മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായി സ്ഥാനം നേടിയെടുക്കാൻ സാധിച്ച നടിയാണ് നയൻതാര തുടർന്നങ്ങോട്ട് നിരവധി ആരാധകരുടെ ഹൃദയത്തിലേക്ക് താരം കയറുകയും ചെയ്തു നിശ്ചയിതാർത്ഥ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും താരം വലിയൊരു സ്ഥാനം തന്നെയാണ് സിനിമയിൽ നേടിയെടുത്തത് തമിഴിലും തെലുങ്കിലും ഒക്കെ നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു വളരെ പെട്ടെന്ന് തന്നെ ആരാധകരെ സ്വന്തമാക്കിയെടുത്ത താരം തമിഴ്നാട്ടിൽ വലിയ ഒരു സ്ഥാനമാണ് നേടിയെടുത്തത് സൂപ്പർ താരങ്ങൾക്കൊപ്പം നിൽക്കുന്ന താരമൂല്യം നേടിയെടുത്ത താരം ഇന്ന് ലേഡീസ് സൂപ്പർസ്റ്റാർ എന്ന പേരിലാണ് അറിയപ്പെടുന്നത്
നിരവധി ബ്രാൻഡ് കളുടെയും ബിസിനസുകളുടെയും ഒക്കെ തിരക്കിലും ആണ് താരം ഒരുപാട് ബ്രാന്റുകൾക്കൊപ്പം സ്വന്തമായി ബിസിനസും ഒക്കെയായി തിരക്കിൽ നിൽക്കുക തന്നെയാണ് നയൻസ് എന്ന് പറയുന്നതാണ് സത്യം. താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ ആരാധകനിരയാണ് കാണാൻ സാധിക്കുന്നത് ഇപ്പോൾ ഇത് താരം സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ അത്ര സജീവമായിരുന്നില്ല അതിനു കാരണം സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഭർത്താവിന്റെ അക്കൗണ്ട് വഴിയായിരുന്നു എന്നതായിരുന്നു
എന്നാൽ സോഷ്യൽ മീഡിയയിലേക്ക് നയൻസ് എത്തിയപ്പോൾ താരത്തിന്റെ വിശേഷങ്ങൾ നേരിട്ട് പ്രേക്ഷകരിലേക്ക് എത്താൻ തുടങ്ങി ചിത്രങ്ങൾ വലിയ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ നയൻതാര പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അടുത്തകാലത്ത് താരം പാർട്ണർ ആയിട്ടുള്ള ഫെമി എന്ന ബ്രാൻഡ് വളരെയധികം ശ്രദ്ധ നേടിയിരുന്നു എന്ന ബ്രാൻഡിന്റെ സാനിറ്ററി പാടുകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ ഏറ്റവും ട്രെൻഡിങ് ആയിട്ടുള്ള ഒരു രീതിയിൽ തന്നെയാണ് ഈ റീല് താരം അപ്ലൈ ചെയ്തിരിക്കുന്നത്
ആവേശം എന്ന ചിത്രത്തിനു ശേഷമാണ് കരിങ്കാളി അല്ലേ എന്ന് തുടങ്ങുന്ന ഗാനം വളരെയധികം ഹിറ്റായത് ഈ ഗാനത്തിനൊപ്പം ഫഹദ് ഫാസിലിന്റെ ചില രസകരം ആയിട്ടുള്ള ഒരു ഭാവം കൂടി വൈറലായി മാറിയിരുന്നു ആ ഭാവം കൂടി ഉൾപ്പെടുത്തിയാണ് നയൻതാര ഇപ്പോൾ ഈ റീല് അപ്‌ലോഡ് ചെയ്തിരിക്കുന്നത് രംഗൻ എഫക്റ്റിലാണ് നയൻതാര എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് വളരെ പെട്ടെന്ന് തന്നെ അതുകൊണ്ട് താരത്തിന്റെ ഈ ചിത്രം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്
ട്രെൻഡിനൊപ്പം എത്തിയതാണോ നയൻസ് എന്നാണോ പലരും ചോദിച്ചു കൊണ്ടിരിക്കുന്നത് അതോടൊപ്പം ചിലർ ചോദിക്കുന്നു ആവേശം സിനിമ അടുത്തെങ്ങാണ്ടാണോ കണ്ടത് എന്ന് രംഗണ്ണൻ ട്രെൻഡ് ഒക്കെ പോയിട്ട് ഒരുപാട് നാളായി എന്നും ഈ കാര്യങ്ങളൊക്കെ നടി ഇപ്പോഴാണോ അറിഞ്ഞത് എന്നും ചിലർ ചോദിക്കുന്നുണ്ട് ഓരോ കമന്റുകളും വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അതേസമയം വളരെ മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ഈ ഒരു റീലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്