Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

അറിഞ്ഞോ! ‘ക്യൂട്ട് ഗേള്‍’ തൃഷ വന്നിട്ടുപോയി: ഇനിയും വരും, കാത്തിരുന്നോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 14, 2024, 04:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യന്‍ സിനിമയിലെ ക്യൂട്ട് ഗേളാണ് തൃഷ. തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയുമാണ് തൃഷ കൃഷ്ണന്‍. അഭിനയിച്ച സിനിമയെല്ലാം സൂപ്പര്‍ ഹിറ്റുകളും. സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെ തോന്നിക്കുന്ന പ്രകൃതമാണ് തൃഷയുടേത്. അഭിനയിച്ച പടങ്ങളിലെല്ലാം ആരാധകരെ വല്ലാതെ ഇഷ്ടപ്പെടുത്തിയ ക്യൂട്ട് താരം കൂടിയാണ് തൃഷ. തെന്നിന്ത്യന്‍ സിനിമയിലെ എല്ലാ പ്രധാന നായകന്‍മാരോടുമൊപ്പം തൃഷ അഭിനയിച്ചിട്ടുണ്ട്. വിജയ്‌യുടെ ഗില്ലി വന്‍ഹിറ്റായിരുന്നു. ലിയോയിലും നായികയായി അഭിനയിച്ചു. ചിയാംഗ് വിക്രത്തിനൊപ്പം സാമി, ഭീമ സിനിമകളിലും തകര്‍ത്തഭിനയിച്ചു.

അജിത്തിനൊപ്പവും, സൂര്യയ്‌ക്കൊപ്പവും തൃഷ അഭിനയിച്ചിട്ടുണ്ട്. മലയാള മണ്ണിന്റെ സ്വന്തം പുത്രിയായ തൃഷ പ്രശസ്ത തമിഴ്, തെലുഗു ചലച്ചിത്ര താരമായാണ് അറിയപ്പെടുന്നത്. കൃഷ്ണന്റെയും ഉമ കൃഷ്ണന്റെയും മകളായി പാലക്കാടാണ് ജനിച്ചത്. ചെന്നൈയിലായിരുന്നു പഠനം. 1999ല്‍ മിസ്സ് ചെന്നൈ, 2001ല്‍ മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്. ജോഡി എന്ന ചിത്രത്തില്‍ ഒരു കാമിയോ വേഷത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൗനെ പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്.

 

പിന്നീട് വിക്രം അഭിനയിച്ച സാമി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രം മികച്ച വിജയം നേടി. അതിനുശേഷം വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ ചിത്രവും വാണിജ്യപരമായി മികച്ച വിജയം നേടി. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി തൃഷ തിളങ്ങി. അജിത്തിന്റെ വരാനിരിക്കുന്ന വിടാ മുയര്‍ച്ചിയിലും തൃഷയാണ് നായികയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് സമീപകാലത്ത് പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ലഭിച്ചു.

ReadAlso:

ഡ്രാമാ ത്രില്ലറുമായി റോഷനും രാഹുലും: ആകാംഷയുണർത്തി “ബാൻഡ് ഓഫ് ബ്രദേഴ്‌സ്” ഫസ്റ്റ്ലുക്ക് പോസ്റ്റർ!!

വിഖ്യാത ചലച്ചിത്രകാരൻ നാനാ പടേക്കർ അന്തരിച്ചു

‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു

തേന്മാവിൻ കൊമ്പത്ത്’ വീണ്ടുമെത്തുന്നു ; പ്രിയനോടൊപ്പം ചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത്‘; മോഹൻലാൽ

അജയ് ദേവ്ഗൺ ചിത്രത്തിന് എത്ര കോടി കലക്ഷൻ ലഭിച്ചു? ‘ദൃശ്യം 3’ തരംഗത്തിന് പിന്നിലെ പ്രധാന കണക്കുകൾ അറിയാം!

ഹേയ് ജൂഡ്, റാം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഇതിന്റെ ഷൂട്ടിംഗിനായി തൃഷ കേരളത്തില്‍ വന്നിരുന്നു. അതും തലസ്ഥാനത്ത്. അഞ്ചു ദിവസത്തെ ഷൂട്ടിംഗിനാണ് എത്തിയത്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. വന്നിട്ടു പോയത് ആരും അറിഞ്ഞില്ല. കഴിഞ്ഞ 8, 9, 10, 11, 12 തീയതികളിലായിരുന്നു ഷൂട്ടിംഗിന്റെ ആദ്യ ഷെഡ്യൂള്‍ നടന്നത്. വലിയ പബ്ലിസിറ്റി കൊടുക്കാതെയാണ് തൃഷ എത്തിയതു പോലും. ടൊവിനോ നായകനാകുന്ന ഐഡന്റിറ്റി എന്ന സിനിമയുടെ ഷൂട്ടിംഗിനായിരുന്നു തൃഷ എത്തിയത്. സിനിമയുടെ സെക്കന്റ് ഷെഡ്യൂളിനായി ടൊവിനോയും തൃഷയും തലസ്ഥാനത്ത് എത്തുന്നുണ്ട്.

സെക്കന്റ് ഷെഡ്യൂള്‍ എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷെ, വരുമെന്നുറപ്പാണ്. അടുത്ത സമയത്താണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ശംഖുമുഖത്ത് എത്തിയത്. അതും സിനിമാ ഷൂട്ടിംഗിനു വേണ്ടിയായിരുന്നു. ആരാധകരുടെ അമിതാവേശം പല സന്ദര്‍ഭങ്ങളിലും ഗതാഗത തസ്സം ഉണ്ടാക്കിയിരുന്നു. ഇതിനുശേഷം വന്ന വിജയ് തലസ്ഥാനമാകെ നിശ്ചലമാക്കിക്കളഞ്ഞു. കേരളമൊട്ടാകെയുള്ള ആരാധകരാണ് വിജയിനെ കാണാന്‍ തലസ്ഥാനത്തേക്ക് എത്തിയത്. ആരാധകരുടെ തള്ളിക്കയറ്റം മുന്‍കൂട്ടി മനസ്സിലാക്കിയാണ് തൃഷ വന്നതും പോയതും ആരെയും അറിയിക്കാതിരുന്നതെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്.

Tags: CINEMA ACTRESSTAMIL MOOVIEMALAYALAM MOOVIEFILM IDENTITY

Latest News

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

എസ്എംഎ മരുന്ന് വിവാദത്തിൽ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് മന്ത്രി കെ. മുരളീധരൻ

SMA മരുന്ന് വിവാദം; ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം സർക്കാരിനില്ല; ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സമ്പൂര്‍ണതാ ക്യാമ്പയിന്‍ ; കേരളത്തില്‍ 2026 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies