Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘എന്റെ ക്ഷമ പരീക്ഷിക്കരുത് ‘ ; പ്രജ്വലിന് ദേവ ഗൗഡയുടെ താക്കീത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 23, 2024, 05:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബലാത്സംഗവും ലൈംഗികാതിക്രമവും ഉൾപ്പെടെയുള്ള  കേസുകളിൽ പ്രതിയായ ചെറുമകൻ പ്രജ്വൽ രേവണ്ണയ്ക്ക്  ഇന്ത്യയിലേക്ക് മടങ്ങാനും നിയമനടപടികൾ നേരിടാനും മുന്നറിയിപ്പ് നൽകി മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ. ഹസൻ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ  സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി കേസുകളിൽ പ്രതിയാണ്.

മുൻ പ്രധാനമന്ത്രിയും ജെഡിഎസ് കുലപതിയുമായ എച്ച്‌ഡി ദേവഗൗഡ തൻ്റെ ചെറുമകൻ പ്രജ്വൽ രേവണ്ണയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാനും നിയമനടപടിക്ക് കീഴടങ്ങാനും മുന്നറിയിപ്പ് നൽകി . എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു കത്തിലൂടെയാണ് താകീത്  നൽകിയത്. “മെയ് 18 ന് ക്ഷേത്രത്തിലേക്ക് പൂജ അർപ്പിക്കാൻ പോകുമ്പോൾ പ്രജ്വൽ രേവണ്ണയെക്കുറിച്ച് ഞാൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പ്രജ്വൽ ഉണ്ടാക്കിയ വേദനയിൽ നിന്നും സമ്മർദ്ദത്തിൽ നിന്നും എനിക്കും കുടുംബത്തിനും പാർട്ടിക്കും കരകയറാൻ സമയമെടുത്തു .” ദേവ ഗൗഡ കത്തിൽ കുറിച്ചു .
” കഴിഞ്ഞ ഏതാനും ആഴ്ചകളായി ആളുകൾ എനിക്കും എൻ്റെ കുടുംബത്തിനുമെതിരെ സമൂഹ മാധ്യമങ്ങളിൽ അക്രമം അഴിച്ചു വിടുന്നു. അവരെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എല്ലാ വസ്തുതകളും കണ്ടെത്തുന്നത് വരെ ഞാൻ അവരോട് തർക്കിക്കില്ല, ” അദ്ദേഹം കൂട്ടിച്ചേർത്തു.

I have issued a warning to @iPrajwalRevanna to return immediately from wherever he is and subject himself to the legal process. He should not test my patience any further. pic.twitter.com/kCMuNJOvAo

— H D Deve Gowda (@H_D_Devegowda) May 23, 2024

രേവണ്ണയോട് പോലീസിന് മുമ്പാകെ കീഴടങ്ങാനും ഉടൻ അന്വേഷണം നേരിടാനും ദേവഗൗഡ തൻ്റെ കത്തിൽ ഉത്തരവിടുകയും ഉപദേശിക്കുകയും ചെയ്തു. “ഈ അവസരത്തിൽ എനിക്ക് ഒരു കാര്യം മാത്രമേ ചെയ്യാൻ കഴിയൂ. പ്രജ്വലിനോട് എനിക്ക് ശക്തമായ താക്കീത് നൽകാം, അവൻ എവിടെയായിരുന്നാലും തിരികെ വന്ന് പോലീസിന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെടാം. അവൻ നിയമനടപടിക്ക് വിധേയനാകണം. പ്രജ്വലിനെതിരായ അന്വേഷണത്തിൽ എന്നിൽ നിന്നോ എൻ്റെ കുടുംബത്തിൽ നിന്നോ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ജെഡി (എസ്) എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ അഭ്യർത്ഥിച്ചു, ഒപ്പം ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് ഉറപ്പാക്കാനുള്ള സംഘടിത ശ്രമങ്ങളും ആവശ്യപ്പെട്ടു . ദേവഗൗഡയുടെ ചെറുമകനും ഹസൻ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ 33 കാരനായ പ്രജ്വൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി കേസുകളിലാണ് പ്രതിയാക്കപ്പെട്ടിട്ടുള്ളത് . ബലാത്സംഗം, ലൈംഗികാതിക്രമം, ഇരകളെ ഭയപ്പെടുത്താൻ ബലപ്രയോഗത്തിലൂടെ വീഡിയോ പകർത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ എഫ്ഐആറിൽ ഉള്ളത്. നിയമനടപടികളുമായി പ്രതികളുടെ സഹകരണം ഉറപ്പാക്കാൻ കേന്ദ്രസർക്കാരിൻ്റെ ഇടപെടലിന്റെ ആവശ്യകതയും സിദ്ധരാമയ്യ ഊന്നിപ്പറഞ്ഞു . ഹസ്സൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ഏപ്രിൽ 27 ന് പ്രജ്വൽ ജർമ്മനിയിലേക്ക് പോയി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. പ്രജ്വൽ രേവണ്ണയെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

ReadAlso:

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും | k annamalai set to leave bjp to launch new party

Tags: DIPLOMATIC PASSPORTFORMER PM DEWA GAUDAGRANDSONRAPE CASEPRAJWAL REVANNA

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies