Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

സംസ്ഥാന വികസനത്തിന് സമഗ്ര സഹകരണ കർമ്മപദ്ധതിക്ക് രൂപംനൽകി സഹകരണവകുപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 24, 2024, 07:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സഹകരണമേഖലയിലൂടെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കുന്നതിനായി സമഗ്ര സഹകരണ കർമ്മ പദ്ധതിക്ക് രൂപം നൽകിയതായി സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. കാർഷിക മേഖല, നിർമ്മാണ സർവ്വീസ് മേഖലകൾ, ആരോഗ്യം, വിദ്യാഭ്യാസം , വ്യവസായം , വിനോദസഞ്ചാരം തുടങ്ങി സഹകരണ മേഖലയുടെ സജീവസാന്നിധ്യമുള്ള എല്ലാ രംഗത്തും സുസ്ഥിരമായ വികസനം സാധ്യമാക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിയാണ് സമഗ്രസഹകരണ വികസന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സാധ്യമാക്കുന്നതിനായി സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ഉത്പാദനയൂണിറ്റുകൾ ആരംഭിക്കും. കൂടാതെ കൂടുതൽ വായ്പകൾ ഉത്പാദനമേഖലയിൽ അനുവദിക്കും.

നൈപുണ്യവായ്പാ പദ്ധതി, സഹായഹസ്തം പദ്ധതി, സ്‌നേഹതീരം പദ്ധതി എന്നിവ വിപുലീകരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നഴ്‌സിങ്ങ് പാരാമെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു തുടങ്ങി. സഹകരണ ആശുപത്രികളുടെ അപക്‌സ് സ്ഥാപനമായ ആശുപത്രി ഫെഡറേഷൻന്റെ ആഭിമുഖ്യത്തിൽ വൈറോളജി ലാബ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. വനിതാ സഹകരണസംഘങ്ങളുടെ പ്രവർത്തന മേഖല വിപുലീകരിച്ച് വൈവിധ്യമാർന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നു. വ്യവസായ വകുപ്പുമായി ചേർന്ന വനിതാസംഘങ്ങളുടെ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കും. സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ വ്യവസായ പാർക്കുകൾ ആരംഭിക്കും.

കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും, സംഭരണത്തിനും, വിപണത്തിനുമുള്ള ഇടപടലിനായി കോ ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഇൻ ടെക്‌നോളറി ഡ്രൈവൺ അഗ്രികൾച്ചർ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കർഷകർക്ക് വരുമാനവും, സാധാരണക്കാർക്ക് ഗുണമേന്മയുള്ള അരിയും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങിയ കാപ്‌കോസിന്റെ നേതൃത്വത്തിൽ റൈസ് മില്ല് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, തൊഴിൽ അവസരം സൃഷ്ടിക്കുക, സുസ്ഥിര വികസനം സാധ്യമാക്കുക എന്നിവയാണ് സമഗ്ര സഹകരണ വികസന കർമ്മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ഒ. ആർ കേളു, ടി പി രാമകൃഷ്ണൻ, എച്ച് സലാം, എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

ReadAlso:

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’; ഉദ്ഘാടനം നാളെ

ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്റി: ഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 24-ാം സ്ഥാനത്ത്

Tags: thiruvananthapuramDepartment of Cooperation

Latest News

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies