Palakkad

പരിസ്ഥിതി ദിനം ആചരിച്ചു

വൃക്ഷത്തൈ നടൽ, പ്രതിജ്ഞ, പ്രെശ്നോത്തരി, പോസ്റ്റർ മേക്കിങ്, ഡോക്യൂമെന്ററി പ്രദർശനം, വൃക്ഷ തൈ വിതരണം എന്നീ വിവിധങ്ങളായ പരിപാടികൾ നടന്നു

കേരളശ്ശേരി : ഹൈസ്കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക്, ഹരിത സേന, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, എസ് പി സി എന്നീ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

പ്രധാനാധ്യാപിക പി രാധിക ഉദ്‌ഘാടനം ചെയ്തു

വൃക്ഷത്തൈ നടൽ, പ്രതിജ്ഞ, പ്രെശ്നോത്തരി, പോസ്റ്റർ മേക്കിങ്, ഡോക്യൂമെന്ററി പ്രദർശനം, വൃക്ഷ തൈ വിതരണം എന്നീ വിവിധങ്ങളായ പരിപാടികൾ നടന്നു

അറബിക് അധ്യാപകനും, സ്കൗട്ട് മാസ്റ്ററുമായ വി എം നൗഷാദ്, ഗൈഡ്സ് ക്യാപ്റ്റൻ കെ കെ തുളസി ദേവി, ഹരിതസേന കോർഡിനേറ്റർ എ ശ്രീജ, എം സ്നേഹ വർമ, എസ് പി സി കോർഡിനേറ്റർ കെ ബിന്ദു, എ എൻ ദിവ്യ എന്നിവർ സംസാരിച്ചു

ഫോട്ടോ : അർ റബീഅ അറബിക് ക്ലബ്ബ് വൃക്ഷ തൈ നട്ട് പ്രധാനാധ്യാപിക പി രാധിക ഉദ്‌ഘാടനം ചെയ്യുന്നു