Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Oman

‘റു​ത​ബ്​’ വി​പ​ണി സ​ജീ​വം ! ചൂ​ട്​ ശ​ക്ത​മാ​യ​തോ​ടെ ഈ​ത്ത​പ്പ​ഴം പ​ഴു​ത്ത്​ വി​ള​വെ​ടു​പ്പ്​ തു​ട​ങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 21, 2024, 05:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാ​ജ്യ​ത്താ​ക​മാ​നം ചൂ​ട്​ ശ​ക്ത​മാ​യ​തോ​ടെ ഈ​ത്ത​പ്പ​ഴം പ​ഴു​ത്ത്​ വി​ള​വെ​ടു​പ്പ്​ തു​ട​ങ്ങി. ഇ​തോ​ടെ ‘റു​ത​ബ്​’ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന പൂ​ർ​ണ​മാ​യും പ​ഴു​ക്കു​ന്ന​തി​നു മു​മ്പു​ള്ള അ​വ​സ്ഥ​യി​ലെ ഈ​ത്ത​പ്പ​​ഴം വി​പ​ണി​യി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഈ​ത്ത​പ്പ​ഴ​മാ​ണ്​ ‘റു​ത​ബ്​’. ഈ​ത്ത​പ്പ​ഴ​ത്തി​ന്‍റെ ആ​ദ്യ വി​ള​വെ​ടു​പ്പ്​ ‘ത​ബാ​ശീ​റു റു​ത​ബ്​’ എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. വി​വി​ധ ഇ​ന​ങ്ങ​ളി​ലും നി​റ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ട്ട ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ മി​ക്ക എ​മി​റേ​റ്റു​ക​ളി​ലെ​യും വി​പ​ണി​യി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​മാ​നി​ൽ നി​ന്നും ദൈ​ദ്​ അ​ട​ക്ക​മു​ള്ള യു.​എ.​ഇ​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ്​ വി​പ​ണി​യി​ൽ ആ​ദ്യ​മെ​ത്തി​യ​ത്.

പ​ല ഇ​മാ​റാ​ത്തി കു​ടും​ബ​ങ്ങ​ളും ആ​ദ്യ​മെ​ത്തു​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​ക​ളി​ൽ എ​ത്തു​ന്ന​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. സീ​സ​ണി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ പൊ​തു​വെ വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​ത കൂ​ടു​ന്ന​തോ​ടെ നി​ര​ക്ക്​ കു​റ​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
ദൈ​ദി​ൽ നി​ന്നു​ള്ള ‘അ​ൽ ഖ​ത്​​രി’ ഇ​ന​ത്തി​ന്​ കി​ലോ​ക്ക്​ 35 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. ‘ഇ​ൽ​ബാ​സ്​’, ‘ന​ഗാ​ൽ’ എ​ന്നീ ഇ​ന​ങ്ങ​ൾ​ക്ക്​ 40 ദി​ർ​ഹ​വു​മാ​ണ്​ വി​ല. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ദൈ​ദി​ൽ നി​ന്നു​ത​ന്നെ​യു​ള്ള ‘ക​സ​ബ്​’ ഇ​ന​ത്തി​ന്​ 60ദി​ർ​ഹ​മാ​ണ്​ വി​ല. രു​ചി​ക​ര​മാ​യ ഒ​മാ​നി​ൽ നി​ന്നു​ള്ള ‘ഖ​നീ​സി’​ക്ക്​ 50 ദി​ർ​ഹ​മാ​ണ്.

അ​തേ​സ​മ​യം, ഒ​മാ​നി​ലും ദൈ​ദി​ലു​മെ​ല്ലാം ല​ഭ്യ​മാ​യ ‘ഉ​ചി​പ​ൽ’ എ​ന്ന​യി​ന​ത്തി​ന്​ 25 ദി​ർ​ഹ​മേ വി​ല​യു​ള്ളൂ. അ​തോ​ടൊ​പ്പം ‘ഹ​ലാ​വി’ എ​ന്ന​യി​നം 30 ദി​ർ​ഹ​മി​നും ല​ഭ്യ​മാ​ണ്. ഏ​പ്രി​ൽ മാ​സ​ത്തി​ലെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന്​ ഇ​ത്ത​വ​ണ ര​ണ്ട്​ ആ​ഴ്ച​യോ​ളം വൈ​കി​യാ​ണ്​ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ്​ ന​ട​ന്ന​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ഈ​ത്ത​പ്പ​ഴ​കൃ​ഷി​യെ മ​ഴ വ​ലി​യ രീ​തി​യി​ൽ ബാ​ധി​ച്ചി​ട്ടി​ല്ല. ചൂ​ട്​ നേ​ര​ത്തെ തു​ട​ങ്ങാ​ത്ത​തി​നാ​ൽ​ പ​ഴം പ​ഴു​ക്കു​ന്ന​ത്​ വൈ​കി​യ​തി​നാ​ലാ​ണ് വി​ള​വെ​ടു​പ്പും വൈ​കി​യ​ത്. വ​രും ആ​ഴ്ച​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ReadAlso:

ഒമാൻ ഉൾക്കടലിൽ ഇറാനുമായി ബന്ധമുള്ള പായക്കപ്പൽ തകർത്ത് അമേരിക്കൻ സൈന്യം

നുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി ഒമാൻ; അന്താരാഷ്ട്ര തലത്തിൽ മികച്ച അംഗീകാരം

വ്യാജ പരിശീലന സ്ഥാപനങ്ങൾക്കെതിരെ നടപടി: ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി

വിലക്കയറ്റത്തിനെതിരെ കർശന നടപടിയുമായി ഒമാൻ: പണപ്പെരുപ്പം 2.9 ശതമാനത്തിൽ പിടിച്ചുനിർത്തി

സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിൽ പങ്കുചേർന്ന് ഒമാനും

Tags: Omanhot climate

Latest News

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies