Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഇങ്ങനെ കൊടുത്താൽ എത്ര കഴിക്കാത്ത കുട്ടിയും ഏത്തക്ക കഴിക്കും, കുട്ടികൾ ഏത്തക്ക കഴിക്കുന്നില്ലെങ്കിൽ ഇങ്ങനെയൊന്നു പരീക്ഷിച്ചു നോക്കൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2024, 10:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

പോഷകങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ഏത്തക്ക എന്ന് പറയുന്നത്.. എല്ലാ വീടുകളിലും സുലഭമായി എപ്പോഴും ഉണ്ടാവാറുള്ള ഒന്നുകൂടിയാണ് ഏത്തക്ക. കുട്ടികൾകടക്കം ഇത് കഴിക്കുവാൻ പലപ്പോഴും വലിയ ബുദ്ധിമുട്ടും നമ്മൾ കാണാറുണ്ട്. എന്നാൽ കുട്ടികൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഇതിൽ അടങ്ങുന്നുണ്ട് എന്നതുകൊണ്ട് തന്നെ പലപ്പോഴും മാതാപിതാക്കൾ ഇത് കഴിപ്പിക്കുവാൻ പലതരത്തിലുള്ള പ്രയത്നങ്ങൾ നടത്താറുണ്ട്.. അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ പാകം ചെയ്തു കൊടുത്താൽ കുട്ടികൾ ഇത് കഴിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു നാലുമണി പലഹാരമായി ഏത്തക്ക കുട്ടികളിലേക്കും മുതിർന്നവരിലേക്കും എങ്ങനെ എത്താം എന്നാണ് പറയുന്നത്.. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് രുചികരമായി ഏത്തക്ക കൊണ്ട് ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. ഇതിന് ആവശ്യമുള്ളത് എന്തൊക്കെയാണെന്നും ഏത് രീതിയിലാണ് പാകം ചെയ്യുന്നത് എന്നുമാണ് ഈ ആർട്ടിക്കിളിൽ പറയുന്നത്.

ആവശ്യമുള്ളവ

ഏത്തക്ക : 3എണ്ണം

തേങ്ങ തിരുമ്മിയത് : ഒരു കപ്പ്

“നെയ്യ്: ആവിശ്യത്തിന്

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

“അണ്ടിപരിപ്പ്

ഉണക്കമുന്തിരി

ഏലയ്ക്കാപ്പൊടി : ഒരു ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

പഴുത്ത ഏത്തക്ക ആവിയിൽ വച്ച് പുഴുങ്ങിയെടുക്കുക. ശേഷം തൊലിയും നാരും കളഞ്ഞതിന് ശേഷം നന്നായി ഉടച്ച് എടുക്കുക. ഉടച്ചെടുത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക, ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി ഒരു കപ്പ് തിരുമ്മിയ തേങ്ങ എന്നിവ അതിലേക്ക് ചേർത്ത് വഴറ്റി എടുക്കുക. വഴറ്റിയെടുത്ത ഈ കൂട്ട് മാവ് പരുവത്തിൽ ആക്കി വച്ചിരിക്കുന്ന ഏത്തക്കയിലേക്ക് ഇട്ട് യോജിപ്പിക്കുക. നല്ല ഫ്ലേവർ ലഭിക്കുന്നതിന് വേണ്ടി കുറച്ച് ഒരു ടീസ്പൂൺ ഏലക്കപൊടി കൂടി ചേർക്കാവുന്നതാണ്. ശേഷം എല്ലാം കൂടി നന്നായി കുഴച്ച് എടുക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി കൈകൾ കൊണ്ട് ലഡ്ഡു പരുവത്തിൽ ഉരുട്ടിയെടുക്കുക. ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ചതിനു ശേഷം ഈ ഉരുളകൾ നെയ്ലിട്ട് ചെറുതായി മൊരിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം മുകളിൽ അല്പം തേങ്ങ കൂടി തിരുമ്മിയിട്ട് കുട്ടികൾക്കും മുതിർന്നവർക്കും ചായക്കൊപ്പം സ്വാദിഷ്ടമായ രീതിയിൽ വിളമ്പാവുന്നതാണ്.


ഏത്തക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.

ഏത്തപ്പഴത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ഉള്ളതുകൊണ്ടു തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതേപോലെ അമേരിക്ക പോലെയുള്ള സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പഴം കൂടിയാണ് ഏത്തക്ക എന്നത്. വാഴപ്പഴത്തിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആസ്മ പോലെയുള്ള രോഗങ്ങൾ അകറ്റാൻ ഏത്തക്ക വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം നെഞ്ചിരിച്ചിൽ പോലെയുള്ള രോഗങ്ങൾക്കുള്ള പ്രകൃതിദത്തമായ ഒരു പരിഹാരം കൂടിയാണ് ഏത്തക്ക. ഹൃദയാരോഗ്യത്തിന് വാഴപ്പഴം വളരെ പ്രധാനപ്പെട്ട ഒന്നു കൂടിയാണ്. അതുപോലെ തന്നെ അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലും ഏത്തപ്പഴം വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. പലരുടെയും ഒരു തെറ്റിദ്ധാരണയാണ് ഏത്തപ്പഴം കഴിച്ചാൽ ശരീരവണ്ണം കൂടും എന്നത്. എന്നാൽ പലപ്പോഴും വയറു കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണം കൂടിയാണ് ഏത്തപ്പഴം എന്നത് പലർക്കും അറിയില്ല. വൃക്കകളുടെ ആരോഗ്യത്തിന് മികച്ച രീതിയിൽ ഉള്ള സംരക്ഷണമാണ് ഏത്തപ്പഴം നൽകുന്നത്. അനീമിയ പോലെയുള്ള രോഗങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്ന ഒരു മികച്ച മരുന്ന് കൂടിയാണ് ഏത്തപ്പഴം. ഒപ്പം തന്നെ വിറ്റാമിന് എ വിറ്റാമിൻ ബി തുടങ്ങിയവയും ആന്റിഓക്സിഡന്റുകളും ഒക്കെ ഇവയിൽ അടങ്ങിയിട്ടുണ്ട്.

Tags: Bananabenafits

Latest News

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

മരണപ്പെട്ടവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies