Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

ജ​യ്​​വാ​ൻ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ജൂ​ണി​ലെ​ത്തും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 15, 2024, 09:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദു​ബൈ: യു.​എ.​ഇ​യി​ൽ ഇ​ന്ത്യ​ൻ രൂ​പ​യി​ൽ വി​നി​മ​യം സാ​ധ്യ​മാ​ക്കു​ന്ന ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ ബാ​ങ്കി​ങ്​ രം​ഗ​ത്തെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഘ​ട്ടം​ഘ​ട്ട​മാ​യി കാ​ർ​ഡു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ്​​ ബാ​ങ്കു​ക​ളു​​ടെ തീ​രു​മാ​നം.

നി​ല​വി​ൽ മ​റ്റ്​ ക​മ്പ​നി​ക​ളു​ടെ 10 ല​ക്ഷ​ത്തി​ല​ധി​കം ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ വി​പ​ണി​യി​ലു​ണ്ട്. ഇ​വ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ച്​ പ​ക​രം ജ​യ്​​വാ​ൻ കാ​ർ​ഡു​ക​ൾ ഇ​റ​ക്കു​ന്ന​തി​ന്​ ര​ണ്ട​ര വ​ർ​ഷ​ത്തി​ല​ധി​കം സ​മ​യ​മെ​ടു​ക്കും. എ​ങ്കി​ലും ആ​ദ്യ ഘ​ട്ടം എ​ന്ന നി​ല​യി​ൽ ജൂ​ണോ​ടെ ജെ​യ്​​വാ​ൻ കാ​ർ​ഡു​ക​ൾ ഇ​ട​പാ​ടു​കാ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ബാ​ങ്കു​ക​ളെ​ന്ന്​ യു.​എ.​ഇ ബാ​ങ്കു​ക​ളു​ടെ ഫെ​ഡ​റേ​ഷ​ൻ (യു.​ബി.​എ​ഫ്) ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ഖു​റൈ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തോ​ടെ ജ​യ്​​വാ​ൻ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കു​ന്ന​തി​ന്​ ത​യാ​റു​ള്ള ചി​ല പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന്​ മി​ക​ച്ച പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ ബാ​ങ്കു​ക​ൾ​ക്കും ജ​യ്​​വാ​ൻ കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന്​ അ​ൽ ഇ​ത്തി​ഹാ​ദ്​ പേ​യ്​​മെ​ന്‍റ്​ (എ.​ഇ.​പി) ചീ​ഫ്​ ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ ആ​ൻ​ഡ്ര്യൂ മെ​ക്​​കോ​ർ​മാ​ർ​ക്​ പ​റ​ഞ്ഞു.

വി​സ/​മാ​സ്റ്റ​ർ കാ​ർ​ഡു​ക​ളു​മാ​യി ജെ​യ്​​വാ​ൻ കാ​ർ​ഡി​നെ കോ​ബാ​ഡ്ജ്​ ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. ഒ​രു കാ​ർ​ഡി​ൽ ത​ന്നെ ര​ണ്ടി​ല​ധി​കം ബ്രാ​ൻ​ഡ്​ പേ​​മെ​ന്‍റു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ കോ ​ബാ​ഡ്ജ്. യു.​എ.​ഇ​യു​ടെ വ​ലി​യൊ​രു വി​ഭാ​ഗം വ്യാ​പ​ക​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​നാ​ൽ ര​ണ്ട് ബാ​ഡ്ജു​ക​ൾ ല​ഭി​ക്കു​ന്ന​ത്​ സ​ഹാ​യ​ക​മാ​വും.

ഇ​തു​വ​ഴി ലോ​ക​മെ​മ്പാ​ടും കാ​ർ​ഡ്​ ഇ​ട​പാ​ട്​ ന​ട​ത്താ​ൻ സാ​ധി​ക്കും. നി​ല​വി​ൽ ജ​യ്​​വാ​ൻ കാ​ർ​ഡി​ന്‍റെ ഉ​പ​യോ​ഗം ല​ക്ഷ്യ​മി​ടു​ന്ന​ത്​ യു.​എ.​ഇ, ജി.​സി.​സി, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. വൈ​കാ​തെ ലോ​ക​മെ​മ്പാ​ടും ഉ​പ​യോ​ഗം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് കോ-​ബാ​ഡ്ജ് പ​ങ്കാ​ളി​ക​ളാ​യ മാ​സ്റ്റ​ർ കാ​ർ​ഡി​നെ​യും വി​സ​യെ​യും ആ​ശ്ര​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ്​ ജ​യ്​​വാ​ൻ കാ​ർ​ഡു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. വി​സ/​മാ​സ്​​റ്റ​ർ കാ​ർ​ഡു​ക​ൾ​ക്ക്​ പ​ക​ര​മാ​യി പ്രാ​ദേ​ശി​ക ക​റ​ൻ​സി​യി​ൽ ഇ​ട​പാ​ട്​ ന​ട​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന കാ​ർ​ഡു​ക​ൾ ഇ​ന്ത്യ-​യു.​എ.​ഇ വ്യാ​പാ​ര ബ​ന്ധ​ത്തി​ൽ വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ReadAlso:

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ദുർഗന്ധം; കാരണം ഉമ്മുൽ ഖുവൈൻ തീരത്തെ എണ്ണച്ചോർച്ചയെന്ന് സ്ഥിരീകരണം

സൗദിയിലെ ദമ്മാം വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ഖത്തറിൽ മഴയെത്തുന്നു

Tags: DUBAIjune

Latest News

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies