Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്തൊരു ബോറാണിത് ജ്വല്ലറിയുടെ പരസ്യം ആണോ അതോ നിങ്ങളുടെ കല്യാണമോ ഗ്രാൻഡ്ഫിനാലയിലെ ജാൻമണിയുടെ മേക്കപ്പിനെ വിമർശിച്ച് പ്രേക്ഷകർ

Rincy K Mathews by Rincy K Mathews
Jun 17, 2024, 11:54 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഗ്രാൻഡ്ഫിനാലെ ആയിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസിൽ പങ്കെടുത്ത ഉള്ള എല്ലാ മത്സരാർത്ഥികളും ഗ്രാൻഡ്ഫിനാലയിൽ എത്തുകയും ചെയ്തിട്ടുണ്ടായിരുന്നു എല്ലാവരെയും ബിഗ് ബോസ് ഗ്രാൻഡ്ഫിനാലയിലേക്ക് ക്ഷണിച്ചിരുന്നു ഈ സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു ജാൻമണി ജാൻമണിയും ബിഗ് ബോസ് ഗ്രാൻഡ്ഫിനാലയിൽ എത്തിയിട്ടുണ്ടായിരുന്നു പൊതുവേ മേക്കപ്പിന്റെ കാര്യത്തിൽ വളരെയധികം വ്യത്യസ്തത നിലനിർത്തുന്ന വ്യക്തിയാണ് ജാൻമണി ജാൻമണിയുടെ മേക്കപ്പിൽ ആ ഒരു വ്യത്യാസം കാണുവാനും സാധിക്കും

അത്തരത്തിൽ ഗ്രാൻഡ്ഫിനാലെയുടെ പരിപാടിക്ക് ജാൺമണി എത്തിയതാണ് കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെയധികം ഒരുങ്ങി അതീവ സുന്ദരിയായി വ്യത്യസ്തമായ ഒരു ആയിരുന്നു ഞാൻ മണി എത്തിയിരുന്നത് ഒരുപാട് ആഭരണങ്ങളൊക്കെ ധരിച്ച് ഒരു കല്യാണ പെണ്ണിനെ പോലെ ഒരുങ്ങിയാണ് ജാൻമണി ഈ ഒരു സീസണിൽ എത്തിയിരുന്നത് ഇതിന് വിമർശനങ്ങൾ ഏൽക്കുകയാണ് ഇപ്പോൾ താരത്തിന് അവിടെ നടന്നത് ഗ്രാൻഡ്ഫിനാലെ ആയിരുന്നു അത് ഞാൻ വഴിയുടെ വിവാഹമായിരുന്നു എന്നൊക്കെയാണ് ഇപ്പോൾ ആളുകൾ ചോദിക്കുന്നത് വളരെ വിമർശനാത്മകമായ തരത്തിലുള്ള കമന്റുകളും നേരിടേണ്ടതായി വരുന്നുണ്ട്

ഇതെന്താ ജ്വല്ലറി കടയുടെ പരസ്യം ആണോ വല്ലാതെ ബോറായി പോയി എന്ന് തുടങ്ങി വളരെ വിമർശനാത്മകമായ കമന്റുകളാണ് ജാൻമണിക്ക് നേരെ വന്നുകൊണ്ടിരിക്കുന്നത് അതേസമയം തുടക്കം മുതൽ തന്നെ ജാൻമണിക്ക് വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നതാണ് സത്യം ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വിമർശനം ഏൽക്കേണ്ടി വന്ന വ്യക്തിയും ജാൻമണി തന്നെയാണ് താരത്തിന്റെ പല സംസാരങ്ങളും പ്രേക്ഷകർക്ക് അംഗീകരിക്കാൻ പോലും സാധിക്കുന്നതായിരുന്നില്ല അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ താരം എന്നതാണ് സത്യം

ബിഗ് ബോസ് ഗ്രാൻഡ്ഫിനാലയിൽ ജാൻമണി ഒരുങ്ങിയത് ഒട്ടും തന്നെ ശരിയായില്ല എന്നും വളരെ ബോറായി പോയി എന്നുമാണ് കൂടുതലാളുകളും പറയുന്നത് ഒരു വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ഒരുങ്ങിയിരിക്കുന്നത് മാത്രമല്ല കണ്ടിട്ട് വല്ലാതെ തോന്നുന്നു എന്തിനാണ് ഇത്രയും മേക്കപ്പ് നിങ്ങളൊക്കെ മേക്കപ്പ് ആർട്ടിസ്റ്റ് അപ്പോൾ സിമ്പിൾ മേക്കപ്പ് ആണ് കൂടുതൽ മനോഹരം എന്ന് മനസ്സിലാക്കാൻ സാധിക്കില്ല അത് ഒരു ജ്വല്ലറി കടയുടെ പരസ്യം ആണോ നിങ്ങൾ ഉദ്ദേശിച്ചത് എന്ന് തുടങ്ങി വളരെ മോശമായ കമന്റുകളാണ് താരത്തിന് വന്നുകൊണ്ടിരിക്കുന്നത്

എന്നാൽ ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയം മുതൽ തന്നെ ജാൻമണി വളരെയധികം ഒരുങ്ങിയാണ് കണ്ടിട്ടുള്ളത് ബിഗ് ബോസ് പരിപാടിയിൽ മത്സരാർത്ഥിയായി നിൽക്കുമ്പോഴും ജാൻമണി ഒരുപാട് ഒരുങ്ങി തന്നെയാണ് എത്താറുണ്ടായിരുന്നത് അതുകൊണ്ടുതന്നെ ഈ ഒരു കാര്യം വളരെയധികം ചർച്ച നേടിയിരുന്നു ഒരു മേക്കപ്പ് ആർട്ടിസ്റ്റ് കാണിക്കുവാൻ വേണ്ടിയാണോ ഇങ്ങനെ ഓവർ ആയി മേക്കപ്പ് ചെയ്യുന്നത് എന്നായിരുന്നു ചിലർക്ക് കമന്റുകളിലൂടെ ചോദിച്ചിരുന്നത് എന്നാൽ അത് ഒരാളുടെ ഇഷ്ടമല്ലേ അവരവർക്ക് ഇഷ്ടമുള്ള കാര്യം ചെയ്യട്ടെ. എന്തിനാണ് അതിൽ ഇടപെടുന്നത് എന്നൊക്കെ ഒരുപറ്റം ആളുകൾ മറുപടിയായി പറയുകയും ചെയ്തിരുന്നു

സോഷ്യൽ മീഡിയയിലും വലിയതോതിൽ സൈബർ ആക്രമണങ്ങൾ ജാൻമണി നേരിടുന്നതായി കാണാൻ സാധിച്ചിട്ടുണ്ട് എന്നാൽ ഇത്തരം സൈബർ ആക്രമണങ്ങൾക്ക് ഒന്നും തന്നെ താരം വലിയ പ്രാധാന്യം നൽകുന്നില്ല എന്നതാണ് ശ്രദ്ധ നേടുന്നത് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം വിശേഷങ്ങളൊക്കെ തന്നെ ആരാധകർക്ക് മുൻപിലേക്ക് അറിയിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്

ReadAlso:

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

Tags: BIGBOSSmakeup artistjaanmani das

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies