Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്നെ ആദ്യമായി മെഗാസ്റ്റാര്‍ എന്ന് വിളിച്ചത് അവരാണ്; വെളിപ്പെടുത്തലുമായി മമ്മൂക്ക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 31, 2024, 07:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. 73ാം വയസ്സിലും പ്രേക്ഷകരെ ഞെട്ടിച്ച്‌ അഭിനയ ജീവിതത്തില്‍ വിജയക്കുതിപ്പ് നടത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. 400ല്‍ അധികം സിനിമകളില്‍ അഭിനയിക്കുകയും ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത അദ്ദേഹം ഇന്നും അക്ഷരാർത്ഥത്തിൽ ആരാധകരുടെ ആവേശമാണ്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ മലയാളികള്‍ തങ്ങളുടെ മമ്മൂക്കയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണമാണ് മെഗാസ്റ്റാര്‍ എന്നത്. 1987 ല്‍ ആണ് തനിക്ക് ഇത്തരമൊരു വിശേഷണം ലഭിച്ചതെന്നാണ് മമ്മൂട്ടി പറയുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നോ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നോ അല്ല തനിക്ക് ഈ മെഗാസ്റ്റാര്‍ വിശേഷണം കിട്ടിയതെന്നും മമ്മൂട്ടി വെളിപ്പെടുത്തുന്നുണ്ട്.

ടര്‍ബോ എന്ന സിനിമയുടെ പ്രമൊഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാലിദ് അല്‍ അമേരിയുമായി നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറയുന്നത്. 1987 ല്‍ ദുബായിലെ ഒരു പരിപാടിക്കെത്തിയപ്പോള്‍ അവിടുത്തെ ഒരു മാദ്ധ്യമമാണ് തന്നെ മെഗാസ്റ്റാര്‍ എന്ന് വിളിച്ചത്. ഇക്കാര്യം അമേരിയോട് മമ്മൂക്ക പറയുന്നുണ്ട്. ദുബായ് നഗരം തനിക്ക് രണ്ടാമത്തെ വീടാണെന്നാണ് മമ്മൂട്ടി പറയുന്നത്. അന്ന് ഇവിടെ എത്തിയപ്പോള്‍ ഒരു മാദ്ധ്യമമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ദുബായ് മണ്ണിലേക്ക് വരുന്നുവെന്ന വിശേഷണം ആദ്യമായി നല്‍കിയത്. അതിന് ശേഷമാണ് എല്ലാവരും തന്നെ അങ്ങനെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. മമ്മൂട്ടി പറയുന്നു.

അതേസമയം, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന വിശേഷണം തനിക്ക് താത്പര്യമില്ലാത്ത ഒന്നാണെന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും വളരെ സ്‌നേഹത്തോടെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് ഇഷ്ടവും സന്തോഷവുമെന്നും അദ്ദേഹം പറയുന്നു. അതേസമയം മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ലോകം വിട്ടുപോയാൽ തന്നെ ഒരു വർഷത്തിൽ കൂടുതൽ ആരും ഓർക്കില്ലെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് താൻ എന്നാണ് താരം പറയുന്നത്. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത് എന്ന് ഖാലിദിന്റെ ചോദ്യത്തിനാണ് മമ്മൂട്ടി ഹൃദയസ്പർശിയായ മറുപടി നൽകിയത്. ‘എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. മഹാരഥൻമാരെ പോലും വളരെ കുറച്ചു പേരാണ് ഓർത്തിരിക്കുന്നത്. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. ഒരിക്കൽ നിങ്ങൾ ഈ ലോകം വിട്ടു പോയാൽ, നിങ്ങൾ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയുക പോലുമില്ല. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ അവർ ഓർമിക്കപ്പെടുമെന്നാണ്. എന്നാൽ, അങ്ങനെ നടക്കില്ല.’- മമ്മൂട്ടി പറഞ്ഞു.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് മമ്മൂട്ടിയുടെ വിഡിയോ. നിരവധി ആരാധകരാണ് താരത്തിന്റെ വാക്കുകളോട് വികാരഭരിതമായി പ്രതികരിക്കുന്നത്. സിനിമയുള്ളിടത്തോളം കാലം മമ്മൂട്ടി എന്ന നടൻ ഓർമിക്കപ്പെടുമാണ് ആരാധകർ കുറിക്കുന്നത്. സിനിമയോടുള്ള തന്റെ അടങ്ങാത്ത സ്നേഹത്തേക്കുറിച്ചും മമ്മൂട്ടി പ്രതികരിച്ചു. സിനിമ ഒരിക്കലും തന്നെ മടുപ്പിച്ചിട്ടില്ലെന്നും, ഒരു പക്ഷേ അങ്ങനെ സംഭവിക്കുന്നത് തന്റെ അവസാന ശ്വാസത്തോടെയായിരിക്കുമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

Tags: MAMMOOTTYmammoottMEGASTAR MAMMOOTTY

Latest News

കെ.എം. ബഷീര്‍ കൊലക്കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

മൂന്നാറിൽ ഇനി നീലക്കുറിഞ്ഞിയുടെ ഓണപ്പൂക്കാലം

പ്രളയക്കെടുതിയിൽ വീടുകൾ ശുചീകരിക്കുന്ന തിരക്കിനിടയിൽ കുറ്റൂർ സ്വദേശിയായ സുരേഷ് കുമാറിനും ഭാര്യ പ്രിയയ്ക്കും ലഭിച്ചത് അപ്രതീക്ഷിത സന്തോഷം

വിക്രം 1′ റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

അർജുൻ ആയങ്കിയുടെ ഫോൺ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies