Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എല്ലാവരും എത്തിയപ്പോഴും മമ്മൂട്ടിയും ദുൽഖറും മാറിനിന്നത് മോശമായിപ്പോയി. മമ്മൂട്ടിയെയും ദുൽഖറിനെയും വിമർശിച്ച് സോഷ്യൽ മീഡിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 2, 2024, 04:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ ട്രെയിനിങ് ആയി മാറിയത് അമ്മയുടെ മീറ്റിംഗ് ആയിരുന്നു വർഷത്തിലൊരിക്കലും അമ്മയിലെ താരങ്ങൾ എല്ലാവരും കൂടി ഒത്തുചേരുന്നത് പതിവാണ് എന്നാൽ ഇത്തവണ ഒരു ചെറിയ മാറ്റം ഇക്കാര്യത്തിൽ ഉണ്ടായിരുന്നു ഇത്തവണ വോട്ടിങ്ങിനു വേണ്ടിയാണ് എല്ലാവരും ഒത്തുചേർന്നത് അമ്മയുടെ പ്രസിഡണ്ടായി വീണ്ടും സ്ഥാനം ഏറ്റിരിക്കുന്നത് മോഹൻലാൽ തന്നെയാണ് പുതിയ ഒരുപാട് മാറ്റങ്ങൾ അമ്മയിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് എന്നാൽ ഈ ഒരു പരിപാടിയിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് നടൻ മമ്മൂട്ടിയുടെ അഭാവമാണ്

മമ്മൂട്ടി മാത്രമല്ല നടനായ ദുൽഖർ സൽമാനും ഈ ഒരു ചടങ്ങിൽ എത്തിയിരുന്നില്ല എല്ലാവരും എത്തിയ ചടങ്ങിൽ ഇവർ മാത്രമേ എത്താതിരുന്നത് മോശമായിപ്പോയി എന്ന തരത്തിലാണ് കൂടുതൽ ആളുകളും ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് എല്ലാവരും സ്വന്തം തിരക്കുകൾ മാറ്റിവെച്ച് വന്നതാണ് ഇവർക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത വരാൻ പറ്റാത്തത് മാത്രം എന്തു പ്രശ്നമാണ് ഉള്ളത് എല്ലാവരും തിരക്കുള്ളവരല്ല പൃഥ്വിരാജ് ഒക്കെ എത്രത്തോളം തിരക്കുകളിൽ നിന്നായിരിക്കും വന്നിട്ടുണ്ടാവുക എല്ലാവരും വരുമ്പോൾ ഇവർക്ക് മാത്രം വരാൻ പറ്റില്ല എന്ന് പറയുന്നത് ശരിയാണോ എന്തൊരു അഹങ്കാരമാണ്

ഇങ്ങനെ പോവുകയാണ് ഇവർക്കെതിരെയുള്ള കമന്റുകൾ അതേസമയം മമ്മൂട്ടിയും മകനും വിദേശത്താണ് എന്ന വാർത്തയും പുറത്തുവന്നിരുന്നു അതുകൊണ്ടാണ് ഇരുവരും എത്താതിരുന്നത് എന്നായിരുന്നു മനസ്സിലാക്കാൻ സാധിച്ചത് എന്നാൽ ഇതിനെയും വിമർശിച്ചുകൊണ്ടുതന്നെയാണ് ആളുകൾ സംസാരിക്കുന്നത് വർഷത്തിൽ ഒരിക്കൽ മാത്രം വയ്ക്കുന്ന മീറ്റിംഗ് ആണ് എല്ലാവരും ബുദ്ധിമുട്ടുകളും തിരക്കുകളും ഉള്ളവരാണ് അവരൊക്കെ ഈ മീറ്റിങ്ങിന് എത്തിയാലോ ഇത്തരം കാര്യങ്ങളൊക്കെ അമ്മ ചോദ്യം ചെയ്യുക തന്നെയാണ് വേണ്ടത് എല്ലാവരും നിർബന്ധമായും എത്തണമെന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം എന്ന് തുടങ്ങി വളരെ വിമർശനാത്മകമായ കമന്റുകൾ ആണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്

അതേസമയം അത്രത്തോളം തിരക്കായത് കൊണ്ടായിരിക്കും മമ്മൂട്ടി പരിപാടിക്ക് എത്താതിരുന്നത് എന്നാണ് ചില ആളുകൾ പറയുന്നത് പൊതുവെ അദ്ദേഹം അത്തരത്തിൽ പരിപാടിക്ക് എത്താതിരിക്കുന്ന കൂട്ടത്തിൽ അല്ല അത്രത്തോളം തിരക്കുകൾ വന്നതു കൊണ്ടായിരിക്കാം ഒരുപക്ഷേ അദ്ദേഹം ഈ ഒരു പരിപാടിയിൽ നിന്നും മാറി നിന്നത് അമ്മയുടെ എല്ലാ പരിപാടിക്കും മമ്മൂട്ടിയെ കാണാൻ സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ വിമർശിക്കുന്നവർ അതൊക്കെ ഓർമിക്കണം എന്നാണ് ചിലർ പറയുന്നത്

മറ്റാർക്കും ഇല്ലാത്ത പ്രവിലേജ് മമ്മൂട്ടിക്കും നൽകേണ്ടതില്ല എന്നാണ് ഒരു കൂട്ടർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത് മമ്മൂട്ടി വരാതിരുന്നത് പല കാരണങ്ങൾ കൊണ്ടായിരിക്കാം പക്ഷേ അവിടെ നടക്കാൻ വയ്യാത്ത ആളുകൾ പോലും വന്നിട്ടുണ്ടായിരുന്നു അവരൊക്കെ ബുദ്ധിമുട്ടുകളിൽ ഉള്ളവരാണ് അപ്പോൾ മമ്മൂട്ടിക്കും മകനും മാത്രം എന്തിനാണ് ഇത്രയും നൽകുന്നത് എന്നാണ് പലരും ചോദിക്കുന്നത്

ReadAlso:

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

നസ്‌ലിൻ ആവശ്യപ്പെട്ടത് വൻ തുക; ‘പ്രേമലു 2’ മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു; തനിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവൻ

“പങ്കാളിയുടെ കുറ്റം മൂന്നാമതൊരാളോട് പറയരുത്”; വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ആര്യ

Tags: actor mammoottydulkharamma meeting

Latest News

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies