Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

സാഹിത്യരംഗത്തെ സമഗ്രസംഭാവനകളെ മുൻ നിറുത്തി മൂന്നാമത് തലയല്‍ പുരസ്‌കാരം ഡോ. പി.കെ രാജശേഖരന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 7, 2024, 03:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബഹുമുഖ പ്രതിഭയായിരുന്ന അഡ്വ. തലയല്‍ എസ്. കേശവന്‍നായരുടെ സ്മരണാര്‍ഥം ടി.കെ.എന്‍. ട്രസ്റ്റ് ഏര്‍പ്പെടുത്തിയ തലയല്‍ പുരസ്‌കാരം സാഹിത്യരംഗത്തെ സമഗ്രസംഭാവനകളെ നിരൂപകനായ ഡോ. പി കെ രാജശേഖരനു നല്‍കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് പാലോട് രവി ചെയര്‍മാനും എസ് ഐ ഇ റ്റി ഡയറക്ടര്‍ ബി. അബു രാജ്, എഴുത്തുകാരനും അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സി . വി.സുരേഷ് എന്നിവര്‍ അംഗങ്ങളുമായുള്ള മൂന്നംഗ ജൂറി ഐകകണ്‌ഠേനയാണ് ഡോ പി കെ രാജശേഖരനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. മുതിര്‍ന്ന അഭിഭാഷകനും വില്‍പ്പാട്ടിന്റെ പുനരുദ്ധാരകനും സാംസ്‌കാരിക പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായിരുന്ന അഡ്വ. തലയല്‍ എസ് കേശവന്‍ നായരുടെ സ്മരണാര്‍ത്ഥം തലയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം 11111 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി നല്കി വരുന്ന പുരസ്‌കാരം മുമ്പു ലഭിച്ചിട്ടുള്ളത് ഡോ. എസ്.വി വേണുഗോപന്‍ നായര്‍ക്കും ടി പി രാജീവനുമാണ്. വൈജ്ഞാനിക സാഹിത്യ രംഗത്തെയും മലയാളനിരൂപണ രംഗത്തെ യുംസര്‍ഗ്ഗാത്മകവും ആസ്വാദനക്ഷമവും മൂല്യവത്തുമാക്കുന്നതില്‍ ഡോ. പി.കെ രാജശേഖരന്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഈടുറ്റ രചനകളാലും വീറുറ്റ വാക്കുകളാലും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ സൂര്യശോഭയോടെ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണു ഡോ. പി.കെ രാജശേഖരനെന്ന് പാലോട് രവി പറഞ്ഞു. രാജശേഖരനെ ഈ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കുന്നതിലൂടെ തലയല്‍ പുരസ്‌കാരത്തിന്റെ ഗരിമയും മഹിമയും ഒരിക്കല്‍ക്കൂടി വെളിപ്പെടുകയാണെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

വില്ലുതൊട്ട് ഞാണ്‍ മുഴക്കി നാടാകെ കഥ പറഞ്ഞ വൈഭവശാലിയും നവീന വില്‍പ്പാട്ടിന്റെ കുലപതിയുമായ അഡ്വ. തലയല്‍ എസ് കേശവന്‍നായരുടെ ഓര്‍മ്മദിനമായ ജൂലൈ 13 നാണ് പുരസ്‌കാര ചടങ്ങ്. നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍, കേരള ജനതയിലെ സഹപത്രാധിപന്‍, നാടക നടന്‍, രചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലയിലും തലയല്‍ തന്റെ പാടവം തെളിയിച്ചിട്ടുണ്ട്. എം.പി സുകുമാരന്‍ നായരുടെ കഴകം എന്ന സിനിമയിലും അഭിനയിച്ചു. കലാസാഹിത്യ സാമൂഹ്യമേഖലയിലെ തനിമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന ടി.കെ.എന്‍ ട്രസ്റ്റിന്റെ പ്രധാന ഉദ്ദേശ്യം അന്‍പത് വര്‍ഷക്കാലം തലയല്‍ പരിപോഷിപ്പിച്ച നവീന വില്‍പ്പാട്ടിനെ യുവതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനമാണ്. ഡോ. എ.പി മജീദ്ഖാന്‍ രക്ഷാധികാരിയും അഡ്വ. വിനോദ്‌സെന്‍ പ്രസിഡന്റും അഡ്വ. തലയല്‍ പ്രകാശ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്

 

ReadAlso:

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

ഓട്ടോ-ടാക്‌സി ചാര്‍ജ് കാലോചിതമായി വര്‍ധിപ്പിക്കുക: എ വാസു SDTU സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി

Tags: DR. P K Rajesekran

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies