ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിരുന്നില്ല എങ്കിൽ മനുഷ്യന്റെ പരിണാമം സാധ്യമാകുമായിരുന്നോ?
അതൊരു ചോദ്യം ആണിത്.? ഇതിന് ഒരുപാട് ഉത്തരങ്ങൾ വരുന്നുണ്ട്.. ദിനോസറുകൾ കെട്ടുകഥകൾ ആണെന്ന് പോലും പറയുന്നുണ്ട്..അത് പോലെ മനുഷ്യൻ പരിണമിച്ചതാണെന്ന് ആര് പറഞ്ഞു….?
അതൊക്കെ അവിടെ ഇരിക്കട്ടെ.. ലാലേട്ടൻ പറയും പോലെ.. അതൊക്കെ വലിയ കാര്യങ്ങൾ ആണ്.. നമ്മളെന്തിനാ അത് സംസാരിക്കുന്നത്..
ദിനോസർ ഉണ്ടായിരുന്നു എങ്കിൽ
ദിനോസർ ഭക്ഷണം ആക്കുന്ന കാരണം മനുഷ്യ പൂർവികർ എണ്ണത്തിൽ കുറയുമായിരുന്നു. വൈവിധ്യമാർന്ന മനുഷ്യ പരിണാമത്തെ അത് സ്വാധിനിക്കും. സിംഹം പുലി തുടങ്ങിയവയിൽ നിന്ന് രക്ഷപ്പെടുന്ന പോലെ അന്നത്തെ മനുഷ്യന് അത്ര എളുപ്പത്തിൽ ദിനോസറിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. മനുഷ്യ പൂർവികർ എല്ലാം അതിജീവിച്ചു പരിണമിച്ചു വന്നാൽ കൂടി ഇന്നത്തെ പോലെ ഒരു മനുഷ്യൻ ആയിരിക്കില്ല, പരിണാമ പരമായി ഇന്നത്തെക്കാൾ പല വ്യത്യാസങ്ങളും ഉണ്ടാവാം. ഉദാഹരണത്തിന് നെൻഡർത്താൽ ഡനിസോവൻസ് പോലുള്ളവർ എണ്ണത്തിൽ കുറവായിരുന്നു അവർ പെട്ടെന്ന് വംശം നശിക്കുകയും ഹോമോ സാപ്യൻസുമായി cross breeding നടക്കാൻ ഉള്ള സാധ്യത കുറയുകയും അഥവാ നടന്നാൽ അതിന്റെ എണ്ണം കുറയുകയും എന്നാൽ കൂടി അവർ അതിജീവിച്ചു വരാനുള്ള സാധ്യത കുറയുമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.. വേറെ അഭിപ്രായം ഉണ്ടെങ്കിൽ പറയണേ..
Content highlight : Man and the Dinosaur; Don’t you know the battle of myths?