:

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ദുർഗന്ധം; കാരണം ഉമ്മുൽ ഖുവൈൻ തീരത്തെ എണ്ണച്ചോർച്ചയെന്ന് സ്ഥിരീകരണം

സൗദിയിലെ ദമ്മാം വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ഖത്തറിൽ മഴയെത്തുന്നു

Tags: OmanTObacco-products

Latest News

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies