Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കണ്ടാൽ കിളി പോകും: ജൂണിലെ മഴ തീരുന്നത് സെപ്‌റ്റംബറിൽ; പോയാലോ ഇവിടേക്ക്?

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 30, 2024, 12:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാലവർഷം നേരത്തെ എത്തിയ മട്ടാണ്‌. യാത്ര അത്രമേൽ ആഘോഷിച്ചു പോകുവാൻ ഉതകുന്ന സമയം കൂടിയാണ് മഴക്കാലം. പക്ഷെ എവിടേക്ക് പോകുമെന്ന സംശയം ബാക്കിയാകുന്നില്ലേ? ഇതാ, മഴക്കാല യാത്രകൾ കൂടുതൽ മനോഹരമാക്കുവാൻ കർണ്ണാടക ഒരുങ്ങി കഴിഞ്ഞു. വെറുമൊരു യാത്രയല്ല, പ്രകൃതിയും നാടും രുചികളും അറിഞ്ഞ് പുതിയ ആളുകളെ പരിചയപ്പെട്ട്, പുതിയ വഴികളിലൂടെയുള്ള ഒരു യാത്ര. കർണ്ണാടകയിൽ മഴക്കാലത്ത് ആസ്വദിക്കുവാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങൾ ഇതാ. ഇവിടുത്തെ മറ്റൊരു പ്രത്യകത, ജൂണിൽ തുടങ്ങുന്ന മഴ ന്നത്. ഏകദേശം സെപ്റ്റംബർ വരെ നീണ്ടു നിൽക്കും. അതിനാൽ തന്നെ കാലാവസ്ഥയും ഏറെക്കുറെ തണുപ്പും മഞ്ഞുമൊക്കെ ആയിരിക്കും

കൂർഗ്

മഴക്കാലത്തിന്‍റെ ഭംഗിയും പച്ചപ്പിന്‍റെ കാഴ്ചകളും ഒക്കെയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെത്തുന്ന സ്ഥലമാണ് കൂർഗ്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായി സ്ഥിതി ചെയ്യുന്ന കൂർഗിൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും വരാമെങ്കിലും മഴക്കാലത്താണ് ഇതിന്റെ ഭംഗി പൂർണ്ണമായും പുറത്തുവരിക.

മഴക്കാലത്ത് ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ബാരാപോൾ നദിയിലെ റാഫ്ടിങ്, വൈകുന്നേരങ്ങളിൽ നദിയിലെ മീൻപിടുത്തം, സുവർണ്ണ ക്ഷേത്രത്തിലേക്കുള്ള യാത്ര, ദുബാരെ എലിഫന്‍റ് ക്യാംപ് സന്ദർശനം, ക്യാംപിങ് എന്നിങ്ങനെ ഇവിടെ എണ്ണമില്ലാത്തത്രയും കാര്യങ്ങൾ മഴക്കാല യാത്രയിൽ ആസ്വദിക്കാനുണ്ട്. ഇരുപ്പു വെള്ളച്ചാട്ടം, ആബെ വെള്ളച്ചാട്ടം തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രയും ഇവിടുത്തെ ആകർഷണമാണ്.

ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഹംപി

ചരിത്രത്തിലെ ഏതോ ഒരു കാലഘട്ടത്തിലേക്ക് വാതിൽ തുറക്കുന്ന സ്ഥലമാണ് ഹംപി. വിജയനഗര രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഹംപി ഇന്നും ഇന്നലെകളിൽ ജീവിക്കുന്ന നാടാണ്. കല്ലിൽകെട്ടിയുയര്‍ത്തിയ ക്ഷേത്രങ്ങളും കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങളും നിറഞ്ഞ ഇവിടം യുനസ്കോയുടെ പൈതൃക ചരിത്രസ്ഥാനങ്ങളിലും ഇടംനേടിയിട്ടുണ്ട്. പാറക്കല്ലുകൾ നിറഞ്ഞ ഇവിടേക്ക് തണുപ്പുള്ള സമയത്തെ യാത്രയാണ് മികച്ചത്. മഴക്കാലങ്ങളിൽ വ്യത്യസ്തമായ കുറേ കാഴ്ചകൾ ഇവിടെ കാണാം.

ReadAlso:

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

ആഗുംബെയിലെ മഴക്കാടുകളിലേക്ക് പോകാം

പച്ചപ്പും കുളിരും നിറഞ്ഞുകിടക്കുന്ന കാടിനു നടുവിലായി സ്ഥിതി ചെയ്യുന്ന ആംഗുംബെ കർണ്ണാടകയുടെ മലനാട് ഭാഗത്താണുള്ളത്. ഇന്ത്യയിലെ ഏറ്റവും നനവാർന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ മഴക്കാലത്ത് നിലയ്ക്കാത്ത മഴയാണ് പ്രതീക്ഷിക്കേണ്ടത്. പച്ചപ്പ് നിറഞ്ഞു നില്‌ക്കുന്ന ഇവിടെ കാടുകളും വെള്ളച്ചാട്ടങ്ങളും ചരിത്രയിടങ്ങളുമാണ് അധികവും കാണുവാനുള്ളത്. ഇന്ത്യയിലെ ഏക റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷനും ഇവിടെത്തന്നെയാണുള്ളത്.

ചിക്കമഗളുരു

മഴ ആസ്വദിച്ച് കർണ്ണാടകയിലെ റോഡുകളിലൂടെ ഒരു യാത്ര പോകുവാൻ ആഗ്രഹമുണ്ടെങ്കില്‍ ചിക്കമഗളുരു തിരഞ്ഞെടുക്കാം. ഇവിടുത്തെ മഴയാത്രകൾ വേറൊരു സ്ഥലത്തിനും നല്കുവാൻ കഴിയാത്ത സന്തോഷമാണ് നല്കുന്നത്. വെള്ളച്ചാട്ടങ്ങൾ, കാടുകൾ, ഘാട്ട് റോഡുകൾ എന്നിങ്ങനെ ആസ്വദിക്കാനായി ഒരുപാട് കാര്യങ്ങളുണ്ട്. ട്രക്കിങ്ങ് താല്പര്യമുള്ളവർക്കും മഴക്കാലത്ത് ഇവിടേക്ക് വരാം.

കൊടചാദ്രി

കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ട്രക്കിങ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് കൊടചാദ്രി. വർഷത്തില്‍ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാമെങ്കിലും മഴക്കാലത്തെ ഇതിന്റെ ഭംഗി വേറെതന്നെയാണ്. കൊല്ലൂർ ക്ഷേത്രം, കൊടചാദ്രി മലനിരകള്‍ എന്നിവയാണ് ഇവിടെ കാണാനുള്ളത്. ബയോഡൈവേഴ്സറ്റി ഹോട്ട്സ്പോട്ടുകളിലൊന്നായ ഇവിടെ അതിമനോഹരമായ കാഴ്ചകളും വ്യൂ പോയിന്‍റുകളുമുണ്ട്. മഴക്കോട്ടിട്ട്, കുന്നുകൾ കയറി, വെള്ളച്ചാട്ടങ്ങൾ കണ്ടുള്ള യാത്ര രസകരമാണ്.

ബല്ലാലരായന ദുർഗാ കോട്ട

പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹൊയ്‌സാല സാമ്രാജ്യത്തിലെ രാജാവായിരുന്ന വീര ബല്ലാലയുടെ പത്നി നിർമ്മിച്ച കോട്ടയുടെ കാഴ്ചകൾ കണ്ടുള്ള യാത്രയാണ് ബല്ലാലരായന ദുർഗാ കോട്ടയിലേക്കുള്ളത്. മഴക്കാടുകൾ, പുൽമേടുകൾ. അരുവികൾ, വെള്ളച്ചാട്ടങ്ങൾ ‍ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ കാണാം. മഴക്കാലങ്ങളിൽ ചുറ്റുമുള്ള ലോകത്തിൽ നിന്നെല്ലാം മാറി നിൽക്കുന്ന, പ്രകൃതിയോട് അടുത്തുള്ള ഇടമായാണ് ഇത് കാണപ്പെടുന്നത്. കുദ്രേമുഖ്. ചാർമാടി തുടങ്ങിയവ ഇവിടെ നിന്നാൽ കാണാം.

Tags: KarnatakamonsoonSOUTH

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies