ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ കന്നി വോട്ടർമാർ മുതലുള്ള മണ്ഡലത്തിലെ സമ്മതിദായകർ എ എം ആരിഫ് മണ്ഡലത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. മണ്ഡലത്തിൽ ആരിഫ് കൊണ്ടുവന്നിട്ടുള്ള വികസനങ്ങൾ യാതൊരു തടസ്സവും കൂടാതെ പൂർത്തീകരിക്കണമെങ്കിൽ ആരിഫ് തുടർന്ന് തീരൂ എന്നാണ് വോട്ടർമാരുടെ പക്ഷം.
അതേസമയം, മണ്ഡലത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി എ എം ആരിഫ് തുടങ്ങിയവച്ച പദ്ധതികളും തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളും എല്ലാം മണ്ഡലത്തിലെ ജനങ്ങളോട് സംവദിക്കുകയാണ്
കാണാം വീഡിയോ സ്റ്റോറി