Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

രംഗണ്ണൻ എഫക്റ്റിൽ നയൻതാര..! ഈ ട്രെൻഡ് ഒക്കെ കഴിഞ്ഞു എന്ന് ആരാധകർ |nayanthara acts fahadh fazil avesham

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 8, 2024, 08:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായി സ്ഥാനം നേടിയെടുക്കാൻ സാധിച്ച നടിയാണ് നയൻതാര തുടർന്നങ്ങോട്ട് നിരവധി ആരാധകരുടെ ഹൃദയത്തിലേക്ക് താരം കയറുകയും ചെയ്തു നിശ്ചയിതാർത്ഥ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും താരം വലിയൊരു സ്ഥാനം തന്നെയാണ് സിനിമയിൽ നേടിയെടുത്തത് തമിഴിലും തെലുങ്കിലും ഒക്കെ നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു വളരെ പെട്ടെന്ന് തന്നെ ആരാധകരെ സ്വന്തമാക്കിയെടുത്ത താരം തമിഴ്നാട്ടിൽ വലിയ ഒരു സ്ഥാനമാണ് നേടിയെടുത്തത് സൂപ്പർ താരങ്ങൾക്കൊപ്പം നിൽക്കുന്ന താരമൂല്യം നേടിയെടുത്ത താരം ഇന്ന് ലേഡീസ് സൂപ്പർസ്റ്റാർ എന്ന പേരിലാണ് അറിയപ്പെടുന്നത്

നിരവധി ബ്രാൻഡ് കളുടെയും ബിസിനസുകളുടെയും ഒക്കെ തിരക്കിലും ആണ് താരം ഒരുപാട് ബ്രാന്റുകൾക്കൊപ്പം സ്വന്തമായി ബിസിനസും ഒക്കെയായി തിരക്കിൽ നിൽക്കുക തന്നെയാണ് നയൻസ് എന്ന് പറയുന്നതാണ് സത്യം. താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ ആരാധകനിരയാണ് കാണാൻ സാധിക്കുന്നത് ഇപ്പോൾ ഇത് താരം സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ അത്ര സജീവമായിരുന്നില്ല അതിനു കാരണം സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഭർത്താവിന്റെ അക്കൗണ്ട് വഴിയായിരുന്നു എന്നതായിരുന്നു

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

എന്നാൽ സോഷ്യൽ മീഡിയയിലേക്ക് നയൻസ് എത്തിയപ്പോൾ താരത്തിന്റെ വിശേഷങ്ങൾ നേരിട്ട് പ്രേക്ഷകരിലേക്ക് എത്താൻ തുടങ്ങി ചിത്രങ്ങൾ വലിയ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ നയൻതാര പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അടുത്തകാലത്ത് താരം പാർട്ണർ ആയിട്ടുള്ള ഫെമി എന്ന ബ്രാൻഡ് വളരെയധികം ശ്രദ്ധ നേടിയിരുന്നു എന്ന ബ്രാൻഡിന്റെ സാനിറ്ററി പാടുകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ ഏറ്റവും ട്രെൻഡിങ് ആയിട്ടുള്ള ഒരു രീതിയിൽ തന്നെയാണ് ഈ റീല് താരം അപ്ലൈ ചെയ്തിരിക്കുന്നത്

 

ആവേശം എന്ന ചിത്രത്തിനു ശേഷമാണ് കരിങ്കാളി അല്ലേ എന്ന് തുടങ്ങുന്ന ഗാനം വളരെയധികം ഹിറ്റായത് ഈ ഗാനത്തിനൊപ്പം ഫഹദ് ഫാസിലിന്റെ ചില രസകരം ആയിട്ടുള്ള ഒരു ഭാവം കൂടി വൈറലായി മാറിയിരുന്നു ആ ഭാവം കൂടി ഉൾപ്പെടുത്തിയാണ് നയൻതാര ഇപ്പോൾ ഈ റീല് അപ്‌ലോഡ് ചെയ്തിരിക്കുന്നത് രംഗൻ എഫക്റ്റിലാണ് നയൻതാര എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് വളരെ പെട്ടെന്ന് തന്നെ അതുകൊണ്ട് താരത്തിന്റെ ഈ ചിത്രം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്

 

ട്രെൻഡിനൊപ്പം എത്തിയതാണോ നയൻസ് എന്നാണോ പലരും ചോദിച്ചു കൊണ്ടിരിക്കുന്നത് അതോടൊപ്പം ചിലർ ചോദിക്കുന്നു ആവേശം സിനിമ അടുത്തെങ്ങാണ്ടാണോ കണ്ടത് എന്ന് രംഗണ്ണൻ ട്രെൻഡ് ഒക്കെ പോയിട്ട് ഒരുപാട് നാളായി എന്നും ഈ കാര്യങ്ങളൊക്കെ നടി ഇപ്പോഴാണോ അറിഞ്ഞത് എന്നും ചിലർ ചോദിക്കുന്നുണ്ട് ഓരോ കമന്റുകളും വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അതേസമയം വളരെ മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ഈ ഒരു റീലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്

Tags: avesham reelnayanthara avesham reelNAYANTHARAനയൻ‌താരnayanthara feminayanthara reelfahadh fazil

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies