Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Kuwait

നാ​ട്ടി​ൽ നി​ന്ന് കു​വൈ​ത്തി​ലെ​ത്തി​യ പ്ര​വാ​സി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​രി​ച്ചു

10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​വൈ​ത്തി​ലു​ള്ള ജോ​ണി ഇ​ക്കോ​വ​ർ​ട്ട് ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2024, 10:26 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കു​വൈ​ത്ത് സി​റ്റി : അ​വ​ധി​ക്കു​ശേ​ഷം നാ​ട്ടി​ൽ നി​ന്ന് കു​വൈ​ത്തി​ലെ​ത്തി​യ പ്ര​വാ​സി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​രി​ച്ചു. എ​റ​ണാ​കു​ളം പാ​മ്പ​ക്കു​ട സ്വ​ദേ​ശി പി.​വി. ജോ​ണി​യാ​ണ് (56) കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച വി​മാ​നം ഇ​റ​ങ്ങി ബ​യോ​മെ​ട്രി​ക് എ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ത്തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദേ​ഹാ​സ്വ​സ്ഥ്യം ഉ​ള്ള​കാ​ര്യം ഭാ​ര്യ​യെ വി​ളി​ച്ച് അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​വൈ​ത്തി​ലു​ള്ള ജോ​ണി ഇ​ക്കോ​വ​ർ​ട്ട് ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ലേ​ക്ക് പോ​യ​ത്. പ​ള്ളി​പ്പ​റ​മ്പി​ൽ യോ​ഹ​ന്നാ​ന്റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​നു ജോ​ണി. മ​ക​ൻ: ഡാ​നി ജോ​ണി. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​ത്രി വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലീം കെ​മ്മേ​രി നേ​തൃ​ത്വം ന​ൽ​കി. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് അ​രീ​ക്കോ​ട് സ്വ​ദേ​ശി​യും കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ജ്യേ​ഷ്ഠ​ന്റെ മ​ക​ന്റെ വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ത്ത് നാ​ട്ടി​ൽ നി​ന്ന് എ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജ് എ​ടു​ക്കാ​ൻ നി​ൽ​ക്കു​മ്പോ​ഴാ​ണ് നെ​ഞ്ചു​വേ​ദ​ന വ​ന്ന​ത്. പു​റ​ത്തു കാ​ത്തു​നി​ൽ​ക്കാ​ൻ ഡ്രൈ​വ​റെ വി​ളി​ച്ചു പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, മ​ര​ണ​പ്പെ​ട്ട​താ​യി പി​ന്നീ​ട് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള അ​റി​യി​പ്പാ​ണ് ല​ഭി​ച്ച​ത്.

ReadAlso:

സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാൻ കുവൈത്ത്; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു

കുവൈത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പ്രകൃതി സൗന്ദര്യം പ്രയോജനപ്പെടുത്താൻ കുവൈത്ത്: ഇക്കോ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നു

കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്റെ മിന്നൽ പരിശോധന: ഒരാഴ്ചയ്ക്കിടെ 28,000-ത്തിലധികം നിയമലംഘനങ്ങൾ; 243 പേർ പിടിയിൽ

കുവൈത്തിൽ സുരക്ഷാ, ട്രാഫിക് പരിശോധന കടുപ്പിച്ചു: 297 പേർ അറസ്റ്റിൽ; ആയിരത്തിലധികം നിയമലംഘനങ്ങൾ

Tags: kuwaitmalayali expat death

Latest News

പി.എസ്.സിയിൽ ക്രമക്കേട് വ്യക്തം, ഗവർണറുടെ നടപടിയെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

കുടുംബവഴക്കിനിടെ ദാരുണ സംഭവം; അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

നരേന്ദ്ര മോദിയുടെ ചിത്രം വച്ച് ദുർമന്ത്രവാദം ; കേസെടുത്ത് യുപി പോലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies