Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഇവനെന്താ മരത്തിൽ കാര്യം: മഴവിൽ അല്ലെ അത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 12, 2024, 11:46 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഏഴു നിറം അടുക്കി പെറുക്കി ആകാശത്തിൽ വർണ്ണം വിതറുന്ന മഴ വില്ലിനെ ആർക്കാണ് ഇഷ്ടം അല്ലാത്തത് .ആകാശത്ത് തെളിഞ്ഞു കണ്ടാൽ മതി കുട്ടിയെന്നോ പ്രായം ആയവരെന്നോ ഇല്ലാതെ വായും പൊളിച്ച നോക്കി നിൽക്കും .മഴവിൽ എത്ര കണ്ടാലും എന്നും ഒരു കൗതുകം ഉണർത്തുന്നതാണ് .മഴവില്ലിന്റെ​ ഭംഗിയത്രയും ചാലിച്ചുവെച്ച ഒരു മരമുണ്ട്  ഭൂമിയിൽ. ഹവായ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പാപ്വന്യൂഗിനി തുടങ്ങിയ രാജ്യങ്ങളിലായി കാണപ്പെടുന്ന യൂക്കാലിപ്റ്റ്‌സ് ഡെഗ്ലപ്റ്റ്, മിൻറാനാവോ ഗം, മഴവില്‍പശ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന റെയിൻബോ യൂക്കാലിപ്​റ്റസ്​ മരമാണ് ഈ കൗതുകം നമുക്ക് കാണിച്ചു തരുന്നത്. കടലാസ് നിർമിക്കാനാവശ്യമായ പൾപ്പിനുവേണ്ടിയാണ് ഈ മരം പ്രധാനമായും ഉപയോഗിക്കുന്നത്.അലങ്കാരത്തിനു വേണ്ടിയും ഇത് നട്ടുവളര്‍ത്താറുണ്ട്.. ഇന്തോനേഷ്യയിൽ ആണ് ജന്മദേശം. ഇവ പൾപ്പ് നിർമാണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും കാണാനുള്ള ഭംഗി കാരണം അലങ്കാരിക ഉപയോഗം ആണ് കൂടുതൽ. ഇൻഡ്യയിലെ ഏക മരം നിലനിൽക്കുന്നത് നമ്മുടെ കോതമംഗലം കോടനാട് വനത്തിലാണെന്നതും സന്തോഷമുള്ള കാര്യം. രണ്ടായിരത്തോളം വർഷം പഴക്കമുള്ള അയ്യപ്പ ക്ഷേത്രത്തിനടുത്താണ് ഈ മരം ഉള്ളത് . ഏഷ്യയിൽ തന്നെ ഒന്നോ രണ്ടോ മരങ്ങളെ ഉള്ളു അതിനാൽ ഇവന് നല്ല സംരക്ഷണം ആണ് നൽകുന്നത് .മകരമാസത്തിലെ ആണ് ഇതിന്റെ നിറം നല്ല രീതിയിൽ കാണുന്നത് . ബ്രേസിലിൽ നിന്നുമാണ് ഇവനെ ഇവിടെ കൊണ്ട് വന്ന് നട്ടത് . മുപ്പത് വർഷത്തോളം പഴക്കം ഉണ്ട് ഇതിന് .ഡിസംബർ അവസാനം ജനുവരി ആദ്യം മഞ്ഞു മാസത്തിൽ ആണ് ഇവന് കൂടുതൽ സുന്ദരൻ ആകുന്നത്.

1918-26 കാലഘട്ടത്തില്‍ ഫിലീപ്പിന്‍സിലാണ് ഈ മരം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ഹവായ്​ ദ്വീപിലെ അമിതമായ മണ്ണൊലിപ്പ് തടയുന്നതിനായി 1930കളിൽ ഈ മരങ്ങൾ അവിടെ ​വച്ചു പിടിപ്പിച്ചു. ഇവയുടെ തടിയിലുണ്ടാകുന്ന വിവിധ വർണങ്ങൾ അവയെ നിറപ്പകിട്ടുള്ളതായി നിലനിർത്തുന്നു. ഓരോ വർഷവും വിവിധ സമയങ്ങളിൽ മഴവിൽ മരങ്ങൾ അവയുടെ തൊലി പൊഴിച്ചുകൊണ്ടിരിക്കും. അങ്ങനെ വീണ്ടും തെളിഞ്ഞുവരുന്ന പുറം തൊലിയിൽ ആദ്യം ഇളംപച്ച നിറമായിരിക്കും ഉണ്ടാവുക. പിന്നീട് ഇവ നീല, പർപ്പിൾ, ഓറഞ്ച്, മെറൂൺ തുടങ്ങിയ നിറങ്ങളിൽ ആണ് ഇവനെ നമ്മുക്ക് കാണാൻ കഴിയുന്നത് . വെളുപ്പ് നിറത്തിലുള്ള പൂക്കൾ വൃക്ഷത്തെ കൂടുതൽ സുന്ദരിയാക്കുന്നു.വർഷത്തിൽ ആറടി വരെ ഉയരവും 95 ഇഞ്ച് വരെ വ്യാസവും വെക്കാൻ സാധിക്കുന്ന മഴവിൽമരങ്ങളുടെ ഇലകളിൽനിന്നുമുണ്ടാകുന്ന എണ്ണക്ക് ഔഷധഗുണമുണ്ടെന്ന് പറയപ്പെടുന്നു. മറ്റ് യൂക്കാലിപ്​റ്റസ്​ മരങ്ങളുടെ ഇലകളിൽനിന്നു ലഭിക്കുന്ന എണ്ണയേക്കാൾ വളരെ കുറച്ച് മാത്രം എണ്ണ ലഭിക്കുന്നതിനാൽ എണ്ണയുടെ വാണിജ്യ ഉൽപാദനത്തിനായി മഴവിൽ മരങ്ങളെ ഉപയോഗിക്കാറില്ല. തുറസ്സായ പ്രദേശങ്ങൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ വളരുന്ന ഇവ മഞ്ഞില്ലാത്ത കാലാവസ്ഥ ഏറെ ഇഷ്​ടപ്പെടുന്നു.

ReadAlso:

കരഞ്ഞ് കണ്ണീര്‍ വറ്റിയ കണ്ണുകളുമായി ഗാസയിലെ കുരുന്നുകള്‍, കഴിക്കാന്‍ ആഹാരമില്ല, ‘വിശപ്പില്‍ വലഞ്ഞ് ഒരു ജനത’; ജിഎച്ച്എഫ് പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം ഇസ്രായേല്‍ സൈന്യം 1,000ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തി

എന്റെ ഓര്‍മ്മകളിലെ ‘വീട്ടിലെ വി എസ്’: വി.എസ്സിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍ സുമേരന്‍

ആശങ്കപ്പെടുത്തി കണക്കുകൾ; വളരുന്ന തലമുറ എങ്ങോട്ട് ?

സൈന്യത്തിന്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികള്‍, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്: ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍

അഹമ്മദാബാദ് വിമാനാപകടം; രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും കട്ട് ഓഫ് സ്ഥാനത്തേക്ക് പോയി, എന്താണ് ഈ ഫ്യുവല്‍ സ്വിച്ച് ?

Tags: Indiatreerainbowtree

Latest News

ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം

പാലോട് രവിയുടെ രാജി; പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

മനുഷ്യക്കടത്ത് ആരോപണം; രണ്ട് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിൽ

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.