Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഇഷ്ട കാര്യസാധ്യത്തിന് വെറ്റില പറത്തുന്ന ഭാരതത്തിലെ ഏകക്ഷേത്രം; അറിയാം ഈ പുണ്യസന്നദ്ധിയെക്കുറിച്ച്-kurakkavu devi temple in alappuzha

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2024, 11:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇഷ്ടകാര്യസാധ്യത്തിനായി മൂലസ്ഥാനത്ത് ‘വെറ്റില പറത്തല്‍’ എന്ന അപൂര്‍വ്വ ആചാരമുള്ള ഭാരതത്തിലെ ഏക ക്ഷേത്രമാണ് കുറക്കാവ് ദേവീ ക്ഷേത്രം. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ വന്നെത്തുന്ന ഈ ക്ഷേത്രത്തിന് ആലപ്പുഴയുടെ വിശ്വാസ ചരിത്രത്തില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്. വിശ്വാസികളുടെ നഷ്ടപ്പെട്ട സാധനങ്ങളും കേടുപാടു സംഭവിക്കാതെ തിരികെ ലഭിക്കുവാനാണ് ഈ അപൂര്‍വ്വ വഴിപാട് നടത്തുന്നത്. ക്ഷേത്രത്തിനു സമീപത്തുള്ള കാവിലാണ് ഈ വഴിപാട് നടക്കുക.

ക്ഷേത്രത്തിനു പുറത്തെ കടകളില്‍ നിന്നും വെറ്റില വാങ്ങാം, ശേഷം കാവിനു അടുത്തെത്തി വെറ്റില തലയ്ക്കുഴിഞ്ഞ് കാവിലേക്ക് പറത്തി വിടുകയാണ് ചെയ്യുന്നത്. തലയ്ക്കുഴിയുമ്പോള്‍ തന്നെ ആഗ്രഹവും പറയണം. 11 മുതല്‍ മുകളിലേക്ക് എത്ര വെറ്റില വേണമെങ്കിലും പറത്താം. ധാരാളം ആളുകള്‍ക്ക് അതില്‍ നിന്നും ഫലം ലഭിച്ചിട്ടുണ്ട്. മൂലസ്ഥാനത്ത് കോഴിയെപ്പറത്ത്, അടുക്ക് സമര്‍പ്പണം, തെരളി നിവേദ്യം, പട്ടുംമാലയും തുടങ്ങിയ വഴിപാടുകളും ഇവിടെ നടത്തപ്പെടുന്നു.

കുറക്കാവ് ദേവി ക്ഷേത്രത്തിലെ മറ്റൊരു പ്രധാന പൂജയാണ് കാര്യസിദ്ധി പൂജ. എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളില്‍ ആണ് അതിപ്രധാനമായ ഈ പൂജ നടക്കുക. രാവിലെ 10 മുതല്‍ 11 മണി വരെയാണ് ഈ പൂജയുടെ സമയം. 21 ഞായറാഴ്ചകളില്‍ ഈ പൂജയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥിച്ച കാര്യം സാധ്യമാകുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെ തിരുവുത്സവം ധനുമാസത്തിലെ തിരുവാതിരപൊങ്കാലയും പുണര്‍തം നക്ഷത്രത്തിലെ തിരുവുത്സവവുമാണ്. ശിവരാത്രി, വിനായക ചതുര്‍ത്ഥി, രാമായണ മാസാചരണം, മണ്ഡലകാലം, നവരാത്രി തുടങ്ങിയ ദിവസങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്.

ശിവനും ഭദ്രകാളിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍. പരമേശ്വരനെ കിരാത മൂര്‍ത്തിയായും ആദിപരാശക്തിയായ ശ്രീഭദ്രകാളി കുറക്കാവില്‍ അമ്മയായും ആണ് ആരാധിക്കുന്നത്. ഗിരിദേവതാ ബന്ധത്തോടു കൂടിയ പരമേശ്വരനാണ് ഇവിടെയുള്ളത് എന്ന പ്രത്യേകതയും ഉണ്ട്. പരമേശ്വരന്റെ അതേ പ്രാധാന്യത്തോടു കൂടിയാണ് ഇവിടെ സൗമ്യരൂപത്തിലുളള ഭദ്രകാളിയേയും ആരാധിക്കുന്നത്. പുരാതന കാലം മുതല്‍ തന്നെ ഇവിടെ ഈ ക്ഷേത്രം നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്.

പന്തളം രാജ്യവും പിന്നീട് കായംകുളം രാജ്യവും ഉള്ളപ്പോള്‍ തന്നെ ക്ഷേത്രത്തില്‍ പൂജകള്‍ നടന്നിരുന്നു എന്നാണ് ചരിത്രം. യോഗീശ്വരനായ ഒരു ബ്രാഹ്‌മണന്റെ പൂജാദേവതയായിരുന്ന സൗമ്യരൂപത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയായിരുന്നു പണ്ട് ഇവിടം. കാലാന്തരത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതെ ക്ഷേത്രത്തില്‍ പൂജകള്‍ മുടങ്ങി എന്നും പിന്നീട് ക്ഷേത്രപുന:രുദ്ധാരണത്തിനു ശേഷം ഇവിടെ പൂജാദികര്‍മ്മങ്ങള്‍ മുടങ്ങാതെ നടക്കാന്‍ തുടങ്ങി എന്നുമാണ് വിശ്വാസം. ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പില്‍ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

 

ReadAlso:

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

Tags: ഭദ്രകാളിവെറ്റില പറത്തല്‍കായംകുളംക്ഷേത്രംAlappuzhaKeralakayamkulamkurakkavu templefamousrictualsകുറക്കാവ് ദേവീ ക്ഷേത്രം

Latest News

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത | Palathayi abuse case: Samastha against UDF Government

ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കും; പ്രമേയം പാസാക്കി ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍

പൊലീസ് സ്റ്റേഷന് മുന്നിലെ ED ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; 6 പൊലീസുകാർക്കെതിരെ നടപടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies