Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബാർ കോഴ: മലക്കംമറിഞ്ഞ്​ അനിമോൻ; ശബ്ദസന്ദേശത്തിനു പുതിയ വ്യാഖ്യാനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 26, 2024, 07:51 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ബാ​ർ കോ​ഴ വി​വാ​ദ​ത്തി​ന്​ തി​രി​കൊ​ളു​ത്തി​യ ശ​ബ്​​ദ​സ​ന്ദേ​ശം നി​ഷേ​ധി​ച്ച്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ കേ​ര​ള ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റും ഇ​ടു​ക്കി ജി​ല്ല ​പ്ര​സി​ഡ​ന്‍റു​മാ​യ അ​നി​മോ​ൻ. കോ​ഴ​പ്പി​രി​വ്​ നി​ഷേ​ധി​ച്ച്​ ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യും സ​ർ​ക്കാ​റും മു​ന്നോ​ട്ടു​വെ​ച്ച വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ അ​നി​മോ​ൻ രം​ഗ​ത്തു​വ​ന്ന​ത്. സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ത​ന്‍റെ ശ​ബ്​​ദ​സ​ന്ദേ​ശം ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ച്ച​തി​ൽ അ​നി​മോ​ൻ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തു​ന്നു. പ്ര​തി​പ​ക്ഷം​ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്ക​വേ, അ​നി​മോ​ന്‍റെ തി​രു​ത്ത്​ പ്ര​തി​രോ​ധ​ത്തി​ലാ​യ സ​ർ​ക്കാ​റി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും ആ​ശ്വാ​സം​പ​ക​രും.

ഡ്രൈ​ ​ഡേ ഒ​ഴി​വാ​ക്കാ​നും ബാ​ർ പ്ര​വ​ർ​ത്ത​ന​സ​മ​യം നീ​ട്ടി​​ക്കി​ട്ടാ​നും ഓ​രോ ബാ​റു​ട​മ​യും ര​ണ്ട​ര ല​ക്ഷം രൂ​പ​വീ​തം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​ടു​ക്കി ജി​ല്ല​യി​ലെ ബാ​റു​ട​മ​ക​ളു​ടെ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ൽ ​അ​നി​മോ​ൻ ന​ൽ​കി​യ ശ​ബ്​​ദ​സ​ന്ദേ​ശം. സ​ന്ദേ​ശം പു​റ​ത്താ​യ​തോ​ടെ, അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്​ സം​ഘ​ട​ന​ക്ക്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ​കെ​ട്ടി​ടം വാ​ങ്ങാ​നാ​ണെ​ന്നും അ​തി​ൽ എ​തി​ർ​പ്പു​ള്ള​വ​രാ​ണ്​ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പി. ​സു​നി​ൽ​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​തേ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ വി​സ്സ​മ്മ​തി​ച്ച അ​നി​മോ​ൻ ഇ​പ്പോ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ച്​ രം​ഗ​ത്തു​വ​ന്ന​ത്​ സം​ഘ​ട​ന​യി​ൽ ​പ്ര​ശ്നം പ​റ​ഞ്ഞു​തീ​ർ​ത്ത​തി​ന് ശേ​ഷ​മാ​ണെ​ന്നാ​ണ്​ സൂ​ച​ന.

ശ​ബ്​​ദ​സ​ന്ദേ​ശം ചോ​ർ​ന്ന​തി​ൽ ഗൂ​​ഢാ​ലോ​ച​ന ആ​രോ​പി​ച്ച്​ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ​ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തും തി​രു​ത്ത​ലി​ന്​ ബാ​റു​ട​മ​ക​ളെ പ്രേ​രി​പ്പി​ച്ചു. കോ​ഴ​പ്പി​രി​വി​ന്‍റെ ശ​ബ്​​ദ​സ​ന്ദേ​ശം പു​റ​ത്താ​യ​ത്​ അ​നി​മോ​ൻ നി​ഷേ​ധി​ക്കു​ന്ന​ത്​ സ​ർ​ക്കാ​റി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി​യാ​ണെ​ന്നും ബാ​റു​ട​മ​ക​ളും സ​ർ​ക്കാ​റും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും​ പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എം.​ബി. രാ​ജേ​ഷി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ തൃ​ത്താ​ല​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലേ​ക്ക്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മാ​ർ​ച്ച്​ ന​ട​ത്തി.

എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് മാ​ത്ര​മ​ല്ല, ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും കോ​ഴ ഇ​ട​പാ​ടി​ൽ പ​ങ്കു​ണ്ടെ​ന്ന് യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. എ​ട്ടു​വ​ർ​ഷ​മാ​യി അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്തു​നി​ൽ​ക്കു​ന്ന​തി​ന്‍റെ നി​രാ​ശ​യാ​ണ്​ യു.​ഡി.​എ​ഫി​നെ​ന്ന്​​ മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സ്​ പ്ര​തി​ക​രി​ച്ചു. ബാ​ർ കോ​ഴ വി​വാ​ദം ചൂ​ടു​പി​ടി​ക്ക​വേ, മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശ​നി​യാ​ഴ്ച വി​ദേ​ശ​ത്തേ​ക്ക്​ പോ​യി.

 

ReadAlso:

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

‘മൊബൈല്‍ വേണ്ട,മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം,കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കം’;സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Tags: BAR BRIBERY ROW IN KERALAbar

Latest News

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; രണ്ട് മരണം

കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

എസ്എംഎ മരുന്ന് വിവാദത്തിൽ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് മന്ത്രി കെ. മുരളീധരൻ

SMA മരുന്ന് വിവാദം; ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം സർക്കാരിനില്ല; ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സമ്പൂര്‍ണതാ ക്യാമ്പയിന്‍ ; കേരളത്തില്‍ 2026 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies