Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിഴിഞ്ഞം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

വിഴിഞ്ഞം തുറമുഖത്തെ തൊഴില്‍ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കും - ഡോ. ആര്‍ ബിന്ദു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 16, 2024, 05:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലൂടെ വിഴിഞ്ഞം തുറമുഖത്തെ തൊഴില്‍ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കും എന്ന് ഡോ. ആര്‍ ബിന്ദു പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അസാപിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെയും ഹോസ്റ്റല്‍ ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വോക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (NCVET) യുടെ ഡ്യൂവല്‍ റെക്കഗ്‌നിഷന്‍ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതന നൈപുണ്യ കോഴ്‌സുകള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിച്ചു ഇപ്പോഴത്തെ നൈപുണി വിടവ് നികത്താനും
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അടക്കം ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളില്‍ പ്രാവീണ്യം നേടാനനുതകുന്ന ഭാഷ കോഴ്‌സുകള്‍ അസാപ് കേരള വഴി നല്‍കാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്തെ വികസന പ്രവര്‍ത്തങ്ങള്‍ തീരദേശത്തെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തുറമുഖ സഹകരണം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു. ഇത് വഴി ലോകോത്തര നിലവാരമുള്ള നൈപുണ്യ കോഴ്സുകളിലേക്ക് തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് വഴി തുറന്നു കിട്ടുമെന്നും, ഇതുവഴി ആഗോള തലത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ജോലിസാധ്യതകള്‍ ആണ് സ്‌കില്‍ പാര്‍ക്ക് മുന്നോട്ടു വയ്ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവളം എം.എല്‍.എ എം. വിന്‍സന്റ് മുഖ്യാതിഥിയായി. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഇഷിത റോയ് IAS സ്വാഗത ആശംസിച്ച ചടങ്ങില്‍, അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസ്, വിഴിഞ്ഞം സീപ്പോര്‍ട്ട് ലിമിറ്റഡ് എം.ഡി ഡോ. ദിവ്യ എസ് അയ്യര്‍ IAS, അദാനി പോര്‍ട്ട് സി ഇ ഓ പ്രദീപ് ജയരാമന്‍ എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പനിയടിമ, സി ഓമന, അദാനി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ സി. ഇ ഓ ജതിന്‍ ത്രിവേദി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ReadAlso:

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

മാസപ്പടി കേസ്: ഇഡി സമൻസിൽ ഇന്ന് പിണറായി വിജയൻ ഹാജരാകില്ല; തിടുക്കപ്പെട്ടുള്ള നടപടികൾ വേണ്ടെന്ന് ഇഡി; അപ്പീൽ ഹൈക്കോടതി പരിഗണിക്കും

അതിശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

മരുന്ന് വാങ്ങുന്നതിൽ മന്ത്രിമാർ ഇടപെടാറില്ല; കെ മുരളീധരൻ കമ്പനി പ്രതിനിധികളെ കണ്ടതിൽ അന്വേഷണം വേണം

അസാപ് കേരളയും അദാനി സ്‌കില്‍ ഡെവലൊപ്‌മെന്റ് സെന്ററും തമ്മിലുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി. അസാപ് അദാനി സ്‌കില്‍ ഡെവേലപ്‌മെന്റ് സെന്റര്‍ ട്രാന്‍സിറ്റ് ക്യാമ്പസ് വഴി പഠിച്ച് വിഴിഞ്ഞം പോര്‍ട്ടിലും മറ്റു സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഓഫര്‍ ലെറ്ററും സര്‍ട്ടിഫിക്കറ്റും മന്ത്രിമാര്‍ കൈമാറി. ചടങ്ങില്‍ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മേധാവി സജിത്ത് കുമാര്‍ ഇ വി നന്ദി പറഞ്ഞു.

2 നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യത്തോടെ നിര്‍മിച്ച സ്‌കില്‍ പാര്‍ക്കില്‍ തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക് താമസിച്ചു പഠിക്കുവാനുള്ള സൗകര്യാര്‍ത്ഥം ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

Tags: VIZHINJAM PORTVISIL

Latest News

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ഗുഡ്സ് ട്രെയിൻ ഇടിച്ച് സിംഹത്തിന് ഗുരുതര പരുക്ക്; അറ്റുപോയ വാലിന്റെ ഭാഗം ട്രാക്കിൽ കണ്ടെത്തി

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies