Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഗണേഷ്‌കുമാര്‍ ടൂറിലാണ് ?: ഇന്റോനേഷ്യയിലേക്ക് ഒന്നു വിളിച്ചാലോ, ചിലപ്പോള്‍ ശമ്പളം കിട്ടിയാലോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 12, 2024, 02:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രപഞ്ചം സൃഷ്ടിച്ച ദൈവം പോലും ഒരു ദിവസം വിശ്രമിച്ചു. അപ്പോള്‍ മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ വിളിച്ചാല്‍ വിളിപ്പുറത്തുള്ള രാജ്യത്തേക്ക് പോകുന്നതിന് എന്താ കുഴപ്പമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍ സഖാവ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ മുഖ്യമന്ത്രിക്കൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട മറ്റൊരു പേരാണ് ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റേത്. KSRTCയെ രക്ഷിക്കാനുള്ള ഓട്ടം തുങ്ങിയിട്ട് കുറച്ചു നാളേ ആയുള്ളൂ എങ്കിലും ഒരു വിശ്രമം അനിവാര്യമായ ഘട്ടത്തിലാണ് ഗണേഷ്‌കുമാര്‍ ഇന്റോനേഷ്യയിലേക്ക് വെച്ചു പിടിച്ചിരിക്കുന്നത്.

പക്ഷെ, വിശ്രമിക്കുന്ന മന്ത്രി അറിയാന്‍, ഇവിടെ കാര്യങ്ങളെല്ലാം കൈവിട്ട മട്ടാണ്. ഇതുവരെയും KSRTC തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. സര്‍ക്കാര്‍ ധനസഹായത്തിലൂടെ ആദ്യഗഡു കൊടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സര്‍ക്കാര്‍ സഹായം ലഭിച്ചില്ല, ശമ്പളം കൊടുത്തില്ല. ഇതാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ശമ്പളം കൊടുക്കാന്‍ വേണ്ടുന്ന തുകയെല്ലാം KSRTC ടടിക്കറ്റ് വരുമാനത്തില്‍ നിന്നും കണ്ടെംത്തുന്നുണ്ടെങ്കിലും അധികൃതരുടെ കണക്കിലെ കളികള്‍ കൊണ്ട് അതൊന്നും ഒന്നിനും തികയുന്നില്ലെന്നാണ് ഇപ്പോഴും പറയുന്നത്.

അതിന്റെ ഫലമായി ശമ്പലം രണ്ടു ഗഡുവായി നിശ്ചയിച്ചു. എന്നിട്ടും, പഞ്ഞത്തരം തീരാത്ത അവസ്ഥയാണ്. എന്തൊക്കെ പറഞ്ഞാലും, ഈമാസം ശമ്പളം കിട്ടാതെ ജീവനക്കാര്‍ ആകെ അസ്വസ്ഥരാണ്. ജീവനക്കാരുടെ നാഥനായ മന്ത്രി ഗണേശ്കുമാര്‍ ഇന്റോനേഷ്യയില്‍ ഇരുന്നുകൊണ്ട് വിഷയത്തില്‍ ഇടപെടുമെന്നാണ് വിശ്വാസം. പക്ഷെ, ശമ്പളം കിട്ടാന്‍ മന്ത്രി വേണമെന്നില്ലെന്നും, സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ അപ്പോള്‍ത്തന്നെ ശമ്പളത്തിന്റെ ആദ്യഗഡു അക്കൗണ്ടില്‍ ക്രെഡിറ്റാവുമെന്നുമാണ് ലഭിക്കുന്ന വിവരം.

പക്ഷെ, സര്‍ക്കാര്‍ സഹായം ഇതുവരെ കിട്ടിയിട്ടില്ല എന്നത് വസ്തുതയാണ്. നാളെ ശമ്പളം ക്രെഡിറ്റാകുമെന്ന് ഇടതു യൂണിയനുകളിലെ അംഗങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, അതിനൊന്നും കാത്തു നില്‍ക്കാതെ ടി.ഡി.എഫ് നാളെ സമരത്തിനിറങ്ങുകയാണ്. പ്രതിപക്ഷ സംഘടനകള്‍ ഓരോരുത്തരായി ശമ്പളത്തിനു വേണ്ടി രംഗത്തിറങ്ങുമ്പോള്‍ സര്‍ക്കാര്‍ അനുകൂല സംഘടന എന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ്.

ReadAlso:

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

പുനലൂർ പത്മാ കഫേ ഉദ്ഘാടനത്തിൽ ജി. സുകുമാരൻ നായരില്ല; ആരോഗ്യപ്രശ്നമെന്ന് വിശദീകരണം

ഒറ്റത്തവണയായി എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കുമെന്നായിരുന്നു ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഉറപ്പ് നല്‍കിയിരുന്നത്. നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ബിഎംഎസിന്റെ തീരുമാനം. ശമ്പളം കിട്ടും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. ശമ്പളം കിട്ടാതെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും വിദേശയാത്ര നടത്തുകയാണെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.

വിഷുവിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പൂര്‍ണ്ണമായി നല്‍കിയിരുന്നില്ല. ഡിപ്പോയില്‍ പ്രതിഷേധ കണി ഒരുക്കിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ മേയര്‍ ആര്യാരാജേന്ദ്രനുമായുള്ള KSRTCയുടെ ഇടയല്‍, ശമ്പള പ്രതിസന്ധിക്ക് കാരണമായോ എന്നുള്ള സംശയം ജഡീവനക്കാര്‍ക്കിടയിലുണ്ട്. സി.പി.എമ്മിനെതിരേ ആരോപണം ഉന്നയിച്ച KSRTCക്കാര്‍ പാഠം പഠിച്ചിട്ട് ശമ്പളം വാങ്ങിയാല്‍ മതിയെന്ന് രഹസ്യ തീരുമാനം എങ്ങനും എടുത്തിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

ധനവകുപ്പിന്റെ നിസംഗതയും ചോദ്യം ചെയ്യുന്നുണ്ട്. അനാവശ്യ കാര്യങ്ങള്‍ക്ക് കോടികള്‍ അനുവദിക്കുന്ന ധനവകുപ്പിന് KSRTCക്കാരുടെ ശമ്പളത്തിന് ഫണ്ടനുവദിക്കാന്‍ എന്താണിത്ര മടിയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

Tags: GANESH KUMAR MINISTERKSRTC SALARY ISSUEGANESH KUMAR INDONESIA TOURKSRTC LABOUR

Latest News

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies