കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ ട്രെയിനിങ് ആയി മാറിയത് അമ്മയുടെ മീറ്റിംഗ് ആയിരുന്നു വർഷത്തിലൊരിക്കലും അമ്മയിലെ താരങ്ങൾ എല്ലാവരും കൂടി ഒത്തുചേരുന്നത് പതിവാണ് എന്നാൽ ഇത്തവണ ഒരു ചെറിയ മാറ്റം ഇക്കാര്യത്തിൽ ഉണ്ടായിരുന്നു ഇത്തവണ വോട്ടിങ്ങിനു വേണ്ടിയാണ് എല്ലാവരും ഒത്തുചേർന്നത് അമ്മയുടെ പ്രസിഡണ്ടായി വീണ്ടും സ്ഥാനം ഏറ്റിരിക്കുന്നത് മോഹൻലാൽ തന്നെയാണ് പുതിയ ഒരുപാട് മാറ്റങ്ങൾ അമ്മയിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് എന്നാൽ ഈ ഒരു പരിപാടിയിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് നടൻ മമ്മൂട്ടിയുടെ അഭാവമാണ്
മമ്മൂട്ടി മാത്രമല്ല നടനായ ദുൽഖർ സൽമാനും ഈ ഒരു ചടങ്ങിൽ എത്തിയിരുന്നില്ല എല്ലാവരും എത്തിയ ചടങ്ങിൽ ഇവർ മാത്രമേ എത്താതിരുന്നത് മോശമായിപ്പോയി എന്ന തരത്തിലാണ് കൂടുതൽ ആളുകളും ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് എല്ലാവരും സ്വന്തം തിരക്കുകൾ മാറ്റിവെച്ച് വന്നതാണ് ഇവർക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത വരാൻ പറ്റാത്തത് മാത്രം എന്തു പ്രശ്നമാണ് ഉള്ളത് എല്ലാവരും തിരക്കുള്ളവരല്ല പൃഥ്വിരാജ് ഒക്കെ എത്രത്തോളം തിരക്കുകളിൽ നിന്നായിരിക്കും വന്നിട്ടുണ്ടാവുക എല്ലാവരും വരുമ്പോൾ ഇവർക്ക് മാത്രം വരാൻ പറ്റില്ല എന്ന് പറയുന്നത് ശരിയാണോ എന്തൊരു അഹങ്കാരമാണ്
ഇങ്ങനെ പോവുകയാണ് ഇവർക്കെതിരെയുള്ള കമന്റുകൾ അതേസമയം മമ്മൂട്ടിയും മകനും വിദേശത്താണ് എന്ന വാർത്തയും പുറത്തുവന്നിരുന്നു അതുകൊണ്ടാണ് ഇരുവരും എത്താതിരുന്നത് എന്നായിരുന്നു മനസ്സിലാക്കാൻ സാധിച്ചത് എന്നാൽ ഇതിനെയും വിമർശിച്ചുകൊണ്ടുതന്നെയാണ് ആളുകൾ സംസാരിക്കുന്നത് വർഷത്തിൽ ഒരിക്കൽ മാത്രം വയ്ക്കുന്ന മീറ്റിംഗ് ആണ് എല്ലാവരും ബുദ്ധിമുട്ടുകളും തിരക്കുകളും ഉള്ളവരാണ് അവരൊക്കെ ഈ മീറ്റിങ്ങിന് എത്തിയാലോ ഇത്തരം കാര്യങ്ങളൊക്കെ അമ്മ ചോദ്യം ചെയ്യുക തന്നെയാണ് വേണ്ടത് എല്ലാവരും നിർബന്ധമായും എത്തണമെന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം എന്ന് തുടങ്ങി വളരെ വിമർശനാത്മകമായ കമന്റുകൾ ആണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്
അതേസമയം അത്രത്തോളം തിരക്കായത് കൊണ്ടായിരിക്കും മമ്മൂട്ടി പരിപാടിക്ക് എത്താതിരുന്നത് എന്നാണ് ചില ആളുകൾ പറയുന്നത് പൊതുവെ അദ്ദേഹം അത്തരത്തിൽ പരിപാടിക്ക് എത്താതിരിക്കുന്ന കൂട്ടത്തിൽ അല്ല അത്രത്തോളം തിരക്കുകൾ വന്നതു കൊണ്ടായിരിക്കാം ഒരുപക്ഷേ അദ്ദേഹം ഈ ഒരു പരിപാടിയിൽ നിന്നും മാറി നിന്നത് അമ്മയുടെ എല്ലാ പരിപാടിക്കും മമ്മൂട്ടിയെ കാണാൻ സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ വിമർശിക്കുന്നവർ അതൊക്കെ ഓർമിക്കണം എന്നാണ് ചിലർ പറയുന്നത്
മറ്റാർക്കും ഇല്ലാത്ത പ്രവിലേജ് മമ്മൂട്ടിക്കും നൽകേണ്ടതില്ല എന്നാണ് ഒരു കൂട്ടർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത് മമ്മൂട്ടി വരാതിരുന്നത് പല കാരണങ്ങൾ കൊണ്ടായിരിക്കാം പക്ഷേ അവിടെ നടക്കാൻ വയ്യാത്ത ആളുകൾ പോലും വന്നിട്ടുണ്ടായിരുന്നു അവരൊക്കെ ബുദ്ധിമുട്ടുകളിൽ ഉള്ളവരാണ് അപ്പോൾ മമ്മൂട്ടിക്കും മകനും മാത്രം എന്തിനാണ് ഇത്രയും നൽകുന്നത് എന്നാണ് പലരും ചോദിക്കുന്നത്