Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആക്ഷൻ രംഗങ്ങളിൽ ബ്രാ ധരിക്കാതെ അഭിനയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രാധിക ആപ്തെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 31, 2026, 01:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമയിൽ സ്ത്രീ ശരീരത്തെ ലൈംഗികാകർഷണത്തിനുള്ള ഉപാധിയാക്കി മാറ്റാൻ ചില സംവിധായകരും നിർമ്മാതാക്കളും ശ്രമിക്കുന്നുവെന്ന് തുറന്നുപറഞ്ഞ് പ്രമുഖ നടി രാധിക ആപ്തെ.

കരാറുകളിൽ മുൻകൂട്ടി പറയാത്ത പല കാര്യങ്ങളും ചിത്രീകരണ വേളയിൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കാൻ ചിലർ ശ്രമിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് വസ്ത്രധാരണത്തിന്റെ പേരിൽ അണിയറപ്രവർത്തകരിൽ നിന്നും വിചിത്രമായ ആവശ്യങ്ങൾ ഉണ്ടാകാറുണ്ടെന്ന് രാധിക പറയുന്നു.

ബ്രാ ധരിക്കാതെയോ വളരെ ചെറിയ വസ്ത്രങ്ങൾ ധരിച്ചോ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ ആവശ്യപ്പെട്ട സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിൽ സ്ത്രീകൾ തോക്കെടുക്കുമ്പോൾ പോലും അവരെ ലൈംഗികവൽക്കരിക്കാനുള്ള പ്രവണത സിനിമാലോകത്തുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി.

എന്നാൽ ഇതിലും വലിയ പ്രശ്നം, സിനിമ തുടങ്ങുന്നതിന് മുൻപ് ഇത്തരം കാര്യങ്ങളെക്കുറിച്ചോ വസ്ത്രധാരണത്തെക്കുറിച്ചോ വ്യക്തമാക്കാത്തതാണെന്നും അവർ വ്യക്തമാക്കി.

ഒരു സനിമിമയ്ക്ക് കരാര്‍ ഒപ്പിടുന്നതിന് മുമ്പ് എന്തെല്ലാമാണോ ആവശ്യം അത് കൃത്യമായി പറയണം.സിനിമയിൽ ഏതെങ്കിലും ഭാഗത്ത് നഗ്നയായി നിൽക്കേണ്ട സീനുണ്ടെങ്കിൽ അത് സംവിധായകന്റെ സർഗാത്മകതയായിരിക്കാം. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ അത്തരമൊരു സീനുണ്ടെന്നും അത് എങ്ങനെ ചെയ്യണമെന്നും ആദ്യമേ വ്യക്തമാക്കിയിരിക്കണം. ചിത്രീകരണ സമയത്ത് ഇത്തരം കാര്യങ്ങൾ പറയുന്നത് അഭിനേതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. നിലവില്‍ ഇന്റിമസി രംഗങ്ങള്‍ ചിത്രീകരിക്കുംമ്പോള്‍ ഇന്റിമസി കോ ഓര്‍ഡിനേറ്റര്‍മാറെ നിര്‍ത്താറുണ്ടെങ്കിലും അവര്‍ക്കും അഭിനേതാക്കളെ പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ കഴിയാറില്ലെവന്നും രാധിക വ്യക്തമാക്കി.

ഇന്റിമസി കോർഡിനേറ്റർമാരെ പലപ്പോഴും നിയമിക്കുന്നത് നിർമ്മാതാക്കളാണ് .അഭിനേതാക്കളുടെ പക്ഷം ചേർന്ന് സംസാരിക്കുന്ന കോർഡിനേറ്റർമാർ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്ന സാഹചര്യം താൻ കണ്ടിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

തനിക്ക് നേരിടേണ്ടി വന്ന ഈ മോശം അനുഭവങ്ങൾ മുഴുവൻ ഇൻഡസ്ട്രിയെയും ബാധിക്കുന്നതല്ലെന്നും നടി വ്യക്തമാക്കുന്നുണ്ട്. താൻ പ്രവർത്തിച്ച ഭൂരിഭാഗം സെറ്റുകളിലും തനിക്ക് വലിയ ബഹുമാനവും മികച്ച തൊഴിൽ സാഹചര്യവുമാണ് ലഭിച്ചത്. എങ്കിലും, ഇത്തരം പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും താരം ഓർമ്മിപ്പിക്കുന്നു.

ReadAlso:

എനിക്ക് ‘ഒരു സെക്സി അമ്മ’ ആകാനാണ് ആഗ്രഹം, രണ്ടാമത്തെ കുഞ്ഞിനുശേഷം ബ്രസ്റ്റ് ലിഫ്റ്റ് സർജറി ചെയ്തു; ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ജെന്നിഫർ ലോറൻസ്

‘പെഡ്ഢി’യിലെ കഥാപാത്രം വലിയ അസ്വസ്ഥത ഉണ്ടാക്കി; ചിത്രത്തിനെതിരെ തുറന്നടിച്ച് ജാൻവി കപൂർ

‘കൊന്നതാണെന്നും ദുർവാശിക്കാരിയാണെന്നും ​പ്രചരിച്ചു’ രേഖയുടെ ഓർമകളിൽ ജീവിക്കുന്ന ഭർത്താവ്’

ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ ഭയപ്പെടാറുണ്ട്; വെളിപ്പെടുത്തി നടി ഖുശ്‌ബു

ജീവിതപങ്കാളി എങ്ങനെയായിരിക്കണം? മനസ്സ് തുറന്ന് നടി സായ് പല്ലവി; ‘രാമായണ’ വിശേഷങ്ങളും പങ്കുവെച്ചു

Tags: Actress Radhika Apteshe was asked to act without a bra in action scenesreveals

Latest News

പോലീസ് സ്റ്റേഷനുകളിലെ സേവന നങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നു:  സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്കുകൾ നിലവിൽ വന്നു

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം | kerala-state-school-sports-thiruvananthapuram-secures-the-overall-championship

SFI-UDSF സംഘർഷത്തിലും റോജി എം ജോണിനെതിരായ പ്രതിഷേധത്തിലും രാഷ്ട്രീയവാക്പോര്

ജാതീയ അധിക്ഷേപം: വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കാൻ മന്ത്രിയുടെ ഇടപെടൽ; ഡിജിപിക്ക് കത്ത് നൽകി

ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.